Prøve GULL - Gratis
ഏപ്രിൽ മുതൽ വൈദ്യുതി ബില്ല് കുതിക്കും എങ്ങനെ പിടിച്ചു നിർത്താം?
SAMPADYAM
|April 01, 2025
ജാഗ്രത പാലിച്ചില്ലെങ്കിൽ നിങ്ങളുടെ ബില്ല് വരും മാസങ്ങളിൽ രണ്ടോ മൂന്നോ മടങ്ങായാലും അത്ഭുതപ്പെടാനില്ല
-
കൊടുംചൂടിൽ ഫാനും എസിയും ഇല്ലാതെ രാത്രിയും പകലും തള്ളിനീക്കാനാകാത്ത സ്ഥിതിയാകുമെന്നതിനാൽ എല്ലാ വീടുകളിലും വൈദ്യുതിബില്ല് വർധിക്കുമെന്നത് ഉറപ്പ്. എന്നാൽ ഇത്തവണ എരിതീയിൽ എണ്ണയൊഴിക്കാനായി കെഎസ്ഇബിയുടെ രണ്ടുതരം നിരക്കുവർധനയുണ്ട് ഏപ്രിൽ ഒന്നുമുതൽ. അതായത്, ജാഗ്രത പാലിച്ചില്ലെങ്കിൽ നിങ്ങളുടെ ബില്ല് വരും മാസങ്ങളിൽ രണ്ടോ മൂന്നോ മടങ്ങായാലും അത്ഭുതപ്പെടാനില്ല. ഇവിടെ ബിൽ തുക പിടിച്ചുനിർത്താൻ എന്തെങ്കിലും മാർഗമുണ്ടോ? അതിന് ആദ്യം വർധന എങ്ങനെയെല്ലാം എന്നറിയണം.
ബിൽ തുക കൂടുന്നത് മൂന്നു തരത്തിൽ
1 കഴിഞ്ഞ ഡിസംബറിൽ വൈദ്യുതിചാർജ് കൂട്ടിയപ്പോൾ തന്നെ 2025 ഏപ്രിൽ മുതൽ യൂണിറ്റിന് 12 പൈസയുടെ വർധനയുണ്ടാകും എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരിയിൽ കൂട്ടിയ 16 പൈസ കൂടിയാകുമ്പോൾ കഴിഞ്ഞ നാലു മാസത്തിൽ 28 പൈസയാണ് യൂണിറ്റിനു വർധിക്കുന്നത്. ഇത് എല്ലാത്തരം ഉപയോക്താക്കൾക്കും ബാധകമാണ്.
അതോടൊപ്പം മാസം 250 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർക്കെല്ലാം വൈകിട്ട് ആറു മുതൽ രാത്രി പത്തുവരെ 25% ശതമാനം കൂടിയ നിരക്ക് ഈടാക്കും. ടിഒഡി എന്ന പുതിയ ബില്ലിങ് രീതി ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കുന്നതിനാലാണിത്. സിംഗിൾ ഫേസ് കണക്ഷൻ ഉള്ളവർക്കും ടിഒഡി ബാധകമാകുമെന്ന് റെഗുലേറ്ററി കമ്മിഷൻ വ്യക്തമാക്കിയിട്ടുമുണ്ട്. അതോടെ കേരളത്തിലെ ഒരു കോടിയോളം വരുന്ന ഗാർഹിക ഉപയോക്താക്കളിൽ എട്ടുലക്ഷത്തോളംപേർക്കും ഈ 25% അധിക നിരക്ക് ബാധകമാകും. മാസം 250 യൂണിറ്റിലധികം ഉപയോഗിക്കുന്നവർക്ക് 12 പൈസയുടെ വർധനയ്ക്കു മേലാണ് രാത്രിയിലെ 25% വർധനകൂടി വരുന്നത്.
Denne historien er fra April 01, 2025-utgaven av SAMPADYAM.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA SAMPADYAM
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
Listen
Translate
Change font size
