Facebook Pixel മാഞ്ഞുപോകുന്ന ഭൂതകാലം | Sasthrakeralam - science - Les denne historien på Magzter.com
Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

മാഞ്ഞുപോകുന്ന ഭൂതകാലം

Sasthrakeralam

|

June 2023

ശാസ്ത്രകേരളം

- ഡോ. കെ. രാജൻ അസി. പ്രൊഫസർ, ചരിത്ര വിഭാഗം, എസ്.എൻ.ജി.എസ്. കോളേജ്, പട്ടാമ്പി ഫോൺ: 9946839774

മാഞ്ഞുപോകുന്ന ഭൂതകാലം

1947 ഓഗസ്റ്റ് 14 ന് അർധരാത്രി രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു തന്റെ ജനതയോട് നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗം ഓർമിപ്പിച്ചത് ഇതാ യിരുന്നു: “എല്ലാ സന്താനങ്ങൾക്കും പാർക്കുവാൻ കഴിയുന്ന സ്വതന്ത്ര ഇന്ത്യയുടെ അന്തസ്സുറ്റ ഭവനം നാം നിർമിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ മനസ്സുനിറയെ ലാഹോറിലെ മനുഷ്യക്കുരുതികളെക്കുറിച്ചുള്ള ചിന്തകളായിരുന്നു. ഇന്ത്യയുടെ ആത്മാവിന് ശബ്ദം തിരിച്ചുകിട്ടിയ പുതുയുഗ മായി അദ്ദേഹം സ്വാതന്ത്ര്യലബ്ധിയെ വിശേഷിപ്പിച്ചു. ഇന്ത്യ എന്ന സ്വതന്ത്ര രാഷ്ട്രം പിറന്നതേ മതകലഹങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. സ്വാത ന്ത്ര്യത്തിന്റെ വിലയായി ഇന്ത്യാ ഉപഭൂ ഖണ്ഡത്തിലെ തീരെ ചെറുതല്ലാത്ത ഒരു വിഭാഗം ജനത നൽകിയത്, അവരുടെ ജീവനും സ്വത്തും കിടപ്പാട ങ്ങളുമായിരുന്നു. മൊത്തം 12.5 ദശല ക്ഷം ആളുകൾ പിറന്ന മണ്ണിൽ നിന്നും പലായനം ചെയ്യേണ്ടിവന്നു. പാകിസ്ഥാൻ മുസ്ലിങ്ങളുടെ വാഗ്ദത്തഭൂമിയായതു കൊണ്ടല്ല ആളുകൾ പുതിയ രാജ്യത്തേക്ക് കുടിയേറിയത്. പഞ്ചാബ്, ബംഗാൾ എന്നീ അതിർത്തി സംസ്ഥാനങ്ങളിലെ മുസ്ലീങ്ങൾക്ക് യഥാക്രമം പടിഞ്ഞാറൻ പാകിസ്ഥാനിലേക്കോ കിഴക്കൻ പാകിസ്ഥാനിലേക്കോ പോകേണ്ടിവന്നു. അതു പോലെ, പാകിസ്ഥാനിൽ ഉൾപ്പെട്ട ഹിന്ദുക്കൾക്കും സിക്കുകാർക്കും ഇന്ത്യയിലേക്കും വരേണ്ടിവന്നു. എല്ലാവർക്കും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞില്ല. ആ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണ കർത്താക്കൾ, മതം ഒരു തരത്തിലും ഒരു വിഭാഗീയ ശക്തിയായി ഈ രാജ്യത്ത് വർത്തിക്കരുത് എന്ന് തീരുമാനിച്ചത്. മതേതരമായ കാഴ്ചപ്പാട് വളർത്താൻ സഹായിക്കുന്നതരത്തിൽ ചരിത്രത്തെ ശാസ്ത്രീയമായി സമീപിക്കാൻ ചരിത്രപണ്ഡിതർക്ക് അവർ പ്രോത്സാഹനം നൽകി. എന്നാൽ ഇപ്പോൾ നുണകളെ ചരിത്രമാക്കാനുള്ള ശ്രമംപോലും നടക്കുന്നുവോ എന്ന് സംശയിക്കണം.

FLERE HISTORIER FRA Sasthrakeralam

Sasthrakeralam

Sasthrakeralam

ഡിസംബർ മാസത്തിൽ ആലക്കോട്ടെ മഴ

കേരള സ്കൂൾ വെതർ സ്റ്റേഷൻ

time to read

1 min

SASTHRAKERALAM 2026 FEBRUARY

Sasthrakeralam

പൊട്ടുവെള്ളാട്ടി

വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ്? ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.

time to read

2 mins

SASTHRAKERALAM 2026 FEBRUARY

Sasthrakeralam

Sasthrakeralam

ഫുഡ് ഇറേഡിയേഷൻ

ആരോഗ്യകരമായ ഭക്ഷണവും ആരോഗ്യമുള്ള ജനങ്ങളുമാണ് ലോകത്തിന്റെ സാമ്പ ത്തിക വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്നത്

time to read

3 mins

SASTHRAKERALAM 2026 FEBRUARY

Sasthrakeralam

Sasthrakeralam

ഡൈനാമിക്സിന്റെ വഴികള്

നിരവധി ഉപശാഖകളുണ്ട് ഡൈനാമിക്സിന്

time to read

2 mins

SASTHRAKERALAM 2026 JANUARY

Sasthrakeralam

സൂക്ഷ്മ വിസ്മയം: നൂറു വർഷത്തെ ക്വാണ്ടം വിപ്ലവം

2025-ൽ തുടങ്ങിയ ക്വാണ്ടം സയൻസിന്റെ ആഘോഷം കേരളത്തിൽ 2026 ഫെബ്രുവരി വരെ നീളുന്നു

time to read

2 mins

SASTHRAKERALAM 2026 JANUARY

Sasthrakeralam

Sasthrakeralam

മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy

വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.

time to read

1 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?

ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു

time to read

4 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

കോട്ടയം

ജില്ലകളുടെ ഭൗമശാസ്ത്രം

time to read

2 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ

ശാസ്ത്ര ജാലകം

time to read

2 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്

അവധിക്കാല വായന

time to read

1 mins

SASTHRAKERALAM 2025 APRIL

Translate

Share

-
+

Change font size