Prøve GULL - Gratis

പുരസ്കാരം

Hasyakairali

|

April 2025

പതിനായിരമെങ്കിൽ പതിനായിരം കിട്ടുന്നത് ലാഭമല്ലേ

- സുരേഷ്കുമാർ പാർളിക്കാട് 9497068967

പുരസ്കാരം

ടൗണിൽ നിന്ന് കുറച്ചു മാറി, അധികം തിരക്കില്ലാത്ത സ്ഥലത്താണ് ഉൻമേഷ് കുമാർ ഉടമസ്ഥനും കാര്യക്കാരനുമൊക്കെയായ ആ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഉൻമേഷിനെക്കൂടാതെ ഭാര്യ കുശലകുമാരിയ്ക്കാണ് പ്രസ്തുത ഹോട്ടലിന്റെ മേൽനോട്ടച്ചുമതലയുള്ളത്.

സായാഹ്നസൂര്യൻ വിട പറയുന്ന സമയമായിട്ടും അന്ന് ഉണ്ടാക്കിയ പരിപ്പുവട, ഉഴുന്നുവട, പഴംപൊരി തുടങ്ങിയ ചെറുകടികൾ നിറഞ്ഞ ഗ്ലാസ്സ് അലമാരി ശൂന്യമാകാത്തതിൽ ഉൻമേഷ് കുമാറിന് ലേശം നിരാശ തോന്നാതിരുന്നില്ല. നിരാശയിൽ നിന്ന് മുക്തി നേടാൻ ഉൻമേഷ് മൊബൈലിൽ വാട്ട്സാപ്പിന്റെ ജാലകങ്ങൾ തുറന്നു. ഉൻമേഷിനെക്കുറിച്ച് പറയുമ്പോൾ ഒരു കാര്യം കൂടി പറയണം. ടിയാൻ ലേശം കവിതാകമ്പമുള്ള ആൾകൂടിയാണ്. അതുകൊണ്ട് അങ്ങനെയുള്ള ചില ഗ്രൂപ്പുകളിലും അയാൾ അംഗമാണ്. അങ്ങനെ ഗ്രൂപ്പുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് ആ വാർത്ത അയാളുടെ ശ്രദ്ധയിൽ പെടുന്നത്. "മഹാകവി ഉദ്ദണ്ഡൻ സ്മാരക കവിതാ പുരസ്കാരത്തിന് കവിതകൾ ക്ഷണിക്കുന്നു. അവാർഡ് തുക ഇരുപതിനായിരം രൂപ. സൃഷ്ടികൾ അയയ്ക്കേണ്ട നമ്പരും അവസാനതീയതിയും മറ്റും കൊടുത്തിട്ടുണ്ട്.

ഒരു കൗതുകത്തിന് ഉൻമേഷ് ആ നമ്പറിലേക്ക് കോൾ ചെയ്തു. എന്റെ പേര് ഉൻമേഷ് കുമാർ കവിതകൾ എഴുതാറുണ്ട്. നിങ്ങളുടെ കവിതാമത്സരത്തിന്റെ അറിയിപ്പ് കണ്ടു.

സെക്രട്ടറി എന്ന് വിശേഷിപ്പിച്ചയാൾ പ്രാഥമികമായ കാര്യങ്ങൾ പറഞ്ഞ ശേഷം ചോദിച്ചു. സാർ കവിതാ സമാഹാരം ഇറക്കിയിട്ടുണ്ടോ?

FLERE HISTORIER FRA Hasyakairali

Hasyakairali

Hasyakairali

മൊബൈൽ ഫോൺ വരുത്തിയ വിന

\"സാറേ... അതിന്റെ പരിണത ഫലമാണോ ഈ കറിയില്ലാത്ത ചോറ്.

time to read

1 mins

June 2025

Hasyakairali

Hasyakairali

മനുഷ്യസ്നേഹി

“ഇതെന്ത് ലോകം' എന്ന ചിന്തയോടെ സനാതനൻ നിന്നു

time to read

1 min

June 2025

Hasyakairali

Hasyakairali

കല്യാണബർഗർ

ഇന്ന് രണ്ടിലൊന്നറിയണം....

time to read

1 min

June 2025

Hasyakairali

Hasyakairali

എതിരാളികളെ ഇങ്ങനെയും ഒതുക്കാം

എല്ലാം സാക്ഷാൽ മുകളിരിക്കുന്നവന്റെ അനുഗ്രഹം.. അല്ലാതെ നമുക്കെന്ത് കഴിവ് “ശിവ ശിവാ,

time to read

1 min

June 2025

Hasyakairali

Hasyakairali

ശ്വാനസംഹാര സമരാഞ്ജലി

നായ നക്കാത്ത ഒരൊറ്റ മനുഷ്യജീവിപോലും ആ നാട്ടിൽ ഉണ്ടായിരുന്നില്ല

time to read

2 mins

June 2025

Hasyakairali

Hasyakairali

വേടൻ വഴി വിഴിഞ്ഞം

എന്റെ ശ്രീ പപ്പനാവാ കാത്തോളണേ!

time to read

2 mins

June 2025

Hasyakairali

Hasyakairali

എടാ മോനേ! കേരളാ ലഹരി

കൊല്ലത്തെ കമ്യൂണിസ്റ്റ് പൊങ്കാലയ്ക്കു ശേഷം തലസ്ഥാനത്ത് ആറ്റുകാൽ പൊങ്കാല

time to read

2 mins

April 2025

Hasyakairali

Hasyakairali

പുരസ്കാരം

പതിനായിരമെങ്കിൽ പതിനായിരം കിട്ടുന്നത് ലാഭമല്ലേ

time to read

2 mins

April 2025

Hasyakairali

Hasyakairali

പാതിവിലയ്ക്ക് കേരളം

എവിടെ നിന്നോ വന്നു ഞാൻ, എവിടേക്കോ പോണു ഞാൻ എന്ന് പാടിക്കൊണ്ട് ചൂലുമായി കെജരിവാൾ യമുനയുടെ കരയിൽ കുത്തിരിക്കുന്നു.

time to read

2 mins

March 2025

Hasyakairali

Hasyakairali

കുറവാ സംഘം

കേസ് എന്തായി എന്ന് കോളനിക്കാർ ചോദിച്ചാൽ എന്തു നുണ പറയുമെന്നുള്ള ചിന്തയിൽ മുഴുകി ഹരീഷ് മേനോൻ വീട്ടിലേക്ക് മടങ്ങി

time to read

2 mins

March 2025

Listen

Translate

Share

-
+

Change font size