Facebook Pixel അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം | KARSHAKASREE - gardening - Les denne historien på Magzter.com

Prøve GULL - Gratis

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

KARSHAKASREE

|

April 01,2024

കൃഷിവിചാരം

-  കെ.ആർ. പ്രമോദ്

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

ആ പഴയ വീട്ടിൽ അച്ഛനും അമ്മയും എട്ടു മക്കളുമായിരുന്നു താമസിച്ചിരുന്നത്. കഷ്ടി ച്ച് ഒരേക്കർ സ്ഥലം. അഞ്ചാറു പശുക്കൾ. ഇത്രയു മായിരുന്നു അവരുടെ സമ്പാദ്യം. എല്ലാവരും ചേർന്ന് പശുക്കളെ പൊന്നുപോലെ നോക്കും. പാലും മോരും വിൽക്കും. ചാണകവും ഗോമൂത്രവും വളമാക്കി കപ്പയും വാഴയും കാച്ചിലും ചേമ്പും ചീരയുമൊക്കെ കൃഷി ചെയ്യും.

കുട്ടികളെ പഠിപ്പിക്കണം, വീട്ടുചെലവുകൾ നടത്തണം, മരുന്നിനും മന്ത്രത്തിനും പണം വേണം. ഏക വരുമാന മാർഗം പശുക്കളായിരുന്നു. കാമധേനുക്കളുടെ കാരുണ്യത്തിൽ ആ കുടുംബചക്രം തിരിഞ്ഞു. പാലും വെണ്ണയും പഴങ്കഞ്ഞിയും പകർന്നു നൽകിയ കരു ത്തിൽ കുട്ടികൾ വളർന്നു, കഷ്ടപ്പെട്ടു പഠിച്ചു. രാവിലെ അവർ എട്ടു പേരും മൈലുകൾ അകലെയുള്ള സ്കൂളിലേക്ക് പുറപ്പെടും. അവരുടെ കയ്യിൽ പുസ്തകങ്ങൾ മാത്രമല്ല, പാൽക്കുപ്പികളും ഉണ്ടായിരുന്നു. വഴിയിലെ ചായക്കടകളിൽ പാൽ കൊടുത്തിട്ട് അവർ സ്കൂളിലെത്തുമ്പോഴേക്കും നേരം വൈകിയിരിക്കും. സ്കൂളിൽ നിന്നു മടങ്ങുന്ന വഴി കുട്ടികൾ പാൽ കുപ്പികൾ തിരികെ വാങ്ങും.

FLERE HISTORIER FRA KARSHAKASREE

KARSHAKASREE

KARSHAKASREE

പുരപ്പുറത്തെ അഗ്രിബിസിനസ്

സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

കരയിലിറങ്ങി കൃഷിക്കാരനായി

കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

ആഹാരസമൃദ്ധി ആരോഗ്യരഹസ്യം

മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി

മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

ദേവഗിരിയിലെ അമൃതഭക്ഷണം

വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

Listen

Translate

Share

-
+

Change font size