Prøve GULL - Gratis
ബേബി പ്രോഡക്ടിന്റെ മെഗാ വിജയം
SAMPADYAM
|December 01,2022
ബേബി പ്രോഡക്ട്സിന്റെ വിപണി എങ്ങനെ പിടിക്കാം, പുതിയ സംരംഭം വിജയിപ്പിച്ചെടുക്കാൻ എന്താണു വഴികൾ തുടങ്ങി സംരംഭകർ അറിയേണ്ട കാര്യങ്ങൾ ഈ രംഗത്തു വിജയം നേടിയ കൈറ്റ് ട്രേഡിങ് കമ്പനിയുടെ സാരഥി എം. എസ്. ഷൈജു പങ്കുവയ്ക്കുന്നു.
-
പ്രതിസന്ധികളെല്ലാം പിന്നിട്ട് ബാൻഡിന്റെ സാന്നിധ്യം അരക്കിട്ടുറപ്പിച്ച ചരിത്രമാണ് കൈറ്റ് ട്രേഡിങ് (K.I.T.E) കമ്പനിയുടേത്. 5 വർഷമായി കൈറ്റ് എന്ന ബ്രാൻഡിൽ സൈക്കിളുകൾ, വാക്കറുകൾ, സ്കൂൾ ബാഗുകൾ തുടങ്ങി കുട്ടികൾക്കുള്ള ഉൽപ്പന്നങ്ങളുടെ നിർമാണവും വിപണനവുമാണു കൈറ്റ് നടത്തുന്നത്.
ഈസ്റ്റ് ഡൽഹിയിലെ സോഴ്സിങ് യൂണിറ്റ് കൂടാതെ കൊല്ലം ജില്ലയിൽ വട്ടപ്പാറയിൽ നിർമാണ യൂണിറ്റും പ്രവർത്തിക്കുന്നു. തൃശൂരിൽ നിന്നു തെക്കോട്ട് കന്യാകുമാരി വരെ സ്വന്തമായ വിതരണ ശൃംഖലയുൾപ്പെടെ വിപണിയിൽ കൈറ്റ് ഉൽപന്നങ്ങളുടെ സാന്നിധ്യമുണ്ട്. ഈ മേഖലയിൽ 40% വരെ മാർക്കറ്റ് ഷെയറുണ്ടെന്നാണ് ഏകദേശ കണക്ക്. സൈക്കിളുകളുടെയും വാക്കറുകളുടെയും ഫ്രെയിമുകൾ സ്വന്തം ഡിസൈൻ നൽകി ഓർഡർ അനുസരിച്ചു വാങ്ങുകയാണു പതിവ്. ഗുണമേന്മ ഉറപ്പു വരുത്താൻ പല പാർട്സുകളുടെയും നിർമാണം ഔട്ട്സോഴ്സ് ചെയ്യുന്നുമുണ്ട്. ഡൽഹിയിലെയും ഉത്തർപ്രദേശിലെയും കമ്പനികളെ ഇതിനായി പ്രയോജനപ്പെടുത്തുന്നു.
ആറു മാസത്തിനകം ട്രാക്കിലാക്കി
പ്രവർത്തനം തുടങ്ങി ആറു മാസത്തിനുള്ളിൽത്തന്നെ കമ്പനി ബേക്ക് ഈവനായി. മൂന്നു കോടി രൂപയ്ക്കു മുകളിലാണ് കൈറ്റിന്റെ ശരാശരി വാർഷിക വിറ്റുവരവ്. കോവിഡിനോടു പോരാടി നിന്നിട്ടും മാസം തോറുമുള്ള വിറ്റുവരവ് 25 ലക്ഷത്തിൽ താഴെ പോയില്ല.
ഡീലർമാരെ പരമാവധി വിശ്വാസത്തിലെടുത്തും അവർക്കു ബാധ്യത വരുത്താതെ നോക്കുന്നതിനാലും ശരാശരി 10% ലാഭമാണ് ഉള്ളതെന്നു കൈറ്റ് ട്രേഡിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഷൈജു പറയുന്നു.
Denne historien er fra December 01,2022-utgaven av SAMPADYAM.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA SAMPADYAM
SAMPADYAM
ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം
എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്
1 mins
June 01, 2026
SAMPADYAM
സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്
ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം
2 mins
June 01, 2026
SAMPADYAM
ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും
1 mins
June 01, 2026
SAMPADYAM
വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക
ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്
1 min
June 01, 2026
SAMPADYAM
ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ
അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ
2 mins
June 01, 2026
SAMPADYAM
വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്
പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്
2 mins
June 01, 2026
SAMPADYAM
പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്
പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.
1 min
June 01, 2026
SAMPADYAM
ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക
വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.
1 mins
June 01, 2026
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ
സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം
1 mins
June 01, 2026
Translate
Change font size

