Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År
The Perfect Holiday Gift Gift Now

അമ്മ കോവൽ, അമ്മാവൻ മത്തങ്ങ

KARSHAKASREE

|

October 01, 2024

കൃഷിവിചാരം

- കെ.ആർ. പ്രമോദ് Gonoms: 9447809631 ഇ- മെയിൽ: krpramodmenon@gmail.​com

അമ്മ കോവൽ, അമ്മാവൻ മത്തങ്ങ

ബാലൻമാഷും ശാരദടീച്ചറും നഗരത്തിലെ സ്കൂളിൽ നിന്നു റിട്ടയർ ചെയ്തശേഷം നാട്ടിൻപുറത്തെ തറവാട്ടിലേക്കാണ് മടങ്ങിയത്. ഇനിയുള്ള കാലം കുറച്ചു കൃഷിയുമൊക്കെയായി കഴിയാമെന്നായിരുന്നു തീരുമാനം. അടഞ്ഞുകിടന്ന കുടുംബവീട് വൃത്തിയാക്കി. കിണറും കുളവും തേകി.

പഴയ പശുക്കൂടും ചാണകക്കുഴിയും നന്നാക്കി. ഇതൊന്നും പോരാഞ്ഞ് മാവും പ്ലാവും അത്തിയും ഇത്തിയും ആര്യവേപ്പുമൊക്കെ അതിരിട്ടുനിൽക്കുന്ന കൃഷിയിടത്തിനു പുതിയ പേരും നൽകി - നൈമിശാരണ്യം! ജീവിതത്തിൽ ശേഷിക്കുന്ന നിമിഷങ്ങളുടെ നടുതല കളും തണലും തണുപ്പും നിറഞ്ഞ ആരണ്യം! വൃദ്ധ ദമ്പതികളുടെ വാനപ്രസ്ഥത്തിന് ഉചിതമായ സ്ഥലം!

പച്ചക്കറിത്തോട്ടം ഒരുക്കുകയാണ് ആദ്യം ചെയ്തത്. പറമ്പിലെ കാടും പടലും വെട്ടിത്തെളിച്ചു. മണ്ണ് കിള ച്ചൊതുക്കി കുമ്മായവും ചാണകവും ചാരവുമിട്ടു, നീളത്തിൽ വേലി കെട്ടി ചതുരത്തിൽ പന്തലിട്ടു, വട്ടത്തിൽ കുഴിയെടുത്തു. പത്താമുദയത്തിലെ ശുഭമുഹൂർത്തത്തിൽ മാഷും ടീച്ചറും ചേർന്ന് പാവലും പയറും വഴുതനയും വിത്തു പാകി. കാച്ചിലും ചേമ്പും ചേനയും നട്ടു. ഒട്ടുമാവുകളും പ്ലാവുകളും കുഴിച്ചുവച്ചു.

പടിഞ്ഞാറേ തേവർ കനിയണം

FLERE HISTORIER FRA KARSHAKASREE

KARSHAKASREE

KARSHAKASREE

മുളകിലും തക്കാളിയിലും വെളുത്ത പൂപ്പലുകൾ

ചോദ്യം ഉത്തരം

time to read

1 min

December 01,2025

KARSHAKASREE

KARSHAKASREE

സമുദ്രക്കൃഷിയിലുണ്ട് അനന്തസാധ്യതകൾ

കടൽമത്സ്യങ്ങൾ, കടൽപായലുകൾ എന്നിവയുടെ കൃഷിയും മൂല്യവർധനയും

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

സ്റ്റീമർ ഉണ്ടെങ്കിൽ തുടങ്ങാം പ്രാതൽവിഭവ നിർമാണം

വിഭവങ്ങൾ കൂടുതലെണ്ണം കുറഞ്ഞ സമയം കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം

time to read

1 min

December 01,2025

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും

ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ

ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക

വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചിലവന്നൂരിലെ ചെണ്ടുമല്ലികൾ

ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ

time to read

1 min

November 01, 2025

KARSHAKASREE

KARSHAKASREE

കച്ചോലം

കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഏലം വിളയും പാലക്കാട്

പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ

time to read

1 mins

November 01, 2025

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back