Prøve GULL - Gratis

ശിവദം ശിവ നാമം ശ്രീ പാർവതീശ്വര നാമം

Manorama Weekly

|

February 22,2025

പാട്ടിൽ ഈ പാട്ടിൽ

-  മോഹൻ സിതാര

ശിവദം ശിവ നാമം ശ്രീ പാർവതീശ്വര നാമം

ശിവദം ശിവ നാമം എന്ന ഗാനം ദിനേശ് ബാബു സംവിധാനം ചെയ്ത "മഴവില്ല് എന്ന ചിത്രത്തിലേതാണ്. ബാംഗ്ലൂർ വച്ചാണ് ഇതു ചിട്ടപ്പെടുത്തുന്നത്. കഥാസന്ദർഭം ഡയറക്ടർ പറഞ്ഞുതന്നു. അതിന് അനുസരിച്ചാണ് ഞങ്ങൾ ട്യൂൺ കമ്പോസ് ചെ യ്തത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയും ഒപ്പമുണ്ടായിരുന്നു. ഗാനം ദർബാരി രാഗത്തിലാണു ചെയ്തിരിക്കുന്നത്. ഞാൻ ട്യൂൺ പാടിക്കേൾപ്പിച്ചു. ഈണം കേട്ടപ്പോൾ തന്നെ കൈതപ്രത്തിന് ഇഷ്ടപ്പെട്ടു. അദ്ദേഹം വളരെ വേഗം തന്നെ പാട്ട് എഴുതുകയായിരുന്നു. ദിനേശിനും വരികൾ ഇഷ്ട്ടപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞ് ഷൂട്ടിങ് തുടങ്ങേണ്ടതു കൊണ്ട് വേഗത്തിൽ ചെയ്തൊരു ഗാനമാണ് ഇത്.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size