Prøve GULL - Gratis
സ്ത്രീപക്ഷത്താണ് സ്വയംവര
Vanitha
|March 02, 2024
സ്വയംവരത്തിൽ സ്ത്രീകൾക്കല്ലേ തിരഞ്ഞെടുക്കാനുള്ള അധികാരം. 'സ്വയംവര'യിലും അതങ്ങനെയാണ്
-
ഉത്തരേന്ത്യയിലെ ഹോൾസെയിൽ തുണിക്കടകളിൽ ഒറ്റയ്ക്കു ധൈര്യത്തോടെ മലയാളി കുടുംബങ്ങളുടെ ഇഷ്ടങ്ങൾ മനസ്സിലേറ്റി ചെന്നെത്തുന്ന പെൺസിംഹങ്ങളുണ്ട്.
ഇത്ര ദൂരം യാത്ര ചെയ്ത് ഏറ്റവും മികച്ച തുണിത്തരങ്ങൾ തിരഞ്ഞെടുക്കാനെത്തുന്ന അവരെ ഉത്തരേന്ത്യൻ ഭായിമാർ അൽപം ആശ്ചര്യത്തോടെ നോക്കും.
ഏറ്റവും നല്ല ഫാഷൻ കളക്ഷൻ നമ്മളിലേക്കെത്തിക്കാൻ സ്വയം വരിച്ച ദൗത്യവുമായി കൊൽക്കത്ത, സൂറത്ത്, മുംബൈ തുടങ്ങി ഇരുപതിലേറെ സ്ഥലങ്ങളിൽ ചെന്നെത്തുന്ന ഈ പെൺസാരഥികളാണു 'സ്വയംവര'യുടെ കരുത്ത്. കുടുംബത്തിന്റെ ആവശ്യങ്ങളും ഇഷ്ടങ്ങളും കണ്ടറിഞ്ഞും കേട്ടറിഞ്ഞും നിറവേറ്റാനുള്ള സ്ത്രീകളുടെ കഴിവും ശ്രദ്ധയും തന്നെയാണ് ഏറ്റവും വിലയേറിയ മൂലധനവും.
ഏതവസരത്തിലും ശ്രദ്ധേയമായ വസ്ത്രങ്ങൾ തേടി, മലയാളി കുടുംബങ്ങൾ സ്വയം വരയിലേക്കെത്തുന്നതും ഈ പ്രത്യേകതകൾ കൊണ്ടാണ്. മലയാളികളുടെ അഭിരുചികൾ വ്യക്തമായി മനസ്സിലാക്കിയ സ്ത്രീകളാണ് ഈ സ്ഥാപനത്തിന്റെ മുഖ്യധാരയിൽ പ്രവർത്തിക്കുന്നത്.
ട്രെൻഡിനും മുൻപ്
ട്രെൻഡിനൊത്തതും പരമ്പരാഗതവുമായ സ്ത്രങ്ങളുടെ വർണലോകമാണ് ഓരോ സ്വയം വര ഷോറൂമും. എല്ലാ ഷോറൂമുകളുടെയും മാനേജർമാർ സ്ത്രീകളാണ്.
സെയിൽസ് സ്റ്റാഫ് മുതൽ ഡയറക്ടർ സ്ഥാനത്തുള്ള അബിത ശങ്കരൻകുട്ടി വരെ, അരങ്ങിലും അണിയറയിലുമായി പ്രവർത്തിക്കുന്നവരിൽ തൊണ്ണൂറു ശതമാനത്തിലേറെയും സ്ത്രീകൾ. വസ്ത്രങ്ങൾ വാങ്ങാനെത്തുന്നവർ ഈ സ്ത്രീകുടുംബത്തിലെ അതിഥികളാണ്.
കുടുംബാംഗങ്ങൾക്കു വസ്ത്രങ്ങൾ വാങ്ങാൻ സ്ഥിരമായെത്തുന്നവരുമുണ്ട്. ഏറെക്കാലത്തെ പരിചയം കൊണ്ട് സ്വയംവര കുടുംബത്തിലെ അംഗങ്ങൾ തന്നെയാണവർ.
Denne historien er fra March 02, 2024-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

