Prøve GULL - Gratis
പുതിയ ബജറ്റ് പ്രാബല്യത്തിൽ നിങ്ങളുടെ നിക്ഷേപത്തിൽ എന്തു മാറ്റംവരുത്തണം?
SAMPADYAM
|April 01, 2025
കൂടുതൽ ചെലവാക്കുന്ന ജനങ്ങൾ രാജ്യത്തിനു നല്ലതാണ്. എന്നാൽ മറ്റൊരുവശത്ത് ഇത് സേവിങ്സിനെയും ഇൻവെസ്റ്റ്മെന്റിനെയും ബാധിക്കും.
ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പി ച്ച 2025-26ലെ കേന്ദ്രബജറ്റ് നിർദേശങ്ങൾ നില വിൽവരുന്നത് ഈ ഏപ്രിൽ ഒന്നുമുതലാണ്. അതായത് 12 ലക്ഷം രൂപവരെ (ശമ്പളവരുമാനക്കാ ർക്ക് 12.75 ലക്ഷം) പ്രതിവർഷം വരുമാനമുള്ളവർ പുതിയ നികുതി സ്ലാബ് സ്വീകരിച്ചാൽ ഒരു രൂപ പോലും ടാക്സ് അടയ്ക്കേണ്ടതില്ല.
1. 87A റിബേറ്റ് വഴിയാണ് ഒരു ഉപഭോക്താവിന് ഈ പ്രയോജനം കിട്ടുന്നത്. അതായത് പുതിയ സ്ലാബ് പ്രകാരം നാലു ലക്ഷം രൂപമുതൽ നികുതി ബാധകമാണെങ്കിലും റിബേറ്റ് ലഭ്യമാകുന്നതോടെ 12 ലക്ഷം രൂപവരെയുള്ളവർക്കു നികുതി പൂർണമായും ഒഴിവായിക്കിട്ടും.
എന്നാൽ പുതിയ ടാക്സ് റെജിമിലേ ഈ ഇളവു ലഭിക്കൂ എന്നതിനാൽ പഴയതിൽനിന്നു ഭൂരിപക്ഷം പേരും പുതിയ റെജിമിലേക്കു ചേക്കേറും. ഇപ്പോൾ അതുവഴി നികുതിയിനത്തിൽ നല്ല ലാഭം കിട്ടുമെങ്കിലും ജനങ്ങളുടെ സമ്പാദ്യ മനോഭാവത്തിൽ വലിയൊരു മാറ്റമുണ്ടാക്കും എന്നതിൽ സംശയമില്ല. നമ്മൾ മിച്ചം പിടിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നതിനു പകരം കിട്ടുന്നതെല്ലാം ചെലവാക്കുന്ന ഒരു ജനതയായിമാറും.
Denne historien er fra April 01, 2025-utgaven av SAMPADYAM.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA SAMPADYAM
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
Listen
Translate
Change font size
