Essayer OR - Gratuit
മനഃസമാധാനം വാങ്ങാൻ കിട്ടുമോ ?
Vanitha
|August 02, 2025
മനഃസമാധാനം വാങ്ങാൻ കിട്ടുമെങ്കിൽ ഇപ്പോൾ തന്നെ എടുത്തു കാർട്ടിൽ ഇട്ടേനെ എന്നുപറയുന്നവർ അറിയേണ്ട ചിലതു കൂടിയുണ്ട്
എന്താ ഇവിടെ?' ബുട്ടീക്കിൽ വച്ചു സുഹൃത്തിനെ കണ്ട സന്തോഷത്തിൽ താര കുശലം ചോദിച്ചു. “തെറപ്പിക്കു വന്നതാ...' എന്നു സാന്ദ്രയുടെ മറുപടി.
തുണിക്കടയിൽ പിന്നെ, മീൻ വാങ്ങാൻ വരില്ലല്ലോ എന്ന് ഉള്ളിൽ പറഞ്ഞു പുറമേ തെറപ്പി എന്നു പറഞ്ഞതാകാം എന്നാണു താര ആദ്യം കരുതിയത്. താരയുടെ ചമ്മൽ കണ്ടു സാന്ദ്ര ചിരിച്ചു, “സത്യമായിട്ടും പറഞ്ഞതാടോ... റീടെയ്ൽ തെറപ്പിക്കു വന്നതാണു ഞാൻ. കെട്ടിയോനുമായി വൻവഴക്കായിരുന്നു. ഞാൻ ചെയ്യുന്ന ഒന്നിനും കക്ഷിക്കു വിലയില്ല. അതു നിന്റെ കടമയല്ലേ എന്ന ലൈനാ ണ്. പിന്നൊന്നും ആലോചിച്ചില്ല നേരെ ഷോപ്പിങ്ങിനിറങ്ങി.'' താരയുടെ സംശയഭാവത്തിനു മറുപടിയായി സാന്ദ്ര തുടർന്നു.
“ദേ, ഇതു സാരിയല്ല. എന്റെ മനഃസമാധാനമാണ്. ഇതു കുർത്തയല്ല, എനിക്കുള്ള അംഗീകാരമാണ്. പുതിയ ഡ്രെസ് എടുക്കുമ്പോൾ സമ്മാനം കിട്ടുന്ന ഫീലാണ്. അംഗീകാരം അർഹിക്കുന്ന ഒരാളാണു ഞാനെന്ന ബോധ്യം...
കാര്യമായി ഒന്നും പിടി കിട്ടിയില്ലെങ്കിലും റീടെയ്ൽ തെറപ്പി എന്ന വാക്കു താരയുടെ മനസ്സിൽ പതിഞ്ഞു.
ഷോപ്പിങ് എങ്ങനെ തെറപ്പിയാകും ? താര വീട്ടിലെത്തിയതും കോളജ് ഫ്രണ്ട്സ് വാട്സാപ് ഗ്രൂപ്പിൽ ഒരു മെസേജ് ഇട്ടു. "ആരെങ്കിലും റീടെയ്ൽ തെറപ്പിക്കു പോകാറുണ്ടോ ?'
വന്ന മറുപടികൾ പറഞ്ഞുതന്നു റീ ടെയ്ൽ തെറപ്പിയുടെ പല ഭാവങ്ങൾ.
"ആഴ്ചയിൽ ആറു ദിവസം മീറ്റിങ്, പ്രൊജക്റ്റ് എക്സിക്യൂഷൻ, ഡെഡ്ലൈൻ... ഈ സ്‌ട്രെസ് സൂനാമിയിൽ പിടിച്ചുനിന്നതിന് ഏഴാം ദിവസം ഞാൻ എന്നെ തന്നെ തോളിൽ തട്ടി അഭിനന്ദിക്കും. എന്നിട്ടു കമ്മലോ കീചെയ്തോ ബുക്കോ ഒക്കെ വാങ്ങി എനിക്കു തന്നെ സമ്മാനം നൽകും. ഐടിക്കാരിയായ സോഫിക്ക് ട്രീറ്റ് യുവർ സെൽഫ് എന്ന തലക്കെട്ടിനു കീഴിലാണു റീടെയ്ൽ തെറപ്പി.
ഉടൻ വന്നു ആനിയുടെ മെസേജ്. "മൂന്നു മാസം മുൻപായിരുന്നു ബ്രേക് അപ്. വിഷമം കാരണം ഇരിക്കാനും കിടക്കാനും വയ്യാത്ത അവസ്ഥ. നേരെ പോയി പുതിയ ഡ്രസ്സുകളും ചെരുപ്പും വാങ്ങി. പഴയ എന്നെയേ അവനു സങ്കടപ്പെടുത്താനാകൂ. ഇതു പുതിയ ഞാൻ എന്നു സ്വയം പറഞ്ഞു.Cette histoire est tirée de l'édition August 02, 2025 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Vanitha
സ്ലീപ് ഡിവോഴ്സ് പ്രായോഗികമോ?
നല്ല ഉറക്കത്തിനായി ദമ്പതികൾ രണ്ടിടത്ത് ഉറങ്ങുന്ന രീതിയാണ് സ്ലീപ് ഡിവോഴ്സ്. നമ്മുടെ നാട്ടിലും ഈ രീതി ട്രെൻഡാകുന്നോ...
3 mins
January 17, 2026
Vanitha
കിനാ കാണും സ്വരങ്ങൾ
കളങ്കാവലിലെ 'നിലാ കായും വെളിച്ചം എന്ന ഗാനത്തിലൂടെ മനസ്സിൽ പതിഞ്ഞ വിന്റേജ് ശബ്ദത്തിനുടമ സിന്ധു ഡെൽസന്റെ വിശേഷങ്ങൾ
1 min
January 17, 2026
Vanitha
ചുണ്ടിൽ വരൾച്ച തൊടാതിരിക്കാൻ
മൃദുലമായ ചുണ്ടുകൾ സ്വന്തമാക്കാൻ കൃത്യമായ കരുതൽ മതി
1 mins
January 17, 2026
Vanitha
സ്വർഗത്തിലെ തപാലാപ്പീസ്
കഴിഞ്ഞ 75 വർഷമായി വനത്തിനുള്ളിൽ പ്രവർത്തിക്കുന്ന കാസർകോട് സ്വർഗയിലെ പദ്രെ പോസ്റ്റ് ഓഫിസിന്റെ വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Listen
Translate
Change font size

