Prøve GULL - Gratis
കുരുമുളക് ഉൽപാദനം ഇടിയുമെന്ന് അനുമാനം
KARSHAKASREE
|January 01,2026
വില ഉയരുമെന്നു പ്രതീക്ഷ. വിപണിയിലേക്കു മുളകുവരവ് കുറയുന്നു
ദക്ഷിണേന്ത്യയിലെ കാലാവസ്ഥമാറ്റത്തിൽ ഇക്കുറിയും കുരുമുളക് ഉല്പാദനം ഇടിയുമെന്ന് ഉൽപാദകർ. കേരളത്തിൽ മാത്രമല്ല, കർണാടകത്തിലും വിളവു കുറ യുമെന്ന് തോട്ടങ്ങളിൽ നടത്തിയ വിലയിരുത്തലുകൾ വ്യക്തമാക്കുന്നു. ഹൈറേഞ്ചിലും വയനാട്ടിലും കഴിഞ്ഞ സീസണിനെക്കാൾ വിളവ് ഇടിയുമെന്നു മനസ്സിലാക്കി ക്രിസ്മസ് വേളയിൽ രേഖപ്പെടുത്തിയ ഉയർന്ന വിലയ്ക്കു പോലും മുളകു വിപണിയിൽ ഇറക്കാൻ കർഷകരും മധ്യവർത്തികളും താല്പര്യം കാണിച്ചില്ല.
ഹൈറേഞ്ചിലും മറ്റു ഭാഗങ്ങളിലും വ്യവസായികൾക്കു വേണ്ട, മൂപ്പു കുറഞ്ഞ കുരുമുളകിന്റെ വിളവെടുപ്പ് പുരോഗമിക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ആകർഷകമായ വില ഉറപ്പു വരുത്താനായത് ചെറുകിട കർഷകരെ തോട്ടങ്ങളിലേക്ക് അടുപ്പിച്ചു. നവംബറിൽ കിലോയ്ക്ക് 165 രൂപയ്ക്ക് കൈമാറിയ, മൂപ്പു കുറഞ്ഞ പച്ചക്കുരുമുളകിന്ഇ ക്കുറി വ്യവസായമേഖലയിൽ നിന്നു പതിവിലും കൂടിയ ഡിമാൻഡ് ഉണ്ട്. അച്ചാർ നിർമാതാക്കളാണ് ഇത്തരം മുളക് മുഖ്യമായും ശേഖരിക്കുന്നത്. വ്യവസായികളുടെ ആവശ്യത്തിന് അനുസൃതമായി ചരക്ക് ഇറങ്ങുന്നില്ലെന്നു കണ്ട് വാങ്ങലുകാർ നിരക്ക് 225 രൂപ വരെ ഉയർത്തി. നേരത്തേ സത്ത് നിർമാതാക്കൾ എണ്ണ അംശം ഉയർന്ന കുരുമുളക് തെക്കൻ ജില്ലകളിൽനിന്നു ശേഖരിച്ചിരുന്നു. ഒലിയോസിൻ വ്യവസായികൾക്കു വേണ്ട ചരക്കിൽ വലിയൊരു പങ്കിനും അവർ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ആഭ്യന്തര ഉൽപാദനം വർധിപ്പിച്ചാൽ കാർഷിക മേഖലയുടെ വരുമാനം ഉയർത്താനാവും. ഹൈറേഞ്ചിലെ കർഷകർ വിദേശ വിപണികളിൽ പ്രിയമുള്ള മുളകിനങ്ങൾ (ഉദാ: നീലമുണ്ടി) കൃഷി ചെയ്താൽ ഇറക്കുമതി ലോബിയുടെ ഭീഷണികളെ മറികടക്കാനാവും.
Denne historien er fra January 01,2026-utgaven av KARSHAKASREE.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA KARSHAKASREE
KARSHAKASREE
ഒന്നൊന്നര തെങ്ങ്!
ഭക്ഷ്യോൽപന്നങ്ങൾ മുതൽ ഇന്റീരിയർ ഡിസൈൻ വരെ
2 mins
January 01,2026
KARSHAKASREE
കൂട്ടുകൂടാൻ കൊന്യൂർ
സൺ കൊന്യൂർ ഉൾപ്പെടെ പ്രശസ്തമായ ഒട്ടേറെ കൊന്യൂറുകളുണ്ട് ആശിഷിന്റെ ശേഖരത്തിൽ
2 mins
January 01,2026
KARSHAKASREE
കന്നുകാലിക്ക് പൂപ്പൽ വിഷബാധ
വളർത്തുമൃഗങ്ങൾ
1 min
January 01,2026
KARSHAKASREE
കുരുമുളക് ഉൽപാദനം ഇടിയുമെന്ന് അനുമാനം
വില ഉയരുമെന്നു പ്രതീക്ഷ. വിപണിയിലേക്കു മുളകുവരവ് കുറയുന്നു
2 mins
January 01,2026
KARSHAKASREE
ബാരലിൽ മത്സ്യക്കൃഷി
മത്സ്യം
1 mins
January 01,2026
KARSHAKASREE
വാടകയ്ക്കൊരു മാവ്
കർഷകർക്കും ഉപഭോക്താക്കൾക്കും സംരംഭകനും നേട്ടം നൽകുന്ന സ്റ്റാർട്ടപ്
2 mins
January 01,2026
KARSHAKASREE
കൃഷിയന്ത്രങ്ങൾ സബ്സിഡി നിരക്കിൽ
സ്മാം (SMAM) പദ്ധതിയിൽ ഓൺലൈനായി അപേക്ഷിക്കാം
1 mins
January 01,2026
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
Listen
Translate
Change font size

