Facebook Pixel മനഃസമാധാനം വാങ്ങാൻ കിട്ടുമോ ? | Vanitha - womens-interest - Les denne historien på Magzter.com
Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

മനഃസമാധാനം വാങ്ങാൻ കിട്ടുമോ ?

Vanitha

|

August 02, 2025

മനഃസമാധാനം വാങ്ങാൻ കിട്ടുമെങ്കിൽ ഇപ്പോൾ തന്നെ എടുത്തു കാർട്ടിൽ ഇട്ടേനെ എന്നുപറയുന്നവർ അറിയേണ്ട ചിലതു കൂടിയുണ്ട്

- അമ്മു ജൊവാസ്

മനഃസമാധാനം വാങ്ങാൻ കിട്ടുമോ ?

എന്താ ഇവിടെ?' ബുട്ടീക്കിൽ വച്ചു സുഹൃത്തിനെ കണ്ട സന്തോഷത്തിൽ താര കുശലം ചോദിച്ചു. “തെറപ്പിക്കു വന്നതാ...' എന്നു സാന്ദ്രയുടെ മറുപടി.

തുണിക്കടയിൽ പിന്നെ, മീൻ വാങ്ങാൻ വരില്ലല്ലോ എന്ന് ഉള്ളിൽ പറഞ്ഞു പുറമേ തെറപ്പി എന്നു പറഞ്ഞതാകാം എന്നാണു താര ആദ്യം കരുതിയത്. താരയുടെ ചമ്മൽ കണ്ടു സാന്ദ്ര ചിരിച്ചു, “സത്യമായിട്ടും പറഞ്ഞതാടോ... റീടെയ്ൽ തെറപ്പിക്കു വന്നതാണു ഞാൻ. കെട്ടിയോനുമായി വൻവഴക്കായിരുന്നു. ഞാൻ ചെയ്യുന്ന ഒന്നിനും കക്ഷിക്കു വിലയില്ല. അതു നിന്റെ കടമയല്ലേ എന്ന ലൈനാ ണ്. പിന്നൊന്നും ആലോചിച്ചില്ല നേരെ ഷോപ്പിങ്ങിനിറങ്ങി.'' താരയുടെ സംശയഭാവത്തിനു മറുപടിയായി സാന്ദ്ര തുടർന്നു.

“ദേ, ഇതു സാരിയല്ല. എന്റെ മനഃസമാധാനമാണ്. ഇതു കുർത്തയല്ല, എനിക്കുള്ള അംഗീകാരമാണ്. പുതിയ ഡ്രെസ് എടുക്കുമ്പോൾ സമ്മാനം കിട്ടുന്ന ഫീലാണ്. അംഗീകാരം അർഹിക്കുന്ന ഒരാളാണു ഞാനെന്ന ബോധ്യം...

കാര്യമായി ഒന്നും പിടി കിട്ടിയില്ലെങ്കിലും റീടെയ്ൽ തെറപ്പി എന്ന വാക്കു താരയുടെ മനസ്സിൽ പതിഞ്ഞു.

ഷോപ്പിങ് എങ്ങനെ തെറപ്പിയാകും ? താര വീട്ടിലെത്തിയതും കോളജ് ഫ്രണ്ട്സ് വാട്സാപ് ഗ്രൂപ്പിൽ ഒരു മെസേജ് ഇട്ടു. "ആരെങ്കിലും റീടെയ്ൽ തെറപ്പിക്കു പോകാറുണ്ടോ ?'

വന്ന മറുപടികൾ പറഞ്ഞുതന്നു റീ ടെയ്ൽ തെറപ്പിയുടെ പല ഭാവങ്ങൾ.

"ആഴ്ചയിൽ ആറു ദിവസം മീറ്റിങ്, പ്രൊജക്റ്റ് എക്സിക്യൂഷൻ, ഡെഡ്ലൈൻ... ഈ സ്‌ട്രെസ് സൂനാമിയിൽ പിടിച്ചുനിന്നതിന് ഏഴാം ദിവസം ഞാൻ എന്നെ തന്നെ തോളിൽ തട്ടി അഭിനന്ദിക്കും. എന്നിട്ടു കമ്മലോ കീചെയ്തോ ബുക്കോ ഒക്കെ വാങ്ങി എനിക്കു തന്നെ സമ്മാനം നൽകും. ഐടിക്കാരിയായ സോഫിക്ക് ട്രീറ്റ് യുവർ സെൽഫ് എന്ന തലക്കെട്ടിനു കീഴിലാണു റീടെയ്ൽ തെറപ്പി.

imageഉടൻ വന്നു ആനിയുടെ മെസേജ്. "മൂന്നു മാസം മുൻപായിരുന്നു ബ്രേക് അപ്. വിഷമം കാരണം ഇരിക്കാനും കിടക്കാനും വയ്യാത്ത അവസ്ഥ. നേരെ പോയി പുതിയ ഡ്രസ്സുകളും ചെരുപ്പും വാങ്ങി. പഴയ എന്നെയേ അവനു സങ്കടപ്പെടുത്താനാകൂ. ഇതു പുതിയ ഞാൻ എന്നു സ്വയം പറഞ്ഞു.

FLERE HISTORIER FRA Vanitha

Vanitha

Vanitha

സ്നേഹിക്കാം നമ്മളെത്തന്നെ

മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം

time to read

2 mins

February 14, 2026

Vanitha

Vanitha

മുപ്പതിലെത്തിയ പൊട്ടിച്ചിരി

മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു

time to read

4 mins

February 14, 2026

Vanitha

Vanitha

കടമാണോ വില്ലൻ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

February 14, 2026

Vanitha

Vanitha

ഹെയർ കളർ ചർമത്തിൽ പറ്റിയാൽ

ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും കവിളിലും ചെവിയി ലും നിറം പറ്റാറുണ്ടോ ? ഇതു നീക്കാനുള്ള വഴികളിതാ...

time to read

1 min

February 14, 2026

Vanitha

Vanitha

തല മറന്നു കുളിക്കേണ്ട

മുടിയുടെ ആരോഗ്യത്തിനായി തല കഴുകുമ്പോൾ ശ്രദ്ധിക്കാൻ ആറു കാര്യങ്ങൾ

time to read

2 mins

February 14, 2026

Vanitha

Vanitha

Shruthy Unstoppable

നടിയും മോഡലും അവതാരകയുമായ ശ്രുതി മേനോൻ നിലപാടുകൾ വ്യക്തമാക്കുന്നു

time to read

2 mins

February 14, 2026

Vanitha

Vanitha

വയോധികർക്ക് സുരക്ഷയൊരുക്കി സായി ശങ്കര ശാന്തി കേന്ദ്രം

കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ പറയുന്നു

time to read

2 mins

February 14, 2026

Vanitha

Vanitha

ഓഹരിയിലൂടെ ഇരട്ടിലാഭം കിട്ടും!

സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ

time to read

3 mins

February 14, 2026

Vanitha

Vanitha

മഞ്ഞപ്പിത്തം പകരുന്നതു തടയാം

മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം

time to read

2 mins

February 14, 2026

Vanitha

Vanitha

പാഠങ്ങൾ പാടി പഠിപ്പിക്കും സ്നേഹ ടീച്ചർ

ലാലേട്ടൻ പറയുന്ന പോലെ, എന്തോ വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ...

time to read

3 mins

February 14, 2026

Listen

Translate

Share

-
+

Change font size