Facebook Pixel ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവ് വിശ്വസിക്കാമോ ക്രിപ്റ്റോകളെ | SAMPADYAM - investment - Les denne historien på Magzter.com
Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവ് വിശ്വസിക്കാമോ ക്രിപ്റ്റോകളെ

SAMPADYAM

|

December 01,2025

നാളെയുടെ നാണയമാകുമോ ക്രിപ്റ്റോ എന്നത് ബിറ്റ്കോയിനെക്കാൾ വിലയേറിയ ചോദ്യമാണ്. കാരണം എതിർപ്പുകൾക്കും അവിശ്വാസങ്ങൾക്കും മുൻപിൽ പതറാതെ ക്രിപ്റ്റോകളിലേക്കു നിക്ഷേപകർ പ്രവഹിക്കുകയാണ്.

- വസുദേവ ഭട്ടതിരി

ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവ് വിശ്വസിക്കാമോ ക്രിപ്റ്റോകളെ

"ജെൻ സെഡ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന നിക്ഷേപകരിൽ നല്ലൊരു വിഭാഗം ഇഷ്ട നിക്ഷേപമാർഗമായി ഇപ്പോൾ പരിഗണിക്കുന്നതു ക്രിപ്റ്റോ കറൻസികളെയാണ്. അതേ സമയം, ക്രിപ്റ്റോ നിക്ഷേപത്തിന്റെ "നട്ടും ബോൾട്ടുമൊന്നും വശമില്ലാത്തവരും ഏറെ. ഇനി മുതിർന്ന തലമുറയുടെ കാര്യമെടുത്താലാകട്ടെ, ക്രിപ്റ്റോ നിക്ഷേപം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അതേപ്പറ്റി ഒന്നും അറിയാത്തവരോ അറിയുന്നവരിൽ പലരും അവിശ്വാസികളോ ആയിരിക്കും.

നിക്ഷേപരംഗത്തെ ഏതു നൂതാനാശയത്തിന്റെ ആദ്യ നാളുകളിലും ആവർത്തിക്കപ്പെടുന്നതാണ് ഈ സ്ഥി തി. അനേകരുടെ അനുഭവവും അംഗീകാരവും നേടി ക്കഴിയുമ്പോൾ മാത്രമാണു നൂതനാശയങ്ങളിൽനിന്നു രൂപപ്പെടുന്ന നിക്ഷേപമാർഗങ്ങൾ സാർവത്രികമാകുകയുള്ളൂ. ആ നിലയിലേക്കുള്ള യാത്രയിൽ ഇതുവരെ വളരെ കുറച്ചു ദൂരം മാത്രമാണു ക്രിപ്റ്റോകറൻസികൾ പിന്നിട്ടിരിക്കുന്നത്.

എങ്കിലും വളരെ സാവധാനത്തിലാണെങ്കിലും ഓഹരി നിക്ഷേപത്തിനു ബദലായി മാറുകയാണോ ക്രിപ്റ്റോ കറൻസികളിലെ നിക്ഷേപമെന്നു സംശയിക്കാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ക്രിപ്റ്റോ വിപണികളിൽ പ്രകടമാകുന്ന ചില പ്രവണതകളാണ് ഈ സന്ദേഹത്തിന് അടിസ്ഥാനം.

സ്വീകാര്യത കൂടുന്നു

FLERE HISTORIER FRA SAMPADYAM

SAMPADYAM

SAMPADYAM

അതിജീവനമല്ല; ജീവിതനിലവാരം പ്രധാനം

ആരോഗ്യം 10-20 വർഷത്തേക്ക് എങ്കിലും നിലനിർത്താൻ ബോധപൂർവം ശ്രമിക്കണം

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എൻപിഎസ്; ഇനി കൂടുതൽ പെൻഷന് അവസരം

കൂടുതൽ തുക ഉയർന്ന റിട്ടേണുള്ള പദ്ധതികളിൽ ഇടാം

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

Listen

Translate

Share

-
+

Change font size