മരിയ കുര്യാക്കോസിന്റെ തേങ്ങക്കമ്പനി പതിവായി തേങ്ങ വാങ്ങാറുണ്ട്. പക്ഷേ അവർക്ക് അതിലെ ചകിരി വേണ്ട, കാമ്പും വേണ്ട, തേങ്ങാവെള്ളവും ആവശ്യമില്ല. പിന്നെ എന്തൂട്ട് തേങ്ങയാണെന്നല്ലേ? ചിരട്ട മരിയ കുര്യാ ക്കോസ് തേങ്ങ വാങ്ങുന്നത് ചിരട്ടയ്ക്കുവേണ്ടി മാത്രം. തേങ്ങാക്കമ്പനിയുടെ അസംസ്കൃത വസ്തുവാണത്. ചിരട്ട ഉപയോഗിച്ച് നാൽപതോളം ഉൽപന്നങ്ങളാണ് ഇവർ നിർമിക്കുന്നത്. അവ ഇതിനകം ഇരുപതിലേറെ രാജ്യങ്ങളി ലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്.
ഒരു ചിരട്ടയ്ക്ക് എത്ര പൈസ വിലയുണ്ട്? തേങ്ങയായി വാങ്ങുമ്പോൾ വിപണിവില മാത്രമാണ് നൽകുക. എന്നാൽ, പച്ചത്തേങ്ങയിൽ നിന്നു ചിരട്ട വേർപെടുത്തി നൽകുന്നവർക്ക് 10 രൂപ വരെ നൽകും. കമ്പനിയുടെ ആവശ്യം മനസ്സിലാക്കി നിശ്ചിത വലുപ്പത്തിലും ആകൃതിയിലും നൽകാമെന്നു മുൻകൂട്ടി ധാരണയിലെത്തുന്നവർക്കാണ് ഇതു നൽകുക. അതേസമയം മരിയ ചിരട്ട വിൽക്കുമ്പോൾ മൂല്യം കുത്തനെ ഉയരും. 50 രൂപ മുതൽ 800 രൂപ വരെയാണ് "തേങ്ങ' ബ്രാൻഡിലുള്ള ചിരട്ട ഉൽപന്നങ്ങളുടെ വില. പക്ഷേ, ചിരട്ട അതിനു മുൻപ് തേങ്ങാക്കമ്പനിയിലെ കലാകാരന്മാരുടെ കൈകളിലൂടെ കടന്നുപോകണം. അവർ ചിരട്ടയെ കരണ്ടിയും ണും കപ്പും വൈൻ ഗ്ലാസുമൊക്കെയാക്കി മാറ്റുന്നു. അതോടെ അവയെല്ലാം ലോകവിപണിയിൽ ഏറെ മൂല്യമു ള്ള പ്രകൃതി ഉൽപന്നങ്ങളായി മാറുകയായി. 4 വർഷത്തി നകം 1,20,000 ചിരട്ടകൾ ഇപ്രകാരം മൂല്യവർധന വരുത്തി വിറ്റഴിക്കാൻ കഴിഞ്ഞെന്ന് മരിയ പറയുന്നു. കഴിഞ്ഞ വർഷം മരിയ 95 ലക്ഷം രൂപയുടെ ചിരട്ടക്കച്ചവടമാണു നടത്തിയത്.
Diese Geschichte stammt aus der December 01,2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 01,2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ