Prøve GULL - Gratis
കാഡ്ബറിയുടെ ഇംഗ്ലണ്ടിൽ ഇടുക്കിയുടെ ചോക്ലേറ്റ്
KARSHAKASREE
|April 01,2025
തൊടുപുഴയിലെ വിട്ടുവളപ്പിൽ കൊക്കോക്കുരു ചോക്ലേറ്റായി മാറുന്നു
-

വിദേശത്തുനിന്നുള്ള പ്രീമിയം ചോക്ലേറ്റുകൾക്കായി ഒട്ടേറെ കുട്ടികൾ കേരളത്തിൽ കാത്തിരിക്കുന്നുണ്ട്. അതേസമയം കേരളത്തിലെ രണ്ട് ആൺകുട്ടികളുണ്ടാക്കുന്ന ചോക്ലേറ്റിനായി പ്രീമിയം ചോക്ലേറ്റിന്റെ നാടായ ബെൽജിയത്തിലും കാഡ്ബറിയുടെ സ്വന്തം നാടായ ഇംഗ്ലണ്ടിലും ആരാധകർ കാത്തിരിക്കുന്നു. തൊടുപുഴ എഴുമുട്ടം അടപ്പൂർ വീട്ടിലെ കുര്യച്ചനും ഔസേപ്പച്ചനുമാണ് നാട്ടിലെ കൊക്കോക്കുരു ചോക്ലേറ്റാക്കി യൂറോപ്പിൽ വിൽക്കുന്നത്. ഇന്ത്യയിലെ മഹാനഗരങ്ങളിലും കേരളത്തിലുമൊക്കെ ഇവർക്ക് സ്വന്തം കസ്റ്റമേഴ്സുണ്ട്.
പച്ചക്കുരുവായും ഉണക്കിയും കൊക്കോ വിൽക്കാമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, ചോക്ലേറ്റായി വിറ്റാലോ? ചോക്ലേറ്റ് ബട്ടർ, ചോക്ലേറ്റ് പൗഡർ എന്നിങ്ങനെ. വമ്പൻ കമ്പനികൾ മേയുന്ന ഈ മേഖലയിൽ കൃഷിക്കാരനെന്തു ചെയ്യാനാകുമെന്ന സംശയമുള്ളവർ ഇവരെ കാണണം. 4 വർഷം മുൻപ് ആരംഭിച്ച സംരംഭം ഇന്ന് മാസംതോറും സംസ്കരിക്കുന്നത് 3 ടൺ കൊക്കോക്കുരു. 40% കൊക്കോ അടങ്ങിയ മിൽക്ക് ചോക്ലേറ്റ് മുതൽ 100% ഡാർക് ചോക്ലേറ്റ് വരെ ഇവിടെ ഉൽപാദിപ്പിക്കുന്നു. ബേക്കിങ്ങിനുള്ള വച്ചർ അഥവാ പ്യുവർ ചോക്ലേറ്റ്, കൊക്കോ ബട്ടർ, കൊക്കോ പൗഡർ എന്നിവയും ഇവരുടെ വീടിനോടു ചേർന്നുള്ള റാക്കൗഡല്ല ചോക്ലേറ്റ് ഫാക്ടറിയിൽ നിന്നു വിപണിയിലെത്തുന്നു. എറണാകുളം പനമ്പള്ളി നഗറിലെ റാക്കൗഡല്ല ഷോപ്പിൽ ബേക്ക് ചെയ്ത വിവിധ ചോക്ലേറ്റ് ഉൽപന്നങ്ങൾ വിൽപനയ്ക്കുണ്ട്.
Denne historien er fra April 01,2025-utgaven av KARSHAKASREE.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA KARSHAKASREE

KARSHAKASREE
മിടുക്കൻ മിലൻ
രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.
2 mins
September 01,2025

KARSHAKASREE
ഉത്സവവിപണിയിൽ ഉത്സാഹം
കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം
2 mins
September 01,2025

KARSHAKASREE
മൂന്നാമത്തെ കൺപോള
ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം
1 min
September 01,2025

KARSHAKASREE
ആനയെ തുരത്തുന്ന ഡ്രോൺ
വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം
1 mins
September 01,2025

KARSHAKASREE
വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ
അമ്പലവയൽ ഇനി അവക്കാഡോ സിറ്റി
1 mins
September 01,2025

KARSHAKASREE
ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്
ഇനങ്ങളും പരിപാലനരീതികളും
2 mins
September 01,2025

KARSHAKASREE
അതിവേഗം ലാഭത്തിലേക്ക്
ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു
2 mins
September 01,2025

KARSHAKASREE
തുളസി
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി
1 mins
September 01,2025

KARSHAKASREE
മുന്നിലുണ്ട് മലവേപ്പ്
വൃക്ഷവിളകളോടു പ്രിയമേറുന്നു
1 mins
September 01,2025

KARSHAKASREE
കാര്യസ്ഥനായി സാങ്കേതികവിദ്യ
നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം
4 mins
September 01,2025
Listen
Translate
Change font size