Prøve GULL - Gratis
അടിമകളൊരുക്കിയ അമേരിക്കൻ ഉദ്യാനങ്ങൾ
KARSHAKASREE
|September 01,2024
ചാൾസ്റ്റൺ നഗരത്തിൽ കറുത്ത വർഗക്കാരുടെ അധ്വാനത്താൽ പടുത്തുയർത്തിയ പൂന്തോട്ടങ്ങൾ ചരിത്രസ്മാരകങ്ങൾ
അമേരിക്കയിലെ പുരാതന കടലോര പട്ടണമായ ചാൾസ്റ്റൺ ഉദ്യാനങ്ങളാലും പ്രസിദ്ധമാണ്. ഈ നഗരത്തിലെ തുറമുഖവും പുരാതന കത്തീഡ്രലുക ളുമൊക്കെ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ ചരിത്ര പ്രസിദ്ധമായ ബൂണീ ഹാൾ, മാഗ്നോളിയ ഉദ്യാനങ്ങൾ കാണാതെ മടങ്ങാറില്ല. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളി ലുള്ള ഇവ രണ്ടും കറുത്ത വർഗക്കാരുടെ അടിമത്തത്തിന്റെ സ്മാരകങ്ങൾ കൂടിയാണ്. കറുത്ത വർഗക്കാരായ തൊഴി ലാളികളെ ഉപയോഗിച്ച് വിപുലമായി കൃഷി ചെയ്തിരുന്ന ഫാമിനുള്ളിലെ ബംഗ്ലാവും ചുറ്റുമുള്ള വലിയ ഉദ്യാനവു മാണ് ഇവിടത്തെ മുഖ്യ ആകർഷണം. നടന്നാൽ തീരാ അത് വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന രണ്ട് ഉദ്യനങ്ങളും അമേരിക്കൻ ചരിത്രത്തിന്റെ ഭാഗമാണ്. അമേരിക്കൻസർക്കാർ ഇവയെ പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഉദ്യാനങ്ങളിലെ പൂച്ചെടികളിൽ നല്ല പങ്കും നമ്മുടെ നാട്ടിൽ കാണുന്നവയാണെന്ന സവിശേഷതയുമുണ്ട്.
ബൂണീ ഹാൾ ഗാർഡൻ
Denne historien er fra September 01,2024-utgaven av KARSHAKASREE.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA KARSHAKASREE
KARSHAKASREE
കുങ്കുമം വിളയുന്ന കേരളം
കുങ്കുമം വിളയിച്ച് വിറ്റ് തൃശൂരിലെ കർഷകൻ
2 mins
December 01,2025
KARSHAKASREE
പ്രിയമേറുന്ന പ്രീമിയം തത്തകൾ
ഒന്നരക്കോടിയോളം വരും ദിനേശ് ഏവിയറിയിലെ അരുമകളുടെ മൂല്യം
2 mins
December 01,2025
KARSHAKASREE
ഇവിടെയുണ്ട് ബ്രോ, ബ്രൊമീലിയാഡ്സ്
ഉദ്യാനവിപണിയിലെ പ്രീമിയം ഇനം
2 mins
December 01,2025
KARSHAKASREE
അതുല്യ രുചിയുമായി ആനൈകാട്
സ്പെഷ്യൽറ്റി കോഫി വിപണിയിലെത്തിക്കുന്ന കൂർഗിലെ മലയാളി ദമ്പതിമാർ
3 mins
December 01,2025
KARSHAKASREE
ഡെക്കാനിലും അവക്കാഡോ
പ്രതികൂല പ്രദേശങ്ങളിലും പ്രീമിയം അവക്കാഡോ കൃഷി ചെയ്യുന്ന ഡോ. ശ്രീനിവാസ് റാവു
3 mins
December 01,2025
KARSHAKASREE
മഴവില്ലഴകുള്ള മത്സ്യം
കിലോയ്ക്ക് 3,500 രൂപ വരെ വിലയുള്ള മത്സ്യം വിപണിയിലെത്തിക്കുന്ന ഹൈദരാബാദിലെ സംരംഭകൻ
3 mins
December 01,2025
KARSHAKASREE
മുളകിലും തക്കാളിയിലും വെളുത്ത പൂപ്പലുകൾ
ചോദ്യം ഉത്തരം
1 min
December 01,2025
KARSHAKASREE
സമുദ്രക്കൃഷിയിലുണ്ട് അനന്തസാധ്യതകൾ
കടൽമത്സ്യങ്ങൾ, കടൽപായലുകൾ എന്നിവയുടെ കൃഷിയും മൂല്യവർധനയും
2 mins
December 01,2025
KARSHAKASREE
സ്റ്റീമർ ഉണ്ടെങ്കിൽ തുടങ്ങാം പ്രാതൽവിഭവ നിർമാണം
വിഭവങ്ങൾ കൂടുതലെണ്ണം കുറഞ്ഞ സമയം കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം
1 min
December 01,2025
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
Listen
Translate
Change font size
