Facebook Pixel ചിരട്ടയും പൊന്നാകും മരിയ തൊട്ടാൽ | KARSHAKASREE - gardening - Les denne historien på Magzter.com

Prøve GULL - Gratis

ചിരട്ടയും പൊന്നാകും മരിയ തൊട്ടാൽ

KARSHAKASREE

|

December 01,2023

ചിരട്ട കൊണ്ട് 40 ഉൽപന്നങ്ങൾ, 20 രാജ്യങ്ങളിലേക്കു കയറ്റുമതി

ചിരട്ടയും പൊന്നാകും മരിയ തൊട്ടാൽ

മരിയ കുര്യാക്കോസിന്റെ തേങ്ങക്കമ്പനി പതിവായി തേങ്ങ വാങ്ങാറുണ്ട്. പക്ഷേ അവർക്ക് അതിലെ ചകിരി വേണ്ട, കാമ്പും വേണ്ട, തേങ്ങാവെള്ളവും ആവശ്യമില്ല. പിന്നെ എന്തൂട്ട് തേങ്ങയാണെന്നല്ലേ? ചിരട്ട മരിയ കുര്യാ ക്കോസ് തേങ്ങ വാങ്ങുന്നത് ചിരട്ടയ്ക്കുവേണ്ടി മാത്രം. തേങ്ങാക്കമ്പനിയുടെ അസംസ്കൃത വസ്തുവാണത്. ചിരട്ട ഉപയോഗിച്ച് നാൽപതോളം ഉൽപന്നങ്ങളാണ് ഇവർ നിർമിക്കുന്നത്. അവ ഇതിനകം ഇരുപതിലേറെ രാജ്യങ്ങളി ലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്.

ഒരു ചിരട്ടയ്ക്ക് എത്ര പൈസ വിലയുണ്ട്? തേങ്ങയായി വാങ്ങുമ്പോൾ വിപണിവില മാത്രമാണ് നൽകുക. എന്നാൽ, പച്ചത്തേങ്ങയിൽ നിന്നു ചിരട്ട വേർപെടുത്തി നൽകുന്നവർക്ക് 10 രൂപ വരെ നൽകും. കമ്പനിയുടെ ആവശ്യം മനസ്സിലാക്കി നിശ്ചിത വലുപ്പത്തിലും ആകൃതിയിലും നൽകാമെന്നു മുൻകൂട്ടി ധാരണയിലെത്തുന്നവർക്കാണ് ഇതു നൽകുക. അതേസമയം മരിയ ചിരട്ട വിൽക്കുമ്പോൾ മൂല്യം കുത്തനെ ഉയരും. 50 രൂപ മുതൽ 800 രൂപ വരെയാണ് "തേങ്ങ' ബ്രാൻഡിലുള്ള ചിരട്ട ഉൽപന്നങ്ങളുടെ വില. പക്ഷേ, ചിരട്ട അതിനു മുൻപ് തേങ്ങാക്കമ്പനിയിലെ കലാകാരന്മാരുടെ കൈകളിലൂടെ കടന്നുപോകണം. അവർ ചിരട്ടയെ കരണ്ടിയും ണും കപ്പും വൈൻ ഗ്ലാസുമൊക്കെയാക്കി മാറ്റുന്നു. അതോടെ അവയെല്ലാം ലോകവിപണിയിൽ ഏറെ മൂല്യമു ള്ള പ്രകൃതി ഉൽപന്നങ്ങളായി മാറുകയായി. 4 വർഷത്തി നകം 1,20,000 ചിരട്ടകൾ ഇപ്രകാരം മൂല്യവർധന വരുത്തി വിറ്റഴിക്കാൻ കഴിഞ്ഞെന്ന് മരിയ പറയുന്നു. കഴിഞ്ഞ വർഷം മരിയ 95 ലക്ഷം രൂപയുടെ ചിരട്ടക്കച്ചവടമാണു നടത്തിയത്.

FLERE HISTORIER FRA KARSHAKASREE

KARSHAKASREE

KARSHAKASREE

ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

അസോള മികച്ച കാലിത്തീറ്റ

അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

ആരോഗ്യകരമോ എബിസി ജൂസ്

ഫാക്ട് ചെക്ക്

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ

പാചകം

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

ദന്തപ്പാല

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

Translate

Share

-
+

Change font size