Prøve GULL - Gratis
ഏലക്കൃഷി ഏറെ മുന്നിൽ
KARSHAKASREE
|September 01,2023
ഇടുക്കിയിലെ കർഷകർക്ക് ഇപ്പോൾ ഇഷ്ടവിള ഏലം
-
ഇടുക്കി ചെറുതോണിക്കടുത്ത് വാത്തിക്കുടി പഞ്ചാ ഇ യത്തിലുള്ള ചാലിൽ ജോസ് ജോസഫിന്റെ (കുട്ട പ്പൻ) എട്ടേക്കർ പുരയിടത്തിൽ അടുത്ത കാലം വരെയും മുഖ്യവിളകൾ കുരുമുളകും കാപ്പിയുമായിരുന്നു. എന്നാൽ, ഇപ്പോൾ അവയിൽ നല്ല പങ്കും ഏലത്തിനു വഴിമാറിയിരി ക്കുന്നു. 11കൊല്ലം മുൻപ് ജൈവ സാക്ഷ്യപത്രം ലഭിച്ച കൃഷിയിടമാണിത്. അടുത്ത കാലം വരെയും ജൈവകൃഷിയായിരുന്നു. എന്നാൽ, ഇനിയങ്ങോട്ട് മാറ്റിച്ചിന്തിക്കുകയാണെന്ന് ജോസ്. കാരണം, ഏലത്തിനു ലഭിക്കുന്ന മോഹ വില തന്നെ. ഏലത്തിന്റെ കാര്യത്തിലാകട്ടെ, നിലവിലെ സാഹചര്യത്തിൽ ജൈവകൃഷി ഗുണകരവുമല്ല.
ഈ വർഷം ഏലം പച്ചക്കായയ്ക്ക് കിലോ 350 മുതൽ 400 രൂപ വരെ വിലയെത്തി. 3 വർഷം വളർച്ചയെത്തിയ, നന്നായി പരിപാലിക്കുന്ന ചുവടിൽനിന്ന് വർഷം 6-7 കിലോ പച്ചക്കായ ലഭിക്കും. ഏക്കറിൽ 400-450 ചുവട് ഏലമുള്ള കൃഷിയിടത്തിൽ നിന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ ലഭിക്കുക ചെറിയ വരുമാനമല്ലെന്ന് ജോസ്. ഏലത്തിന്റെ വിലയിൽ ഉടനെയൊരു തകർച്ചയൊന്നും കാണുന്നില്ലെന്നും ജോസ് പറയുന്നു. ആഗോള ഡിമാൻഡിന് അനുസരി ച്ച് ഉൽപാദനം വർധിക്കുന്നില്ലെന്നാണ് വിപണിയിൽ നിന്നുള്ള വിവരം.
Denne historien er fra September 01,2023-utgaven av KARSHAKASREE.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA KARSHAKASREE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Translate
Change font size
