Facebook Pixel ജലലിംഗരൂപിയായി മഹേശ്വരൻ | Muhurtham - religious-spiritual - Les denne historien på Magzter.com

Prøve GULL - Gratis

ജലലിംഗരൂപിയായി മഹേശ്വരൻ

Muhurtham

|

February 2024

ഉമാദേവി ഇരുകൈകൾ കൊണ്ടും ജലം കോരിയെടുത്ത് നിർമിച്ച ലിംഗമാണ് തിരുവൈ നയ്ക്കൽ ജംബുകേശ്വര ക്ഷേത്രത്തിലുള്ളത്. പ്രതിഷ്ഠ തന്നെ ജലത്തിലാണ്. ലിംഗത്തിന് ചുറ്റും സദാ ജലം ഊറിക്കൊണ്ടേയിരിക്കും. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഇത് ജലത്തെ പ്രതിനിധാനം ചെയ്യുന്നു.

ജലലിംഗരൂപിയായി മഹേശ്വരൻ

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ ശ്രീരംഗത്താണ് പുരാതനമായ തിരുവൈ നയ്ക്കൽ ജംബുകേശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ജലലിംഗരൂപിയായി മഹേശ്വരൻ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. തിരുവനക്കാവ് ക്ഷേത്രം എന്ന് അറിയ പ്പെടുന്നതും ഈ ക്ഷേത്രം തന്നെയാണ്.ആനയ്ക്ക് മോക്ഷം ലഭിച്ച സ്ഥലമായതു കൊണ്ട് ആനയ്ക്കൽ എന്നായി എന്നും പിന്നീട് തിരുവാനയ്ക്കൽ എന്നാവുകയും ചെയ്തുവെന്നുമാണ് വിശ്വാസം. കാലാതരത്തിൽ തിരുനയ്ക്കൽ കോവിൽ എന്ന് പ്രസിദ്ധമാകുകയും ചെയ്തു.

ഭഗവാൻ ജംബുകേശ്വരൻ

 പാർവതി ദേവി പൂജ ചെയ്തിരുന്ന ഇടമായിരുന്നു ഇവിടം ഗജരാജ്യം എന്നറിയപ്പെട്ടിരുന്നു.  ഒരിക്കൽ ജംബുമഹർഷി ഇവിടെയെത്തി നിത്യ വും കാവേരിയിൽ സ്നാനം ചെയ്ത് ഇവിടെ പൂജ ആരംഭിച്ചു. ഒരു ദിവസം കുളിച്ച് കയറുമ്പോൾ ഒരു ഞാവൽ പഴം കിട്ടി. അത് കൊണ്ടു പോയി പരമശിവന് കൊടുത്തു. പരമശിവൻ പഴം വാങ്ങി ഭക്ഷിച്ചിട്ട് കുരു മഹർഷിക്ക് നൽകുകയും മഹർഷി ആ കുരു വിഴുങ്ങുകയും ചെയ്തു. അത് വയറ്റിൽ നിന്ന് ജംബുമരമായി വളർന്ന് വൃക്ഷമായി. ഭഗവാന്റെ സ്ഥാനമാണിതെന്ന് മനസിലാക്കിയ മഹർഷി അവിടെത്തന്നെ ഇരിക്കാൻ തീരുമാനിച്ചു. ആ മരച്ചുവട്ടിൽ ലിംഗരൂപത്തിൽ ഭഗവാൻ സ്വയംഭൂവായിയെന്നാണ് വിശ്വാസം. ഇവിടെ വച്ച് പാർവതിക്ക് പരമശിവൻ ജ്ഞാനോപദേശം നൽകുകയുണ്ടായിയെന്നും അങ്ങനെ ഭഗവാൻ ജംബു കേശ്വരനായി അറിയപ്പെടാൻ തുടങ്ങിയെന്നാണ് ഐതിഹ്യം. അതിനാൽ ജ്ഞാനക്ഷേത്രം എന്നും ഇതിന് പേരുണ്ട്.

ആന പൂജിച്ച ശിവലിംഗം

FLERE HISTORIER FRA Muhurtham

Muhurtham

Muhurtham

ആധുനിക ജീവിതവും സമഗ്ര ഹീലിംഗും

റെയ്ക്കി ..

time to read

2 mins

June 2026

Muhurtham

Muhurtham

രാഹു എന്ന മായാജാലക്കാരൻ

രാഹുഭഗവാൻ മായാജാലക്കാരൻ എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ മനസ്സിൽ ധാരാളം ആഗ്രഹങ്ങൾ കൊടുക്കുകയും അതിലൂടെ അവർക്ക് ദോഷങ്ങൾ കൂടുതൽ ഉണ്ടാക്കുകയും ചെയ്യുന്നു. പക്ഷേ നമ്മുടെ ദശ രാഹു ആണെന്ന് മനസ്സിലാക്കി പൂജകൾ ചെയ്താൽ അതിലൂടെ തരുന്ന മാറ്റങ്ങൾ അത്ഭുതങ്ങളെ സമ്മാനിക്കും.

time to read

2 mins

June 2026

Muhurtham

Muhurtham

ഇടവ രവി സംക്രമഫലങ്ങൾ

ഗ്രഹനില

time to read

4 mins

May 2026

Muhurtham

Muhurtham

ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം

അറിവ്

time to read

1 mins

February 2026

Muhurtham

Muhurtham

ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം

ക്ഷേത്രചരിത്രം

time to read

1 mins

February 2026

Muhurtham

Muhurtham

പൊങ്കാല എങ്ങോട്ട് തൂകണം

ആറ്റുകാൽ പൊങ്കാല...

time to read

3 mins

February 2026

Muhurtham

Muhurtham

എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു

ശിവരാത്രി മാഹാത്മ്യം...

time to read

2 mins

February 2026

Muhurtham

Muhurtham

സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം

ചെട്ടികുളങ്ങര അമ്മ

time to read

5 mins

February 2026

Muhurtham

Muhurtham

പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന

ചാമുണ്ഡി ചരിതം...

time to read

3 mins

January 2026

Muhurtham

Muhurtham

ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം

അറിവ്

time to read

1 min

January 2026

Listen

Translate

Share

-
+

Change font size