Prøve GULL - Gratis

നായയെ പരിശീലിപ്പിക്കണം നല്ലശീലങ്ങൾ

Manorama Weekly

|

September 07,2024

പെറ്റ്സ് കോർണർ

-  ഡോ. ബീന. ഡി

നായയെ പരിശീലിപ്പിക്കണം നല്ലശീലങ്ങൾ

ഇന്ന് മിക്ക വീടുകളിലും ഓമനമൃഗങ്ങളെ വളർത്താറുണ്ട്. എന്നാൽ, അവയുടെ ശീലങ്ങൾ പലപ്പോഴും വീട്ടിലെ അംഗങ്ങളിൽ ചിലർക്കെങ്കിലും പ്രയാസമാകാറുണ്ട്.

ചെറിയ പ്രായത്തിൽ തന്നെ നല്ല പരിശീലനം നൽകിയാൽ നായകളെ വളർത്തുന്നത് ഒരു ബുദ്ധിമുട്ടാവില്ല. പറയുന്നവ അനുസരിക്കാനും കൃത്യസമയങ്ങളിൽ മലമൂത്രവിസർജനം നടത്താനുമുള്ള പാഠങ്ങളാണ് ആദ്യം പഠിപ്പിക്കേണ്ടത്.

അടിച്ചു പഠിപ്പിക്കാൻ ശ്രമിക്കാതെ, നമ്മൾ പറയുന്ന കാര്യങ്ങൾ നായ അനുസരിക്കുമ്പോൾ അവരോട് സ്നേഹം പ്രകടിപ്പിക്കുകയും അഭിനന്ദിക്കുകയും എന്തെങ്കി ലും സമ്മാനങ്ങൾ നൽകുകയുമാണ് വേണ്ടത്. മൂന്നു മുതൽ ആറു മാസം വരെയുള്ള പ്രായമാണ് പരിശീലനത്തിന് ഏറ്റവും നല്ലത്. അനുസരിക്കുമ്പോൾ ഒരു തലോടലോ ഒരു കഷണം ബിസ്കറ്റോ നൽകാം.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size