Prøve GULL - Gratis

കീരൈ വിറ്റ് കോടീശ്വരൻ

KARSHAKASREE

|

November 01, 2024

രാജ്യാന്തര വിപണിയിൽ ആദ്യമായി "ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ

- ജെ. ജോസഫ്

കീരൈ വിറ്റ് കോടീശ്വരൻ

ഇലക്കറികളുടെ പട്ടിക ആവശ്യപ്പെട്ടാൽ പലർക്കും പറയാനുണ്ടാവും പല പേരുകൾ. ചുവന്ന ചീര, പച്ചച്ചീര, ബസലച്ചീര, സുന്ദരിച്ചീര, പൊന്നാങ്കണ്ണിച്ചീര, പാലക്ക് എന്നിങ്ങനെ ചീരയിനങ്ങൾ തന്നെ ഒട്ടേറെ. മുരിങ്ങയില, ഇളവനില, മത്തനില, ചേമ്പില എന്നു തുടങ്ങി ചൊറിയണം വരെയുള്ള ഇലയിനങ്ങൾ വേറെയും. ഇതിലെത്രയെണ്ണം നിത്യാഹാരത്തിൽ ഉൾപ്പെടുത്തുന്നുണ്ടെന്നു ചോദിച്ചാൽ ഒന്നോ രണ്ടോ മാത്രം. അതും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ. അത്ര പ്രാധാന്യമേ പലരും പാവം ചീര കാണുന്നുള്ളൂ. എന്നാൽ, അറുപതോളം 'കീര' ഇനങ്ങളും മറ്റ് ഇലക്കറികളും മൂല്യവർധന വരുത്തി വിപണിയിലെത്തിച്ച് 2 കോടി രൂപ വാർഷിക വിറ്റുവരവു നേടുന്ന ഒരു കാർഷിക സംരംഭകൻ കോയമ്പത്തൂർ സായിബാബ കോളനിയിലുണ്ട്; ഐടി വിട്ട് കൃഷിയിലിറങ്ങിയ ശ്രീറാം പ്രസാദ്.

കീരൈക്കഥ

എൻജിനീയറിങ് ബിരുദവും ഹാർവഡ് ബിസിനസ് സ്കൂ ളിൽനിന്ന് ഡിസ്പ്റ്റീവ് ബിസിനസിൽ സർട്ടിഫിക്കറ്റ് കോഴ്സും പൂർത്തിയാക്കിയ മധുര സ്വദേശി ശ്രീറാം പ്രസാദ് ചീരക്കൃഷിയിലെത്തുന്നത് 2015 ൽ ആണ്. ഇന്നിപ്പോൾ ചെറുപ്പക്കാർ പലരും മികച്ച ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കു തിരിയുന്നത് വലിയ വാർത്തയല്ല. എന്നാൽ 10 കൊല്ലം മുൻപ്, മധുരയിലും ചെന്നൈയിലും സ്വന്തമായുള്ള ഐടി സ്ഥാപനങ്ങളും ലാഭകരമായ ബിസിനസും ഉപേക്ഷിച്ചു ചീരക്കൃഷിക്കിറങ്ങുന്നത് ചുറ്റുമുള്ളവർക്ക് അംഗീകരിക്കാൻ പ്രയാസമായിരുന്നെന്നു ശ്രീറാം. ചീരയുടെ ബിസിനസ് സാധ്യതകളിൽ അന്നേ നല്ല തീർച്ചയുണ്ടായിരുന്നു ശ്രീറാമിന്. രണ്ടു കാര്യങ്ങളാണു ചീരയോട് അടുപ്പിച്ചതെന്നു ശ്രീറാം. ആദ്യത്തേത് ചീരവിഭവങ്ങളോടുള്ള ഇഷ്ടം. മറ്റേത് ചീരയുടെ ആരോഗ്യ, ഔഷധ മേന്മകൾ.

FLERE HISTORIER FRA KARSHAKASREE

KARSHAKASREE

KARSHAKASREE

മിടുക്കൻ മിലൻ

രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

ഉത്സവവിപണിയിൽ ഉത്സാഹം

കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

മൂന്നാമത്തെ കൺപോള

ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം

time to read

1 min

September 01,2025

KARSHAKASREE

KARSHAKASREE

ആനയെ തുരത്തുന്ന ഡ്രോൺ

വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ

അമ്പലവയൽ ഇനി അവക്കാഡോ സിറ്റി

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്

ഇനങ്ങളും പരിപാലനരീതികളും

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

അതിവേഗം ലാഭത്തിലേക്ക്

ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

തുളസി

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

മുന്നിലുണ്ട് മലവേപ്പ്

വൃക്ഷവിളകളോടു പ്രിയമേറുന്നു

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

കാര്യസ്ഥനായി സാങ്കേതികവിദ്യ

നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം

time to read

4 mins

September 01,2025

Listen

Translate

Share

-
+

Change font size