Prøve GULL - Gratis
deepseek; എഐ യിലെ ചൈനീസ് വിപ്ലവം
Sasthrakeralam
|SASTHRAKERALAM 2025 MARCH
ഹാർഡ് വെയറിലും അടിസ്ഥാന സൗകര്യ ങ്ങൾ ഒരുക്കുന്നതിലുള്ള ചെലവുകളും ഗണ്യമായി കുറച്ചു കൊണ്ടുവരാൻ ഡീപ് സീക്കിന് കഴിഞ്ഞു
അമേരിക്കൻ ഓഹരി വിപണിയേയും അതുവഴി ലോകത്തെയാകെയും അക്ഷരാർത്ഥത്തിൽ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഡീപ് സീക്ക് (Deep Seek)ന്റെ വരവ്. ചൈനീസ് സ്റ്റാർട്ടപ്പ് കമ്പനിയായ ഡീപ് സീക്ക് അതേ പേരിൽ നിർമിച്ച ജനറേറ്റീവ് എഐ അധി ഷ്ഠിത ചാറ്റ്ബോട്ടാണ് 2025 ന്റെ തുടക്കത്തിലെ ടെക്നോളജി ലോകത്തെ ചർച്ചാവിഷയം. നിലവിൽ നമുക്ക് ലഭ്യമായ ധാരാളം എഐ അപ്ലിക്കേഷനുകൾ പോലെ മറ്റൊന്ന് എന്നതിന്റെ അപ്പുറത്ത് ഇത്രമാത്രം ചർച്ചചെയ്യപ്പെടാൻ എന്തിരിക്കുന്നു എന്നാണ് ആദ്യം കേൾക്കുമ്പോൾ നമുക്കൊക്കെ തോന്നുക. എന്നാൽ നിലവിലുള്ള പല ടെക്നോളജി/ ബിസിനസ് സമവാക്യങ്ങളെയും ഡീപ് സീക്ക് അട്ടിമറിക്കുന്നുണ്ട് എന്നതാണ് ഈ ചർച്ചകളുടെ കാരണം.
നിർമിതബുദ്ധി അധിഷ്ഠിതമായ ഗവേഷണങ്ങൾക്കും ഉത്പന്നങ്ങൾക്കും പതിറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും ജനറേറ്റീവ് എഐയുടെ കടന്നു വരവാണ് സമൂഹത്തിനാകെ നിർമിതബുദ്ധിയുടെ പ്രഭാവം നേരിട്ട് അനുഭവവേദ്യമാക്കിയത്. 2015 ൽ സ്ഥാപിതമായ Open AI എന്ന അമേരിക്കൻ കമ്പനി 2022 ൽ ചാറ്റ്ജി പിടി പുറത്തിറക്കിയതോടെയാണ് ഇതിന്റെ തുടക്കമെന്നു പറയാം. ഇതിന്റെ തുടർച്ചയായി ഗൂഗിൾ ജെമിനി, ا മെറ്റാ എഐ, ക്ലോഡ്, പെർപ്ലെക്സിറ്റി എഐ തുടങ്ങി ചെറുതും വലുതുമായ കമ്പനികളുടെ ജനറേറ്റീവ് എഐ ചാറ്റ് ബോട്ടുകൾ ഇൻറർനെറ്റിൽ ലഭ്യമായി തുടങ്ങി.
എന്താണ് ജനറേറ്റീവ് എഐ ?
പേര് സൂചിപ്പിക്കുന്നതു പോലെ പൂർണമായും പുതിയ ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ആർടിഫിഷ്യൽ ഇന്റലിജൻസ് ശാഖയാണ് ജനറേറ്റീവ് എഐ. നേരത്തേ ഡാറ്റയെ അടിസ്ഥാനപ്പെടുത്തി വർഗീകരിക്കുന്നതിനോ, പ്രവചനങ്ങൾക്കോ, തീരുമാനമെടുക്കുന്നതിനോ സഹായിക്കാനാണ് എഐ ഉപയോഗിച്ചിരുന്നതെങ്കിൽ ഇവിടെ പൂർണമായും സൃഷ്ടിയിലാണ് യന്ത്രങ്ങൾ കൈവെച്ചിരിക്കുന്നത്. ടെക്സ്റ്റുകൾ, ചിത്രങ്ങൾ, സംഗീതം തുടങ്ങി വീഡിയോകളും അതിലേറെയും സൃഷ്ടിക്കാൻ ഇവയ്ക്കു സാധിക്കുന്നു. ഡീപ് ലേണിങ് എന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിലവിൽ ലഭ്യമായിരിക്കുന്ന ഡാറ്റകളുടെ വലിയ മോഡലുകൾ സൃഷ്ടിച്ചാണ് ഇത് സാധ്യമാക്കുന്നത്.
Denne historien er fra SASTHRAKERALAM 2025 MARCH-utgaven av Sasthrakeralam.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Sasthrakeralam
Sasthrakeralam
മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
1 mins
SASTHRAKERALAM 2025 JULY
Sasthrakeralam
ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?
ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു
4 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കോട്ടയം
ജില്ലകളുടെ ഭൗമശാസ്ത്രം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ
ശാസ്ത്ര ജാലകം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്
അവധിക്കാല വായന
1 mins
SASTHRAKERALAM 2025 APRIL
Sasthrakeralam
ചെങ്കോമാളി
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ്? ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
1 min
SASTHRAKERALAM 2025 APRIL
Sasthrakeralam
ഒരു നദി പുനരുജ്ജീവനത്തിന്റെ കഥ
അട്ടപ്പാടിയിൽ വൻതോതിലുണ്ടായ വനനാശം കാരണം നദിയിലെ ഒഴുക്ക് ഒക്ടോബർനവംബർ മാസങ്ങളി ൽ മാത്രമായി മാറി.
1 min
SASTHRAKERALAM 2025 APRIL
Sasthrakeralam
കാപ്പിപ്പൊടിയും കാലാവസ്ഥാ വ്യതിയാനവും
Climate Change Threatens Global Coffee Production
1 min
SASTHRAKERALAM 2025 APRIL
Sasthrakeralam
മരുഭൂമികൾ
പ്രകൃതി കൗതുകങ്ങൾ
1 mins
SASTHRAKERALAM 2025 APRIL
Sasthrakeralam
ഗ്രീൻവാഷിംഗ്
വാക്കിന്റെ വർത്തമാനം
2 mins
SASTHRAKERALAM 2025 APRIL
Listen
Translate
Change font size
