Prøve GULL - Gratis

പഠിക്കാൻ മുടക്കുന്നതും നിക്ഷേപം തന്നെ

SAMPADYAM

|

November 01, 2022

പഠനം സ്വദേശത്തും തൊഴിൽ വിദേശത്തുമായാൽ ഉന്നത വിദ്യാഭ്യാസത്തിനായി മുടക്കുന്ന പണത്തിന് ആദായം ഉറപ്പാക്കാം, സമ്പത്തു വളർത്താം.

- സി.എസ്. രഞ്ജിത്ത് പ്രമുഖ കോളമിസ്റ്റും വേൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ.

പഠിക്കാൻ മുടക്കുന്നതും നിക്ഷേപം തന്നെ

എത്ര വരുമാനം ലഭിക്കും?

മറ്റേതൊരു നിക്ഷേപവും പോലെ തിരികെ ലഭിക്കാവുന്ന വരുമാനനിരക്ക് കണക്കുകൂട്ടി താരതമ്യം ചെയ്തു വേണം ഇന്നത്തെ കാലത്ത് കോഴ്സുകളും കോളജുകളും തിരഞ്ഞെടുക്കാൻ. വായ്പയായാലും സ്വന്തം സമ്പാദ്യമായാലും പഠിക്കാൻ പണം മുടക്കും മുൻപു പഠിച്ചു കഴിഞ്ഞാൽ എത്ര വരുമാനം ലഭിക്കും എന്നൊരു വിശകലനം ആവശ്യമാണ്.

ഇന്റേണൽ റേറ്റ് ഓഫ് റിട്ടേൺ

പഠനാവശ്യങ്ങൾക്ക് കോഴ്സ് തീരുംവരെ ഒന്നിലേറെ വർഷങ്ങളിൽ പണം മുടക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ പലപ്പോഴായി പണം മുടക്കുകയും വരവ് ലഭിക്കുകയും ചെയ്യുമ്പോൾ ഒരൊറ്റ ശതമാന നിരക്കിൽ മൂലധന വളർച്ച മനസ്സിലാക്കാനുള്ള സൂചികയാണ് ഇന്റേണൽ റേറ്റ് ഓഫ് റിട്ടേൺ അഥവാ ഐആർആർ.

ജീവിതകാലം മുഴുവനും നിലനിൽക്കുന്നതാണ് വരുമാനമെങ്കിലും, ജോലി കിട്ടി വായ്പ തിരിച്ചടവ് കാലാവധി തീരും വരെ (15-20 വർഷം നീളുന്ന ചെലവും വരവും ഉൾപ്പെടുത്തി ഒരു കാഷ് ഫ്ലോ തയാറാക്കി അതിന്റെ ഐആർആർ കണ്ടുപിടിക്കുകയാണു വേണ്ടത്. പഠനത്തിനായി മുടക്കിയ പണത്തിൽ നിന്ന് എത്ര ശതമാനം വാർഷിക നിരക്കിൽ തിരികെ ലഭിക്കുന്നു എന്നാണ് ഐആർ ആർ ചൂണ്ടിക്കാട്ടുക. എക്സൽ സ്‌പ്രെഡ്ഷീറ്റ് സോഫ്റ്റ് വെയറിൽ ഐആർആർ ഫിനാൻഷ്യൽ ഫങ്ഷൻ എളുപ്പത്തിൽ ഉപയോഗിക്കാം.

വരവു ചെലവു പട്ടിക

വാർഷിക വരുമാനത്തിൽ താമസം, വസ്ത്രം, ഭക്ഷണം, ഉല്ലാസച്ചെലവുകൾ തുടങ്ങി ഒഴിവാക്കാനാകാത്ത ചെലവുകൾ ആദ്യമേ കുറയ്ക്കണം. തിരിച്ചടയ്ക്കേണ്ട മുതൽ തുകയും പലിശയും നികുതിത്തുകകളും കൂടി കുറവു ചെയ്ത് കാഷ് ഫ്ലോയിൽ വരുമാനമായി ഉൾപ്പെടുത്താം. ചെലവായ തുക കണക്കുകൂട്ടുമ്പോൾ പലിശച്ചെലവു കൂടി ഉൾപ്പെടുത്തി വേണം കാഷ് ഫ്ലോ തയാറാക്കാൻ.

FLERE HISTORIER FRA SAMPADYAM

SAMPADYAM

SAMPADYAM

കുട്ടികൾക്കായുള്ള പദ്ധതികൾ മികവുകൾ, പരിമിതികൾ

മക്കൾക്കായി നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ മികവുകളും പോരായ്മകളും മനസ്സിലാക്കിയിരിക്കണം. ഏറ്റവും ജനപ്രിയമായ ചില പദ്ധതികളെ പരിചയപ്പെടാം.

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

പോക്കറ്റ് മണി കൊടുക്കൂ, മക്കളെ നല്ല മണി മാനേജർമാരാക്കാം

പണത്തെക്കുറിച്ചും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും സംസാരിക്കണം. അല്ലെങ്കിൽ നൽകുന്ന പോക്കറ്റ് മണിയുടെ മൂല്യം അവർ മനസ്സിലാക്കണമെന്നില്ല.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

ചില്ലറയല്ല, ഈ 'കുട്ടി സമ്പാദ്യം

'സഞ്ചയിക'യ്ക്കു പകരം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്

ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

അറിയാം സ്റ്റേബിൾകോയിനുകളെ

പുതിയ നിക്ഷേപാവസരങ്ങൾ

time to read

2 mins

November 01, 2025

SAMPADYAM

SAMPADYAM

ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്

ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

റിട്ടയർമെന്റിനു മികച്ചത് മ്യൂച്വൽഫണ്ട് നിക്ഷേപം

ജോലിചെയ്യുമ്പോൾ റിട്ടയർമെന്റിനായി സമ്പത്തു കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനു മ്യൂച്വൽഫണ്ട് എസ്ഐപി ഉപയോഗിക്കുക.

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

ഓതറൈസ്ഡ് കസ്റ്റമർ സർവിസിന്റെ നോക്കുകൂലി

എൻജിനീയർ ബില്ലു തന്നുതന്നെയാണ് പൈസ വാങ്ങിയത്. അപ്പോൾ അത് ഓതറൈസ്ഡ് നോക്കുകൂലിതന്നെ.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

വെറൈറ്റിയോടെ റെഡി ടു ഈറ്റ് വിഭവങ്ങൾ, മാസം 3 ലക്ഷം രൂപ അറ്റാദായം

കൊഴുവ ഫ്രൈയും ചെമ്മീൻ റോസ്റ്റും തുടങ്ങി മീൻ അച്ചാറുകളും ചമ്മന്തിപ്പൊടികളും തനതായ രൂചിയിൽ ലഭ്യമാക്കുന്നു.

time to read

2 mins

November 01, 2025

SAMPADYAM

SAMPADYAM

20% ലാഭമുള്ള കിടക്ക നിർമാണം 10 ലക്ഷം മുടക്കിൽ 9 പേർക്ക് തൊഴിൽ

കട്ടിലില്ലാതെ ഉപയോഗിക്കാവുന്ന കിടക്കകൾക്കും കസ്റ്റമൈസ്ഡ് കിടക്കകൾക്കും ഡിമാൻഡ് കൂടുന്നതു പ്രയോജനപ്പെടുത്തിയാണ് മുന്നോട്ടുനീങ്ങുന്നത്.

time to read

2 mins

November 01, 2025

Translate

Share

-
+

Change font size