Prøve GULL - Gratis
എല്ലാം നോർമൽ പക്ഷേ, എന്തൊരു വേദന
Vanitha
|September 02, 2023
ഡോക്ടറെയും രോഗിയെയും ഒരുപോലെ കുഴപ്പിക്കുന്ന ഫൈബ്രോമയാൾജിയ എന്ന വില്ലനെതിരേ കരുതലെടുക്കാം
ശരീരമാകെ പൊതിയുന്ന വേദനയാണ്. പല ഡോക്ടർമാരെ മാറി മാറി കണ്ടിട്ടും ചികിത്സകൾ പലതു ചെയ്തിട്ടും ഫലം കാണുന്നില്ല. രക്തപരിശോധനയും എക്സ്റേയും സ്കാനിങ്ങും തുടങ്ങി വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷവും ഫലങ്ങൾ നോർമൽ തികച്ചും അബ്ദോർമൽ' എന്നു തോന്നാവുന്ന ഈ അവസ്ഥയാണു ഫൈബ്രോമയാൾജിയ.
ഡോക്ടറെയും രോഗിയെയും ഒരുപോലെ ധർമസങ്കടത്തിലാക്കുന്ന രോഗമാണിത്. എന്നാൽ രോഗചരിത്രവും ദേഹപരിശോധനയും നടത്തി രോഗം കണ്ടെത്താനാകും, പരിഹരിക്കാനുമാകും. അറിയാം ഫൈബ്രോമയാൾജിയയുടെ ലക്ഷണങ്ങളും, ചികിത്സകളും.
വേദനയുടെ ലക്ഷണങ്ങൾ
അരക്കെട്ടിനു മുകളിലും താഴെയുമായി ശരീരത്തിന്റെ ഇരുവശങ്ങളിലും അനുഭവപ്പെടുന്ന തുടർച്ചയായിട്ടുള്ള വേദന മൂന്നു മാസത്തിലേറെ നീണ്ടുനിൽക്കുകയാണെങ്കിൽ ഫൈബ്രോമയാൾജിയ ആണെന്നു സംശയിക്കാം.
ശരീരത്തിന് ആയാസം വരുന്ന സാഹചര്യങ്ങളിൽ അതി കഠിനമായ വേദന അനുഭവപ്പെടാം. സഹിക്കാൻ കഴിയുന്നതിലും അധികമായി അനുഭവപ്പെടുന്ന വേദന രോഗാവസ്ഥ നേരിടുന്ന ശരീരം നടത്തുന്ന പ്രതികരണമാണ് എന്നു തിരിച്ചറിയുക. വേദന സഹിക്കാനുള്ള കഴിവു കുറയും.
ചെറിയ വേദന പോലും വലിയ ബുദ്ധിമുട്ടായി തോന്നും.
രോഗാരംഭത്തിൽ ശരീരത്തിന്റെ ഒരു ഭാഗത്തു മാത്രമാകാം വേദന. ക്രമത്തിൽ ഇതു മറ്റുഭാഗങ്ങളിലേക്കും വ്യാപിച്ചുവെന്നു വരാം. കഴുത്തി നു പിന്നിലായി തുടങ്ങുന്ന വേദന പിന്നീടു നടു വേദനയായി മാറാം പിന്നീട് ശരീരമാസകലം വേദന പടരുന്ന അവസ്ഥയിലേക്ക് നീങ്ങും.
റുമറ്റോയ്ഡ് ആർത്രൈറ്റിസിനേക്കാൾ കഠിനമായ വേദനയാണ് ഈ രോഗമുള്ളവർക്ക് അനുഭവപ്പെടുക. തൊടുന്നതു പോലും അസ്വസ്ഥതയുണ്ടാക്കാം. ചർമത്തിനും പുകച്ചിലും തരിപ്പും തോന്നാം. അകാരണമായ ക്ഷീണമാണു മറ്റൊരു പ്രധാന ലക്ഷണം. ഉന്മേഷക്കുറവും കൂട്ടായെത്തും.
വിഷാദം, അമിത ഉത്കണ്ഠ തുടങ്ങിയ മാനസിക അസ്വസ്ഥതകളും ഈ രോഗത്തിന്റെ ലക്ഷണമാണ്.
Denne historien er fra September 02, 2023-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Translate
Change font size

