Facebook Pixel ഓണം കഴിഞ്ഞാൽ മുണ്ടു മുറുക്കി ഉടുക്കേണ്ടി വരുമോ? | SAMPADYAM - investment - Les denne historien på Magzter.com

Prøve GULL - Gratis

ഓണം കഴിഞ്ഞാൽ മുണ്ടു മുറുക്കി ഉടുക്കേണ്ടി വരുമോ?

SAMPADYAM

|

August 01,2023

രണ്ടു ശമ്പളവും ബോണസും അഡ്വാൻസും അടക്കം വലിയ തുക കയ്യിലെത്തുമെങ്കിലും സർക്കാർ ജീവനക്കാരും പെൻഷൻകാരും തികഞ്ഞ കരുതലോടെ വേണം ആ പണം ചെലവഴിക്കാൻ.

ഓണം കഴിഞ്ഞാൽ മുണ്ടു മുറുക്കി ഉടുക്കേണ്ടി വരുമോ?

ഓണക്കാലം അധികവരുമാനത്തിന്റെ കാലം കൂടിയാണ്. സർക്കാർ ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ എല്ലാ വിഭാഗം തൊഴിലാളികൾക്കും കൂടുതൽ പണം കൈവശം വന്നുചേരും.

ഇത്തവണ രണ്ടു ശമ്പളം

ഓഗസ്റ്റിൽ സർക്കാർ ജീവനക്കാർക്കു രണ്ടു ശമ്പളം ലഭിക്കും. ഓണം 15-ാം തീയതിക്കുശേഷം വരുന്നതിനാൽ തൊട്ടടുത്ത മാസത്തെ ശമ്പളം കൂടി നൽകും. ഇതിനു പുറമേ നിബന്ധനകൾക്കു വിധേയമായി ഒരു മാസത്തെ ശമ്പളം ബോണസായും ലഭിക്കും. ബോണസിന് അർഹതയില്ലാത്തവർക്ക് ഉത്സവബത്ത ലഭിക്കും. തീർന്നില്ല, ആവശ്യക്കാർക്കു 20,000 രൂപ ഫെസ്റ്റിവൽ അഡ്വാൻസും കിട്ടും. ഇത് അഞ്ച് ഗഡുക്കളായി തിരിച്ചുപിടിക്കുമെങ്കിലും പലിശ നൽകേണ്ടതില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം ഓണം അഡ്വാൻസ് ഒഴിവാക്കാനോ പരിമിതിപ്പെടുത്താനോ ആലോചനയുണ്ട്.

ബോണസ് വർധിപ്പിക്കുമോ?

ഒരു മാസത്തെ ശമ്പളം/പെൻഷൻ പരിധിയില്ലാതെ ബോണസായി അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ അതിനു തയാറാകാൻ സാധ്യതയില്ല.

ഉണ്ട് ലക്ഷങ്ങൾ, കിട്ടുമോ?

2019 മുതലുള്ള ശമ്പളപരിഷ്കരണത്തിന്റെ കുടിശിക നാലു ഗഡുക്കളായി പിഎഫിൽ നിക്ഷേപിക്കാനും പെൻഷൻകാർക്ക് നാലു ഗഡുക്കളായി നൽകാനുമായിരുന്നു തീരുമാനം. ജീവനക്കാരുടെ കുടിശികയിൽ ആദ്യ ഗഡുവായ 25% ഏപ്രിലിൽ പിഎഫിൽ ഇടുമെന്ന് അറിയിച്ചെങ്കിലും പ്രതിസന്ധി മൂലം നീട്ടിവച്ചു. പെൻഷൻകാർക്ക് രണ്ടു ഗഡുക്കൾ നൽകി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക കുടിശിക നൽകുമെന്നാണ് ഇപ്പോൾ പറയുന്നത്.

രണ്ടര വർഷമായി ക്ഷാമബത്തെ ഇല്ല

FLERE HISTORIER FRA SAMPADYAM

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

Translate

Share

-
+

Change font size