Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

അക്കൗണ്ടിൽ പണമില്ലെങ്കിലും ഇടപാടുകൾ നടത്താം

SAMPADYAM

|

October 01, 2023

മുൻകൂട്ടി അനുവദിച്ചിട്ടുള്ള ക്രെഡിറ്റ് ലൈനിലൂടെ പണമിടപാട് നടത്താനുള്ള അവസരമാണ് യുപിഐ ഒരുക്കുന്നത്.

അക്കൗണ്ടിൽ പണമില്ലെങ്കിലും ഇടപാടുകൾ നടത്താം

സ്വന്തം അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ പോലും, മുൻകൂട്ടി അനുവദിക്കപ്പെട്ട ഒരു ക്രെഡിറ്റ് ലൈൻ ഉപയോഗിച്ച് പണമിടപാടുകൾ നടത്താനുള്ള സംവിധാനത്തിന് ആർബിഐ തുടക്കം കുറിച്ചിരിക്കുകയാണ്.

ഇതിനെക്കുറിച്ചു കൂടുതൽ അറിയും മുൻപ് യുപിഐ എന്താണെന്നും അതുവഴി എങ്ങനെയാണ് ഇടപാടു നടക്കുന്നതെന്നും അറിയണം.

എളുപ്പം, ചെലവില്ല

 മൊബൈൽ ഫോൺ ഉപയോഗിച്ച്, ഏതു സമയത്തും വളരെ എളുപ്പത്തിലും ചെലവുകളില്ലാതെയും അങ്ങേയറ്റം സുരക്ഷിതമായും പണം ഒരു അക്കൗണ്ടിൽനിന്നു മറ്റൊരു അക്കൗണ്ടിലേക്കു കൈമാറാനുതകുന്ന സംവിധാനമാണ് യുപിഐ. അതിന് സ്വന്തം ഫോണിൽ യുപിഐ പേയ്മെന്റ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു യുപിഐ അക്കൗണ്ട് ഉണ്ടാക്കുക എന്നതാണ് ആദ്യ പടി. എൻപിസിഐയുടെ സ്വന്തം യുപിഐ ആപ്പായ ഭീമിനു പുറമേ പേടിഎം, ഗൂഗിൾ പേ, ഫോൺ പേ, മൊബിക്വിക്, ആമസോൺ പേ, എന്നിവയ്ക്ക് പുറമേ നിങ്ങളുടെ ബാങ്കിന്റെ ആപ് അടക്കം ഏതു വേണമെങ്കിലും ഇതിനായി ഡൗൺലോഡ് ചെയ്യാം.

ഇത്തരം ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ തന്നെ ഡൗൺലോഡ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ആപ് ഡൗൺലോഡ് ചെയ്താൽ അടുത്ത പടി അക്കൗണ്ട് തുടങ്ങുക എന്നതാണ്. അതിന് ആദ്യം നൽകേണ്ടത് മൊബൈൽ നമ്പർ ആണ്. ബാങ്കിൽ നൽകിയിരിക്കുന്ന അതേ മൊബൈൽ നമ്പർ തന്നെയാണ് ഇവിടെയും നൽകേണ്ടത്. ഈ മൊബൈൽ നമ്പർ നൽകിയാൽ ഒടിപി ഫോണിൽ എത്തും. ഈ ഒടിപി വെരിഫൈ ചെയ്തശേഷം ഒരു പിൻ നമ്പർ (Personal Identification Number) നൽകിയാൽ ആപ്ലിക്കേഷൻ ഓപ്പൺ ആകും.

ബാങ്ക് അക്കൗണ്ട് ലിങ്കിങ്

FLERE HISTORIER FRA SAMPADYAM

SAMPADYAM

SAMPADYAM

കുട്ടികൾക്കായുള്ള പദ്ധതികൾ മികവുകൾ, പരിമിതികൾ

മക്കൾക്കായി നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ മികവുകളും പോരായ്മകളും മനസ്സിലാക്കിയിരിക്കണം. ഏറ്റവും ജനപ്രിയമായ ചില പദ്ധതികളെ പരിചയപ്പെടാം.

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

പോക്കറ്റ് മണി കൊടുക്കൂ, മക്കളെ നല്ല മണി മാനേജർമാരാക്കാം

പണത്തെക്കുറിച്ചും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും സംസാരിക്കണം. അല്ലെങ്കിൽ നൽകുന്ന പോക്കറ്റ് മണിയുടെ മൂല്യം അവർ മനസ്സിലാക്കണമെന്നില്ല.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

ചില്ലറയല്ല, ഈ 'കുട്ടി സമ്പാദ്യം

'സഞ്ചയിക'യ്ക്കു പകരം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്

ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

അറിയാം സ്റ്റേബിൾകോയിനുകളെ

പുതിയ നിക്ഷേപാവസരങ്ങൾ

time to read

2 mins

November 01, 2025

SAMPADYAM

SAMPADYAM

ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്

ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

റിട്ടയർമെന്റിനു മികച്ചത് മ്യൂച്വൽഫണ്ട് നിക്ഷേപം

ജോലിചെയ്യുമ്പോൾ റിട്ടയർമെന്റിനായി സമ്പത്തു കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനു മ്യൂച്വൽഫണ്ട് എസ്ഐപി ഉപയോഗിക്കുക.

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

ഓതറൈസ്ഡ് കസ്റ്റമർ സർവിസിന്റെ നോക്കുകൂലി

എൻജിനീയർ ബില്ലു തന്നുതന്നെയാണ് പൈസ വാങ്ങിയത്. അപ്പോൾ അത് ഓതറൈസ്ഡ് നോക്കുകൂലിതന്നെ.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

വെറൈറ്റിയോടെ റെഡി ടു ഈറ്റ് വിഭവങ്ങൾ, മാസം 3 ലക്ഷം രൂപ അറ്റാദായം

കൊഴുവ ഫ്രൈയും ചെമ്മീൻ റോസ്റ്റും തുടങ്ങി മീൻ അച്ചാറുകളും ചമ്മന്തിപ്പൊടികളും തനതായ രൂചിയിൽ ലഭ്യമാക്കുന്നു.

time to read

2 mins

November 01, 2025

SAMPADYAM

SAMPADYAM

20% ലാഭമുള്ള കിടക്ക നിർമാണം 10 ലക്ഷം മുടക്കിൽ 9 പേർക്ക് തൊഴിൽ

കട്ടിലില്ലാതെ ഉപയോഗിക്കാവുന്ന കിടക്കകൾക്കും കസ്റ്റമൈസ്ഡ് കിടക്കകൾക്കും ഡിമാൻഡ് കൂടുന്നതു പ്രയോജനപ്പെടുത്തിയാണ് മുന്നോട്ടുനീങ്ങുന്നത്.

time to read

2 mins

November 01, 2025

Translate

Share

-
+

Change font size