Prøve GULL - Gratis

കൊതിയൂറും വിഭവങ്ങൾ

Manorama Weekly

|

December 27,2025

നാടൻ കോഴി പെരട്ട്

- സുരേഷ് പിള്ള

കൊതിയൂറും വിഭവങ്ങൾ

ചേരുവകൾ

ചിക്കൻ ഒരു കിലോ, വെളിച്ചെണ്ണ അര ടീസ്പൂൺ സവാള കനം കുറച്ച് അരിഞ്ഞ ത് 2 എണ്ണം, കശ്മീരി മുളകുപൊടി ഒന്ന ര ടീസ്പൂൺ, മഞ്ഞൾ പൊടി മുക്കാൽ ടീ സൺ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒന്നര ടീസ്പൂൺ, തൈര് 3 ടീസ്പൂൺ, ഉപ്പു പാകത്തിന്, ഗരംമസാലപ്പൊടി അര ടീസ്പൂൺ നാരങ്ങാനീര് ഒരു ടീസ്പൂൺ, കുരുമുളകുപൊടി ഒരു ടീസ്പൂൺ, പെ രുംജീരകം കാൽ ടീസ്പൂൺ, കറിവേപ്പി ല ഒരു തണ്ട്, തക്കാളി ഒരെണ്ണം, പച്ചമുള ക് കനം കുറച്ചരിഞ്ഞത് 3 എണ്ണം.

തയാറാക്കുന്ന വിധം

പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാ ള ബ്രൗൺ നിറത്തിൽ വറുത്തു കോരുക. ചിക്കനിൽ മുളകുപൊടി മുതൽ കുരുമുളകുപൊടിവരെയുള്ളവ ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു മണിക്കൂർ വയ്ക്കണം. പാനിൽ2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി പെരുംജീരകവും കറിവേപ്പിലയും ഇട്ടിളക്കി ചിക്കനും വറുത്ത സവാളയും ഇട്ട് നന്നായി യോജിപ്പിച്ചു മൂടിവച്ച് കുറഞ്ഞ തീയിൽ 20 മിനിറ്റ് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കുകയും വേണം. ശേഷം തക്കാളി, കറിവേപ്പില, പച്ചമുളക്, ഗരംമ സാലപ്പൊടി എന്നിവ ചേർത്ത് ഇടത്തരം തീയിൽ 2 മിനിറ്റ് വേവിച്ച് തീ അണയ്ക്കാം.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size