Prøve GULL - Gratis
മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy
Sasthrakeralam
|SASTHRAKERALAM 2025 JULY
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
രോമപാദ ശലഭകുടുംബത്തിലെ ജുനോനിയ (Junonia) ജനുസ്സിൽ ഉൾപ്പെടുന്ന ആറിനം ശലഭങ്ങളെയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണുന്നത്. പാൻസി ശലഭങ്ങൾ എന്നറിയപ്പെടുന്ന ഈ വിഭാഗത്തിൽ മഞ്ഞനീലി, നീലനീലി, വയൽക്കോത, ചോ ക്ലേറ്റ് ശലഭം, പുള്ളിക്കുറുമ്പൻ, മയിക്കണ്ണി എന്നിവയാണുള്ളത്. വലിപ്പത്തിലും സ്വഭാവത്തിലും ഈ ജനുസ്സിലെ ശലഭങ്ങൾ ഏകദേശം സമാനസ്വഭാവം പുലർത്തുന്നവയാണ്. ചിറകിൽ 185 ഇളം ഓറഞ്ച് നിറത്തിൽ കറുത്ത വരകളും മയിൽച്ചിറകിലെപ്പോലെ വലിയ കണ്ണുകളും കൂടിയ ശലഭമാണ് മയിക്കണ്ണി. അഞ്ചു മുതൽ ആറുവരെ സെന്റീമീറ്റർ ചിറകകലമുള്ള മയി ക്കണ്ണി ശലഭങ്ങൾ കേരളത്തിൽ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്നുണ്ട്.

Denne historien er fra SASTHRAKERALAM 2025 JULY -utgaven av Sasthrakeralam.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Sasthrakeralam
Sasthrakeralam
ഡിസംബർ മാസത്തിൽ ആലക്കോട്ടെ മഴ
കേരള സ്കൂൾ വെതർ സ്റ്റേഷൻ
1 min
SASTHRAKERALAM 2026 FEBRUARY
Sasthrakeralam
പൊട്ടുവെള്ളാട്ടി
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ്? ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
2 mins
SASTHRAKERALAM 2026 FEBRUARY
Sasthrakeralam
ഫുഡ് ഇറേഡിയേഷൻ
ആരോഗ്യകരമായ ഭക്ഷണവും ആരോഗ്യമുള്ള ജനങ്ങളുമാണ് ലോകത്തിന്റെ സാമ്പ ത്തിക വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്നത്
3 mins
SASTHRAKERALAM 2026 FEBRUARY
Sasthrakeralam
ഡൈനാമിക്സിന്റെ വഴികള്
നിരവധി ഉപശാഖകളുണ്ട് ഡൈനാമിക്സിന്
2 mins
SASTHRAKERALAM 2026 JANUARY
Sasthrakeralam
സൂക്ഷ്മ വിസ്മയം: നൂറു വർഷത്തെ ക്വാണ്ടം വിപ്ലവം
2025-ൽ തുടങ്ങിയ ക്വാണ്ടം സയൻസിന്റെ ആഘോഷം കേരളത്തിൽ 2026 ഫെബ്രുവരി വരെ നീളുന്നു
2 mins
SASTHRAKERALAM 2026 JANUARY
Sasthrakeralam
മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
1 mins
SASTHRAKERALAM 2025 JULY
Sasthrakeralam
ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?
ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു
4 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കോട്ടയം
ജില്ലകളുടെ ഭൗമശാസ്ത്രം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ
ശാസ്ത്ര ജാലകം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്
അവധിക്കാല വായന
1 mins
SASTHRAKERALAM 2025 APRIL
Listen
Translate
Change font size
