Prøve GULL - Gratis

കൃഷിയും കറിയും

Manorama Weekly

|

January 25,2025

കൂർക്ക

- ബിനു റിനു കടവല്ലൂർ

കൃഷിയും കറിയും

കിഴങ്ങുവർഗത്തിൽപെട്ട ഭക്ഷ്യ വിളയാണ് കൂർക്ക, മധ്യകേരളത്തിൽ ഇത് വിപുലമായി കൃഷി ചെയ്തുവരുന്നു. ഒന്നാംവിള നെൽകൃഷി കഴിഞ്ഞ പാടങ്ങളിലും കരഭൂമികളിലും ആണ് കൂർക്ക കൃഷി ചെയ്യുന്നത്. കൂർക്ക ചെടിയുടെ തലപ്പ് മുറിച്ചാണു നടുന്നത്. തലപ്പുകൾ നട്ട് നാലു മുതൽ അഞ്ചു മാസം കഴിയുമ്പോൾ വിളവെടുക്കാം.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size