Womens-interest
Vanitha
കുരുമുളക് ചട്ടിയിലും
വനിതയും സാമൂഹിക സംഘടനയായ സ്വസ്ഥി ഫൗണ്ടഷൻ, കൃഷി വകുപ്പ് എന്നിവയുടെ നേതൃത്വത്തിലുള്ള സാസ്ഥ്യ ശക്തിയും ചേർന്നൊരുക്കുന്ന "വിത്തു മുതൽ വിളവു വരെ' പദ്ധതിയോടനുബന്ധിച്ച് വനിതയിലേക്കു വന്ന സംശയങ്ങൾക്കു മറുപടി നൽകുന്നു. കോഴിക്കോട് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജാൻസി കെ. കോശി.
1 min |
April 03, 2021
Vanitha
കരുതൽ വേണം സ്വന്തം കുട്ടിയെന്ന്
'അധ്യാപകന്റെ ഇടപെടൽ വിദ്യാർഥികളുടെ ജീവിതത്തിൽ വഴിത്തിരിവുകൾക്ക് കാരണമാകും ഗോപിനാഥ് മുതുകാട് പറയുന്നു.
1 min |
April 03, 2021
Vanitha
കല്യാണ കച്ചേരി പാടാമെടി....
നമ്മുടെ വിവാഹങ്ങളെ അടിമുടി മാറ്റിയ ചില പുത്തൻ ട്രെൻഡ്സ്
1 min |
April 03, 2021
Vanitha
ഉദാഹരണം പ്രജിത്ത്
സ്വന്തം ജീവിതംകൊണ്ട് മറ്റുള്ളവർക്ക് എങ്ങനെ പ്രചോദനമാകാം എന്നതിന് ഇതിലും വലിയൊരു ഉദാഹരണം വേറെയില്ല
1 min |
April 03, 2021
Vanitha
ഭംഗിയുള്ള
മുന്തിയ ഫീച്ചറുകളും കരുത്തുമായി ടാറ്റ ടിയാഗോ
1 min |
April 03, 2021
Vanitha
ഗ്യാസ് ലാഭിക്കാൻ 20 വഴികൾ
അടുക്കളയിൽ ശ്രദ്ധിച്ചാൽ ഗ്യാസ് ലാഭിക്കാൻ വഴികൾ ഏറെയുണ്ട്
1 min |
April 03, 2021
Vanitha
കളയരുത് സ്വപ്നം പാതിവഴിയിൽ
പഠിച്ചതിൽ മാത്രം ഒതുങ്ങാതെ അതിനുമപ്പുറം സ്വപ്നം കണ്ട ആകാശങ്ങളാണ് വിനീതയ്ക്ക് 'വുമൺ ഓഫ് എക്സലൻസ് അവാർഡ് ' നേടി കൊടുത്തത്
1 min |
April 03, 2021
Vanitha
വ്യാജ കസ്റ്റമർ കെയർ വഴിയും തട്ടിപ്പ്
കസ്റ്റമർ കെയർ നമ്പരുകളിൽ കബളിപ്പിക്കപ്പെടരുതേ
1 min |
April 03, 2021
Vanitha
നെറ്റിലെ വമ്പൻ സ്രാവ്
മീൻ പിടുത്തം ഹോബിയാക്കിയ കോട്ടയംകാരൻ സെബിൻ സിറിയക്കിന്റെ ബോട്ടിൽ എങ്ങനെയാണ് രാഹുൽ ഗാന്ധി കയറിയത്?
1 min |
April 03, 2021
Vanitha
തീ പിടിച്ച് ഗ്യാസ്
പാചകവാതകത്തിന് അടിക്കടി വില ഉയരുമ്പോൾ അടുക്കളയിൽ മാത്രമല്ല, വീട്ടമ്മമാരുടെ മനസ്സിലും ആധിയുടെ തി എരിയുന്നുണ്ട്. ഇനി എന്തും സംഭവിക്കാം...
1 min |
April 03, 2021
Vanitha
കുക്കുലുവും മരുന്നുവടിയും
കാട്ടിലെ പേരുകേട്ട വൈദ്യനായിരുന്നു കുക്കുലു കുരങ്ങൻ. കുക്കുലുവിന്റെ മരുന്നുവടി കൊണ്ടു തട്ടിയാൽ എത്ര നടക്കാൻ വയ്യാത്ത മൃഗവും അസുഖം മാറി നടക്കും. പറക്കാൻ വയ്യാത്ത കിളികൾ പറക്കും. കുക്കുലു എവിടെപ്പോയാലും മരുന്നുവടിയും കയ്യിൽ കാണും.
1 min |
April 03, 2021
Vanitha
ഈസ്റ്റർ ഫീസ്റ്
ഉയിർപ്പു പെരുന്നാൾ ആഘോഷമാക്കാൻ മൂന്നു വിഭവങ്ങൾ
1 min |
April 03, 2021
Vanitha
Art Walk
റവ് ലിൻ എന്ന മലയാളികുട്ടിയുടെ പേരിനുണ്ട് ശോഭ. സൂര്യ ശോഭ പരത്തുന്നവൾ എന്നാണ് ഈ പഞ്ചാബി പേരിനർഥം.
1 min |
April 03, 2021
Vanitha
മീൻകുഞ്ഞുങ്ങളെ വിൽക്കാൻ ലൈസൻസ് വേണോ ?
സർക്കാർ കാര്യങ്ങൾ മാത്രമല്ല, ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പല വിഷയങ്ങളിലും മിക്കവർക്കും ഒട്ടേറെ സംശയങ്ങൾ ഉണ്ടാകും. കൃഷിഭൂമിയിൽ വീട് പണിയാമോ? കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ നിർത്താതെ പോയാൽ? സിസിടിവി വയ്ക്കുമ്പോഴുള്ള നിബന്ധനകൾ. ലൈസൻസില്ലാതെ എത്ര കോഴികളെ വീട്ടിൽ വളർത്താം? ഇത്തരം സംശയങ്ങൾക്ക് വിദഗ്ധർ നൽകുന്ന മറുപടികൾ
1 min |
March 20, 2021
Vanitha
വിരൽത്തുമ്പിലുണ്ട് സുരക്ഷ
ജീവിത സുരക്ഷിതത്വം തേടി നിരവധി വനിതകളാണ് ദിവസവും മിത്ര 181 ഹെൽപ് ലൈനിലേക്ക് വിളിക്കുന്നത്
1 min |
March 20, 2021
Vanitha
മുയലിനു പറ്റിയ അമളി
കണ്ണൻമുയലും പൊന്നൻമുയലും കൂട്ടുകാരായി രുന്നു. എല്ലാക്കാര്യങ്ങളിലും മിടുമിടുക്കൻ ആയിരുന്നെങ്കിലും എല്ലാവരോടും വഴക്കടിക്കുന്ന സ്വഭാവക്കാരനായിരുന്നു കണ്ണൻമുയൽ.
1 min |
March 20, 2021
Vanitha
വനിത വുമൺ ഓഫ് ദി ഇയർ ലക്ഷ്മി എൻ. മേനോൻ അഭയമേകും ആശയവനിത
കോവിഡ് ഭീതിയിൽ ലോകം തളർന്നപ്പോഴും ലക്ഷ്മിയുടെ മനസ്സിൽ തെളിഞ്ഞത് സമൂഹത്തിനു കൈത്താങ്ങാകുന്ന പുതുമയുള്ള ആശയങ്ങളാണ്. സമൂഹത്തിനു വേണ്ടി, സമൂഹത്തെ ഒപ്പം കൂട്ടി ക്ഷേമ പദ്ധതികളുമായി മുന്നിട്ടിറങ്ങുന്ന ലക്ഷ്മി എൻ. മേനോനാണ് 2020 ലെ വനിത വുമൺ ഓഫ് ദി ഇയർ പുരസ്കാരം
1 min |
March 20, 2021
Vanitha
മറ്റൊരു വിളക്കു പോലെ തുളസി
കാൽ നൂറ്റാണ്ടിനു ശേഷവും ഓർമയിൽ തുടുത്തു നിൽക്കുകയാണ് സിനിമയിലെ ഈ കഥാപാത്രങ്ങൾ. അവരുടെ ജന്മ ചരിതം പറയുന്ന പംക്തി. ഈ ലക്കം "യാത്ര'യിലെ നായികയെക്കുറിച്ച് ജോൺപോൾ
1 min |
March 20, 2021
Vanitha
തനിനാടൻ വെജിറ്റേറിയൻ
അമ്മയുടെ അടുക്കളയിലെ അതേ സ്വാദിൽ മൂന്നു നാടൻകറികൾ
1 min |
March 20, 2021
Vanitha
ബ്രോഡ്ബാൻഡ് തിരഞ്ഞെടുക്കാം
മികച്ച നെറ്റ് കണക്ഷൻ എടുത്തിട്ടും സ്പീഡ് കുറവാണോ?
1 min |
March 20, 2021
Vanitha
ഗംഗാധരാ.... ചന്ദ്രക്കലാധരാ....
ഗംഗയെ ശിരസ്സിലണിഞ്ഞ ശിവരൂപം. ആഴിമല ശിവക്ഷേത്രത്തിലെ ആകാശം തൊടുന്ന ആ അദ്ഭുത കാഴ്ചയിലേക്ക്..
1 min |
March 20, 2021
Vanitha
കണ്ണീർക്കഥയല്ല വിതുര
ഇതവരുടെ കൈകളാണ്. വിതുര പെൺകുട്ടിയുടെയും അവൾക്കു തിളങ്ങുന്ന ജീവിതം കൊടുത്ത ഭർത്താവിന്റെയും. അയാൾ ആദ്യം കാണുമ്പോഴും അവളുടെ കൈകളിൽ രണ്ടു റോസാപ്പൂക്കൾ ഉണ്ടായിരുന്നു. അവൾ അനുഭവിച്ച തീവ്രവേദന പോലെ ചുവന്ന റോസാപ്പൂക്കൾ
1 min |
March 20, 2021
Vanitha
കറുപ്പ് അതു മതി
ഡാർക് സ്കിൻ ആണെങ്കിൽ അതു ചേരില്ല, ഇത് ഇണങ്ങില്ല... ഇങ്ങനെ പറയുന്നവരോട് അൽപം മാറിനിൽക്കാൻ പറയൂ
1 min |
March 20, 2021
Vanitha
കയ്യിലൊതുങ്ങും ഒടിടി കയ്യടിക്കാൻ തിയറ്റർ
ഒടിടി പ്ലാറ്റ്ഫോമാണോ തിയറ്ററുകളാണോ നാളെയുടെ ഭാവി മലയാളി പെൺകുട്ടികൾ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നു
1 min |
March 20, 2021
Vanitha
കൺകുളിരായ് ബാൽക്കണി
ബാൽക്കണിയിലൊരുക്കാം മനോഹരമായ പൂന്തോട്ടം
1 min |
March 20, 2021
Vanitha
കുടുംബ ബിസിനസ്സിൽ പുത്തൻ ട്വിസ്റ്റ്
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
1 min |
March 20, 2021
Vanitha
എനിക് കോവിഡ് വന്നു പോയോ?
കോവിഡ് വന്നു പോയോ എന്ന് എങ്ങനെ തിരിച്ചറിയാം. കോവിഡിനു ശേഷമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?
1 min |
March 20, 2021
Vanitha
എന്റെ നിറം എന്റെ സന്തോഷം
ആളുകൾക്കിടയിൽ ആത്മവിശ്വാസത്തോടെ തല ഉയർത്തി നിൽക്കാൻ കാജലിനെ പ്രാപ്തയാക്കിയ അച്ഛനമ്മമാരെ പ്രണമിച്ചു കൊണ്ട്...
1 min |
March 20, 2021
Vanitha
Master&Genius
“സിനിമയുടെ അമ്മ തിരക്കഥാകൃത്താണ്. സംവിധായകൻ വളർത്തമ്മയാണ്. നമ്മുടെ കുഞ്ഞിനെ ആ അമ്മയാണ് നന്നായി വളർത്തേണ്ടത്."
1 min |
March 20, 2021
Vanitha
ആകാശമേ, നീ കുടയാകുമ്പോൾ...
ആത്മഹത്യ ചെയ്യുന്നതിനു പകരം ഹവീന അന്നെടുത്ത തീരുമാനമാണ് അവളെ പുതിയ ഉയരങ്ങളിൽ എത്തിച്ചത്
1 min |
