Prøve GULL - Gratis

മാസം 1.6 ലക്ഷം രൂപ വരുമാനമുള്ള ഐടി മാനേജർ ചോദിക്കുന്നു 10 വർഷത്തിനകം ഫിനാൻഷ്യൽ ഫ്രീഡം വേണം,റിട്ടയർ ചെയ്യണം ആക്ഷൻ പ്ലാൻ ഉണ്ടോ?

SAMPADYAM

|

April 01, 2025

35 വയസ്സിനുശേഷമാണ് അഗ്രസീവായി നിക്ഷേപം ആരംഭിച്ചത്. എങ്കിലും നിക്ഷേപ ത്തിലെ വൈവിധ്യവൽക്കരണവും മികച്ച സാമ്പത്തിക അച്ചടക്കവും ശരിയായ മണി മാനേജ്മെന്റും ഉള്ളതിനാൽ 60 വയസ്സിൽ ഫിനാൻഷ്യൽ ഫ്രീഡം നേടാൻ സാധിക്കും. അതിനുള്ള ആക്ഷൻ പ്ലാനാണ് നിർദേശിക്കുന്നത്.

- സിബിൻ പോൾ, MBA, CFP®, CCRA വെൽത്ത് മെട്രിക്സ്, സ്ഥാപകൻ, സിഇഒ www.wealthmetrics.in

മാസം 1.6 ലക്ഷം രൂപ വരുമാനമുള്ള ഐടി മാനേജർ ചോദിക്കുന്നു 10 വർഷത്തിനകം ഫിനാൻഷ്യൽ ഫ്രീഡം വേണം,റിട്ടയർ ചെയ്യണം ആക്ഷൻ പ്ലാൻ ഉണ്ടോ?

ബംഗളൂരുവിൽ ഐടി മാനേജരായി ജോലി ചെയ്യുന്ന നാൽപതുകാരനായ എനിക്ക് 14 വർഷത്തെ എക്സ്പീരിയൻസുണ്ട്. വളരെ ചെറിയ വരുമാനത്തിലാണ് കരിയർ തുടങ്ങിയത് എന്നതിനാൽ ആദ്യനാളുകളിൽ സമ്പാദിക്കാനായില്ല. വളരെ അഗ്രസീവായി നിക്ഷേപം തുടങ്ങിയിട്ട് നാലു വർഷമേ ആകുന്നുള്ളൂ. ഇപ്പോൾ മാസം 1,69,000 രൂപ കയ്യിൽ ലഭിക്കുന്നുണ്ട്. മാസച്ചെലവ് 70,000 രൂപ, ബാധ്യതകൾ ഒന്നുമില്ല.

ഒരു ബൈക്കും 9 വർഷം പഴക്കമുള്ള ഓൾട്ടോ കാറും ഉണ്ട്. വീടോ ഭൂമിയോ (Fixed Asset) ഇല്ല.

ഇൻഷുറൻസ് കവറേജ്

1. കോർപറേറ്റ് ഇൻഷുറൻസ് 3 ലക്ഷത്തിന്റേതാണ്. മാതാപിതാക്കൾക്കായി 5 ലക്ഷം ടോപ് അപ്പ് ചെയ്തിട്ടുണ്ട്. മൊത്തം 8 ലക്ഷം.

ഇതു കൂടാതെ കോട്ടക് ബാങ്ക് സാലറി അക്കൗണ്ടിലൂടെ ബാങ്ക് 1,800 രൂപ വാർഷിക പ്രീമിയത്തിൽ 30 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ് നൽകുന്നുണ്ട്. 3 ലക്ഷത്തിന്റെ കോർപറേറ്റ് ഇൻഷുറൻസ് തീർന്നാലേ ഈ 30 ലക്ഷത്തിന്റെ കവറേജ് ഉപയോഗിക്കാൻ സാധിക്കൂ. ഇതുവരെ ടേം ഇൻഷുറൻസ് എടുത്തിട്ടില്ല.

എമർജൻസി ഫണ്ട്-

7 ലക്ഷം രൂപ 6/12 മാസ എഫ്ഡിയായി പുതുക്കിക്കൊണ്ടിരിക്കുന്നു. പലിശ പിൻവലിക്കാറില്ല.

സ്വർണം

• സോവറിൻ ഗോൾഡ് ബോണ്ട്-SGBFEB32IV-GB 17 Grams (6213/Gram)

ഫിസിക്കൽ ഗോൾഡ്: സ്വർണനാണയം(12 ഗ്രാം) വെഡിങ് ചെയിൻ (24 ഗ്രാം)

ലക്ഷ്യങ്ങൾ

10 വയസ്സുള്ള മകന്റെ വിദ്യാഭ്യാസത്തിനായി 10 വർഷത്തിനുള്ളിൽ ഒരു കോടി രൂപ.

ടേം ഇൻഷുറൻസ് ഇല്ലാത്തതിനാൽ രണ്ടു കോടി രൂപ (10 വർഷം കൊണ്ട്) ലൈഫ് കവറേജായി നീക്കിവയ്ക്കണം.

2 വർഷത്തിനുള്ളിൽ 8-10 ലക്ഷം രൂപയുടെ കാർ

50 വയസ്സിൽ റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്നു.

FIRE (Financial Independence, Retire Early) വാല്യൂ നോക്കുമ്പോൾ റിട്ടയർ ചെയ്യാൻ സാധിക്കില്ല.

നിലവിലെ ജോലിക്കു സുരക്ഷിതത്വം ഇല്ലാത്തതിനാൽ ആൾട്ടർനേറ്റീവ് ഇൻകം വേണം.

റിട്ടയർമെന്റിനു ശേഷം ജീവിതച്ചെലവിനുള്ള തുക.

റിസ്ക് ടോളറൻസ് കൂടുതലായതിനാൽ ബാങ്കുകൾ 20 വർഷക്കാലയളവിൽ എനിക്കു ഹോംലോൺ തരുന്നില്ല. ബംഗളൂരുവിൽ ഒരു വീട് വാങ്ങുക എന്ന സ്വപ്നം ഉപേക്ഷിച്ചു.

മാതാപിതാക്കളുടെ മെഡിക്കൽ ചെലവുകൾ നോക്കണം (അച്ഛന് 75 വയസ്സ്, അമ്മയ്ക്ക് 69)

രണ്ടു വർഷം കൂടുമ്പോൾ ഭാര്യയും മകനുമായി വിദേശ ടൂർ (4,00,000 രൂപ)

FLERE HISTORIER FRA SAMPADYAM

SAMPADYAM

SAMPADYAM

ബിറ്റ്കോയിന്റെ ഭാവി എന്ത്?

ഗവൺമെന്റ് നിയന്ത്രിത സാമ്പത്തികവ്യവസ്ഥയ്ക്ക് അതീതമാണ് ബിറ്റ്കോയിന്റെ നിലനിൽപ്. കൂടുതൽ ആളുകളിലേക്കു ബിറ്റ്കോയിൻ എത്തുന്നതിലൂടെ അതിന്റെ മൂല്യം വർധിക്കുകയും കൂടുതൽ സുരക്ഷിതമാവുകയും ചെയ്യും.

time to read

2 mins

October 01, 2025

SAMPADYAM

SAMPADYAM

സ്വർണം വിറ്റാൽ 12.5% നികുതി ലാഭിക്കാൻ മാർഗമുണ്ട്

അച്ഛൻ വിവാഹത്തിനു നൽകിയ സ്വർണം 14 വർഷത്തിനുശേഷം വിൽക്കാൻ തയാറെടുക്കുന്ന രോഹിണി ചോദിക്കുന്നു, സ്വർണത്തിന് ആദായനികുതി നൽകണോ? ഇതിൽ ഏതെങ്കിലും തരത്തിൽ ഇളവുകൾ കിട്ടുമോ?

time to read

1 min

October 01, 2025

SAMPADYAM

SAMPADYAM

സ്വർണവില ഇനി എങ്ങോട്ട്?

കാര്യമായ ഇടിവുണ്ടാകുമ്പോൾ കേന്ദ്ര ബാങ്കുകൾ കൂടുതൽ സ്വർണം സംഭരിക്കാൻ രംഗത്തെത്തുമെന്നതിനാൽ കുത്തനെയുള്ള ഇടിവ് മിക്കവാറും അസംഭവ്യമാണ്.

time to read

1 mins

October 01, 2025

SAMPADYAM

SAMPADYAM

ജിഎസ്ടി കുറയ്ക്കൽ; 10 വർഷംകൊണ്ട് ഏതൊക്കെ മേഖലകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും?

ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകളിലുണ്ടായ കുറവും പരിഷ്കാരങ്ങളും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലുടനീളം ഘടനാപരമായ മാറ്റങ്ങൾക്കു കാരണമാകും

time to read

2 mins

October 01, 2025

SAMPADYAM

SAMPADYAM

നിക്ഷേപകർക്കു കുതിക്കാം ഇൻഫ്രാസ്ട്രക്ചറിലൂടെ

\"അമേരിക്കയ്ക്കു പണമുള്ളതു കൊണ്ടല്ല അമേരിക്കയുടെ റോഡുകൾ മികച്ചതായത്. അമേരിക്ക സമ്പന്ന രാഷ്ട്രമായതു തന്നെ അവിടെ മികച്ച റോഡുകളുള്ളതിനാലാണ്.' -ജോൺ എഫ്. കെന്നഡി, മുൻ അമേരിക്കൻ പ്രസിഡന്റ്.

time to read

2 mins

October 01, 2025

SAMPADYAM

SAMPADYAM

'തിരുവാനന്തരം' വിപണിയിൽ ഇനി റിവഞ്ച് റാലി

നെഗറ്റിവ് കാര്യങ്ങളൊക്കെ പിന്നിലായതോടെ ഇനി ഇന്ത്യൻ വിപണി റിവഞ്ച് റാലിയി ലേക്കു നീങ്ങാം. ആ തിരിച്ചുവരവിന് ഈ വർഷത്തെ ദീപാവലി വ്യാപാരം ആക്കംകൂട്ടും. സർക്കാർ പ്രഖ്യാപിച്ച പരിഷ്കരണ നടപടികളിലൂടെ ബാഹ്യ ആഘാതങ്ങളെ ചെറുക്കാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക സാധിക്കും.

time to read

2 mins

October 01, 2025

SAMPADYAM

SAMPADYAM

ഇന്ത്യാ ഗ്രോത്ത് സ്റ്റോറി

അടുത്ത ഘട്ടത്തിലേക്ക് വിപണിയിൽ ശുഭസൂചനകൾ

time to read

2 mins

October 01, 2025

SAMPADYAM

SAMPADYAM

സംവദ് 2082 നിക്ഷേപകർക്കു മുന്നിൽ തെളിയുന്നത് യാത്രയ്ക്കുള്ള ദീപാലങ്കാരങ്ങൾ

ഈ വർഷത്തെ ദീപാവലി മുതൽ അടുത്ത ദീപാവലിവരെ നീളുന്ന പാതയിലേക്കു പ്രവേശിക്കുകയാണ് ഇന്ത്യയിലെ ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപകർ

time to read

2 mins

October 01, 2025

SAMPADYAM

SAMPADYAM

വനിതകൾക്കായി ഇ-ഓട്ടോയ്ക്ക് വായ്പ ഒരു ലക്ഷം സബ്സിഡി

വായ്പ തുകയുടെ 40% തുക ഒറ്റ ഗഡുവായി സബ്സിഡി അനുവദിക്കും.

time to read

1 min

October 01, 2025

SAMPADYAM

SAMPADYAM

ജിഎസ്ടി ലാഭത്താക്കോൽ അവിടിരിക്കട്ടെ

സമ്പാദ്യോത്സവമല്ല. വ്യാപാരോത്സവമാണ് ഉണ്ടാകാൻ പോകുന്നത്. പുതിയ ചെലവ്. പുതിയ ഇഎംഐ. കണ്ടതെല്ലാം വാങ്ങിക്കൂട്ടും. നികുതി കുറഞ്ഞതോടെ വില കുറയും. അതോടെ വിൽപനയും പതിന്മടങ്ങാകും.

time to read

1 min

October 01, 2025

Listen

Translate

Share

-
+

Change font size