Facebook Pixel ജനുവരി പിറന്ന റോമിലൂടെ | Mathrubhumi Yathra - travel - Les denne historien på Magzter.com

Prøve GULL - Gratis

ജനുവരി പിറന്ന റോമിലൂടെ

Mathrubhumi Yathra

|

January 2023

നാല് ഋതുക്കളെയും പുൽകി ലോകം മറ്റൊരു നവവത്സരത്തിലേക്ക് കടക്കുന്നു. ആഘോഷങ്ങളും മിത്തുകളും നിറഞ്ഞ, റോമിന്റെ മണ്ണിലൂടെ ഒരു പുതുവത്സരയാത്ര

- JOLLY AUGUSTINE CHITTARACKAL

ജനുവരി പിറന്ന റോമിലൂടെ

പുതുവർഷപ്പിറവി! ഒരു മനസ്സോടെ ലോകം ആഹ്ലാദിക്കുന്ന ഈ ദിനം ഉത്സവമാക്കാൻ, നവസ്വപ്നങ്ങളും പ്രതീക്ഷകളുമായി ഇന്നും യാത്രാപ്രേമികൾ കാതങ്ങൾ താണ്ടി, യൂറോപ്പ് തേടിയെത്തുന്നു. കടുത്ത തണുപ്പും കൊഴിയുന്ന ശിശിരമഞ്ഞും പകരുന്ന അനുഭൂതിയിൽ ഇല കൊഴിഞ്ഞ വിശാലമായ വീഥികളിലൂടെ യവനശില്പങ്ങൾ സാക്ഷിയായി നിരന്നുനീങ്ങുന്നവർ. ക്രിസ്മസിന്റെ പൊലിമ മാഞ്ഞിട്ടില്ല ഇപ്പോഴും. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളും അലങ്കാരങ്ങളുമായി തെരുവുകളും പാതയോരങ്ങളും വർഷാരംഭ രാത്രിയും കാത്ത് ഉണർന്നിരിക്കുന്നു. വിരുന്ന് സൽക്കാരങ്ങളിൽ നുരഞ്ഞുപൊന്തുന്ന വീഞ്ഞിനൊപ്പം പുലരും വരെ തമാശകളും ആർത്തലയ്ക്കുന്ന പൊട്ടിച്ചിരികളും. അർധരാത്രിയിൽ വാനംമുട്ടെ ആശംസാ മാറ്റൊലികൾ. വർഷാവസാന അത്താഴത്തോടെ തുടങ്ങുന്ന ആഘോഷങ്ങൾ പുതുവർഷ പുലരി വരെ നീളുന്നു. പടക്കവും സംഗീതവും നൃത്തവുമായി ഷാംപെയിൻ ഒഴുകുന്ന ജനുവരി ഒന്നിന് പിന്നിൽ പുരാതന റോമൻ സംസ്കാരത്തിന്റെ നിഴൽപ്പാടുകൾ കാണാം. ആരെയും ആകർഷിക്കുന്ന ഒരുപിടി ആചാരങ്ങൾ

 ജനുവരിയുടെ പിറവി

പുരാതന റോമിന്റെ ആരാധ്യദേവൻ ജാനസിന്റെ (Janus) പേരിൽ നിന്നുമാണ് ജനുവരിയുടെ (lanuari ജനനം. റോമിന്റെ രണ്ടാമത്തെ രാജാവായ നമ പോംപീലിയോയുടെ (Numa Pompilio) കാലത്ത് കടന്നു പോകൽ പ്രതീകമാക്കുന്ന, പിന്നിലേക്കും മുന്നിലേക്കും ദ്വിമുഖമുള്ള ജാനസ് ദേവന്റെ ദിനം തിരഞ്ഞെടുത്തു. പടിയിറങ്ങുന്ന വർഷത്തോടുള്ള കൃതജ്ഞതയുടെയും പുതുവർഷത്തോടുള്ള ആദരവിന്റെയും സൂചകമായിരുന്നു ഇത്. B.C 191-ൽ പോന്തിഫെക്സ് മാക്സി മ്യൂസ് (അക്കാലത്ത് നിയമം നിർമിക്കാനും നടപ്പാക്കാനും അധികാരമുള്ള ആൾ) ആയിരുന്ന പുബ്ലിയൂസ് ലിച്ചീനിയുസ് കാസ്സുസ് ദീവെസ് ആണ് ജനുവരി ഒന്ന് പുതുവത്സരാഘോഷങ്ങൾക്കായി തിരഞ്ഞെടുത്തത്. അന്നുവരെ റോമിന്റെ കുലദൈവമായ ചൊവ്വയുടെ മാസമായ മാർച്ച് 1 ആയിരുന്നു പുതുവത്സര പിറവി.

FLERE HISTORIER FRA Mathrubhumi Yathra

Mathrubhumi Yathra

Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time to read

1 min

May 2023

Mathrubhumi Yathra

Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time to read

3 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time to read

2 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time to read

1 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time to read

2 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time to read

2 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time to read

2 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time to read

3 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time to read

3 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time to read

2 mins

May 2023

Translate

Share

-
+

Change font size