Prøve GULL - Gratis
നൃത്തരംഗത്തും പുത്തൻ ചുവടുമായി ഇനിയ
Vellinakshatram
|October 2024
സീരൻ എന്ന തമിഴ് ചിത്രമാണ് ഇനിയയുടെ പൂർത്തിയായ മറ്റൊരു സിനിമ.
-
അഭിനയകലയുടെ മറ്റു മേഖലകളിൽ കൂടി കടന്നു ചെല്ലുകയാണ് പ്രശസ്ത ചലച്ചിത്ര താരം ഇനിയ. “ആയ ഡാൻസ് സ്റ്റുഡിയോ " എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് കൊണ്ട് നൃത്ത രംഗത്തും തന്റേതായ മേൽവിലാസം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇനിയ.
ഇനിയുടെ ഗുരുവായ അരുൺ നന്ദകുമാറുമായി സഹകരിച്ച് ആരംഭിച്ച "ആയ ഡാൻസ് സ്റ്റുഡിയോയുടെ ഉൽഘാടനവും ആദ്യ പ്രകടനവും ദുബായിലെ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ഇന്ത്യോ അറബ് എക്സലൻസ് അവാർഡ് 2024 ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു.
ഒന്നര പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് ശ്രദ്ധേയ വേഷങ്ങളിലൂടെ തന്റേതായ ഇടം കണ്ടത്തിയ നടിയാണ് ഇനിയ.
തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലുമൊക്കെയായി ഒട്ടനേകം സിനിമകളിൽ ഇതിനകം താരം കഴിവു തെളിയിച്ചു കഴിഞ്ഞു. അടുത്തിടെയാണ് ഇനിയയുടെ സ്വന്തം ബ്രാൻഡായി അനോറ ആർട്ട് സ്റ്റുഡിയോ എന്ന പേരിൽ ചെന്നൈയിൽ ഡിസൈനർ ഫാഷൻ സ്റ്റുഡിയോ ആരംഭിക്കുകയുണ്ടായത്. അതിന് പിന്നാലെ ഇപ്പോൾ മറ്റൊരു സംരംഭത്തിന് ഇനിയുടെ ആയ ഡാൻസ് സ്റ്റുഡിയോ.
Denne historien er fra October 2024-utgaven av Vellinakshatram.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vellinakshatram
Vellinakshatram
ശ്രദ്ധിക്കപ്പെട്ട നായകന്മാർ
യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി.
1 mins
January 2026
Vellinakshatram
ഒരു കനവിനായി ഒന്നിച്ച നമ്മൾ
എനിക്ക് വഴിയും വെളിച്ചവും കാട്ടിതന്ന ആ മഹാപ്രതിഭയെ മനസ്സാൽ നമിക്കുന്നു..ഉളളകാലം എന്നും ഓർക്കും..ആത്മാവിനായി പ്രാർത്ഥിക്കും
1 min
January 2026
Vellinakshatram
നഷ്ടപ്പെട്ടത് സ്വന്തം വീട്ടിലൊരാൾ
സ്വന്തം വീട്ടിലെ ഒരാളെ നഷ്ടപ്പെട്ടതു പോലെയാണ് ശ്രീനിയേട്ടന്റെ വിയോഗം എനിക്ക് അനുഭവപ്പെടുന്നത്.
2 mins
January 2026
Vellinakshatram
കണ്ണൂർ സെൻട്രൽ ജയിലിൽ മോഹൻലാൽ
നമ്മുടെ മോഹൻലാൽ
4 mins
January 2026
Vellinakshatram
മഹാപ്രതിഭ
ശ്യാം ബെനഗൽ എന്ന അതുല്യ ചലച്ചിത്രകാരൻ ഓർമ്മയുടെ ഫ്രെയിമിൽ ഒരു വർഷം തികഞ്ഞു
3 mins
January 2026
Vellinakshatram
താങ്ക്യൂ എവരിബഡി
54 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും മമ്മൂട്ടി വെറുതെ ഇരുന്നിട്ടില്ല. എന്നാൽ അപ്രതീക്ഷിതമായി മമ്മൂട്ടിക്ക് ഒരു ഇടവേള എടുക്കേണ്ടി വന്നു. അതും 250 ദിവസത്തെ ബ്രേക്ക്.
2 mins
October 2025
Vellinakshatram
അവർ വീണ്ടും ഒന്നിച്ചാൽ സംഭവിക്കുക BLAST
ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു
2 mins
October 2025
Vellinakshatram
മലയാളിക്ക് മടുക്കാത്ത യക്ഷികളും ആത്മാക്കളും
മനുഷ്യരുടെ ഇത്തരം മാനസികാവസ്ഥകളെ മനശാസ്ത്രപരമായി വിശകലനം ചെയ്ത മണിച്ചിത്രത്താഴ് ശിൽപ്പഭദ്രതയുടെയും പ്രമേയാവതരണരീതിയുടെയും കാര്യത്തിൽ മലയാളത്തിലെ മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുന്നു
2 mins
October 2025
Vellinakshatram
തിരിച്ചു വരവുകളുടെ മോഹൻലാൽ
നാൽപ്പതുവർഷക്കാലം മലയാളിയുടെ മനസ്സ് മോഷ്ടിക്കുക അസാധ്യമാണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് വ്യക്തമായി അറിയാം. ഒരു മലയാളിയായ ലേഖകന് കുറച്ചുകൂടി സ്പഷ്ടമായി ആ സത്യം തിരിച്ചറിയുകയും ചെയ്യാം. എന്നിട്ടും തിളങ്ങിയും മങ്ങിയും മോഹൻലാൽ എങ്ങനെയാണ് മലയാളിയെ ചേർത്തു നിർത്തുന്നത് എന്നത് ഒരു അൽഭുതമാണ്.
2 mins
September 2025
Vellinakshatram
ഞാനിപ്പോൾ ഹാപ്പി മൂഡിൽ
ഓണം എത്തുന്നതിനു മുമ്പ് കേരളക്കരയിൽ ആ മൂഡ് ക്രിയേറ്റ് ചെയ്ത പാട്ടാണ് സാഹസം സിനിമയിലെ ഏത് മൂഡ്, ഓണം മൂഡ് എന്ന പാട്ട്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആ പാട്ട് ഏറ്റെടുത്തു. പലരും റീൽസായും ഷോർട് സായും ആ പാട്ടിനെ തിരഞ്ഞെടുക്കുന്നു. സാഹസം സിനിമയുടെ വിജയത്തിനു പിന്നിൽ ആ പാട്ടിനും വലിയ പങ്കുണ്ട്. ഓണം മുഡ് എന്ന പാട്ട് വന്ന വഴിയെ കുറിച്ചും ഈണം നൽകിയതിനെ കുറിച്ചും സംഗീത സംവിധായകൻ ബിബിൻ അശോക് വെളളിനക്ഷത്രത്തോട് സംസാരിക്കുന്നു.
3 mins
September 2025
Listen
Translate
Change font size

