Prøve GULL - Gratis

നായ്ക്കളുടെ ആയുസ്സ്

Manorama Weekly

|

August 16, 2025

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി

നായ്ക്കളുടെ ആയുസ്സ്

സാധാരണ നായ്ക്കളുടെ ആയുസ്സ് 10 മുതൽ 13 വയസ്സു വരെയാണ്. എന്നാൽ ശരീര വലുപ്പം അനുസരിച്ച് ഇതിനു വ്യത്യാസമുണ്ടാവാം. ഷിവാവ, പൂഡിൽ തുടങ്ങിയ ചെറിയ ഇനങ്ങൾക്ക് 12 മുതൽ 16 വയസ്സു വരെയും ബീഗിൾ തുടങ്ങിയ മീഡിയം ബ്രീഡിന് 11 മുതൽ 14 വയസ്സു വരെയും ലാബ്രഡോർ, ഗോൾഡൻ റിവർ തുടങ്ങിയ വലിയ ബ്രീഡുകൾക്ക് 10 മുതൽ 12 വയസ്സു വരെയും ഏറ്റവും വലുപ്പം കൂടിയ സെന്റ് ബർണാഡ് ഗ്രേറ്റ് ഡേയ്ൻ തുടങ്ങിയവയ്ക്ക് 7 മുതൽ 10 വയസ്സു വരെയും ആയുസ്സ് ഉണ്ടാകാം. സാധാരണ ഒരു നായയുടെ ആയുസ്സിനെ ബാധിക്കുന്ന കാര്യങ്ങൾ അതിന്റെ പാരമ്പര്യം, ആഹാരം, വെറ്ററിനറി കെയർ, അതിന്റെ മാനസികവും ശാരീരികവുമായ സുഖങ്ങൾ എന്നിവയാ

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size