Prøve GULL - Gratis
പോലീസ് സ്റ്റോറി
Vanitha
|June 21, 2025
കോട്ടയം പട്ടണത്തിലൂടെ ഷാഹി കബീർ റോന്തിനു പോകുന്നു. പൊലീസ് കാലത്തെ ഓർമകളിലൂടെ യാത്ര
തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും വേഷം അണിയും മുൻപ് ഷാഹി കബീർ കോട്ടയം എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറായിരുന്ന കാലം. നമ്പർ 7119. അച്ചടക്കം എന്ന വാക്കിന്റെ കാഠിന്യം കൊണ്ടു കട്ടയും പടവും മടങ്ങിയ പരിശീലനകാലം കഴിഞ്ഞു ശ്വാസമെടുക്കാൻ തുടങ്ങിയ സമയം.
അടച്ചു വച്ച എഴുത്തിനോടും സിനിമയോടും ഒക്കെയുള്ള ഇഷ്ടങ്ങൾ ഷാഹി പതുക്കെയെടുത്തു പോളിഷ് ചെയ്തു മിനുക്കി വച്ചു. ഒപ്പം സമാനഹൃദയരായ നാലഞ്ചു സുഹൃത്തുക്കളും ചേർന്നു. അവർ എആർ ക്യാംപിലെ കാന്റീൻ ഭിത്തിയിൽ ഒരു ചുമർ മാഗസിൻ തുടങ്ങി.
സഹപ്രവർത്തകരുടെ കഥയും കവിതയും കാർട്ടൂണുമെല്ലാം അക്ഷര വെളിച്ചമായി. അതുകഴിഞ്ഞ് ഷോർട്ഫിലിം ആയിരുന്നു. ഇൻഗ്ലോറിയസ് ലൈഫ്, മനോരമ ഓൺലൈൻ വഴി അതു പ്രേക്ഷകർക്കു മുന്നിലേക്കെത്തി. പിന്നെ, ജോസഫിന്റെയും നായാട്ടിന്റെയും ഓഫീസർ ഓൺ ഡ്യൂട്ടിയുടെയും തിരക്കഥകൾ. ഇലവീഴാപൂഞ്ചിറയുടെയും റോന്തിന്റെയും സംവിധായകൻ. ഒരു ദേശീയ അവാർഡും രണ്ടു സംസ്ഥാന അവാർഡുകളും. 2005 ൽ അണിഞ്ഞ യൂണിഫോം നാലുമാസം മുൻപ് ഷാഹി ഊരിവച്ചു. സേനയിൽ നിന്നു രാജിവച്ചു സിനിമയുടെ മാത്രമായി. പുതിയ സിനിമ റോന്ത് തിയറ്ററിൽ എത്തുന്നതിനു തൊട്ടുമുൻപ് വനിതയ്ക്കു വേണ്ടി ഷാഹി കോട്ടയത്ത് എത്തി. ഒപ്പം സഹപ്രവർത്തകനും തിരക്കഥാകൃത്തുമായ ജി. നിധീഷുമുണ്ട്. നിധീഷും ഷാജി മാറാടും ചേർന്നാണ് ഇലവീഴാപൂഞ്ചിറയുടെ തിരക്കഥ എഴുതിയത്. ഓർമകൾ യൂണിഫോമിട്ടു പരേഡിനൊരുങ്ങുകയാണ്.
റോന്ത് തുടങ്ങുന്നു
കാർ കോട്ടയം ബസേലിയസ് കോളജിനു മുന്നിലെത്തിയപ്പോൾ ഷാഹി കബീർ പറഞ്ഞു. ആലപ്പുഴ എസ്ഡി കോളജിൽ ലിറ്ററേച്ചറിനു ചേർന്നതാണ്. പക്ഷേ, അതു ക്യാൻസൽ ചെയ്ത് ബസേലിയസ് കോളജിലേക്ക് എത്തി. ക്യാംപസ് രാഷ്ട്രീയത്തിലേക്കു കടന്നതോടെ കാഴ്ചപ്പാടുകൾ മാറി. വായനയോടും കലാ പ്രവർത്തകരോടും എഴുത്തുകാരോടും സൗഹൃദം ഉണ്ടായി. ഇന്നത്തെ എന്നെ ഉണ്ടാക്കിയെടുത്തത് ബസേലിയസ് കോളജ് ആണെന്നു പറയാം. പക്ഷേ, പഠനം പകുതിക്കുവച്ചു നിന്നു. ഹാജർ കുറവു കാരണം ക്യാംപസിൽ നിന്നു പുറത്തേക്ക്. ആ കാലത്തു ജോലി അത്യാവശ്യമായിരുന്നു. പൊലീസ് എങ്കിൽ പൊലീസ്. അങ്ങനെയാണ് കാക്കിയണിയുന്നത്.
Denne historien er fra June 21, 2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

