Prøve GULL - Gratis

എന്നുവരും നീ.. എന്നുവരും നീ...

Manorama Weekly

|

July 13,2024

പാട്ടിൽ ഈ പാട്ടിൽ

- കൈതപ്രം

എന്നുവരും നീ.. എന്നുവരും നീ...

എന്റെ കുട്ടിക്കാലത്ത് ഞാൻ ആദ്യം കണ്ട സിനിമ "പൂമ്പുഹാർ' ആണ്. കണ്ണകിയുടെയും കോവലന്റെയും കഥ പറയുന്ന ചിത്രം. കെ.ബി.സുന്ദരാംബാളിന്റെ പാട്ടുകളിലൂടെയാണ് കഥ വികസിക്കുന്നത്.

അക്കാലം മുതലേ കണ്ണകിയുടെയും കോവലന്റെയും കഥ എന്റെ മനസ്സിലുണ്ട്. അങ്ങനെയൊരു സിനിമ എന്നെത്തേടി വന്നപ്പോൾ ഹൃദയം കൊണ്ടാണ് ഞാൻ അതിലേക്ക് പാട്ടുകൾ എഴുതിയത്. 2001ൽ ജയരാജ് സംവിധാനം ചെയ്ത ആ ചിത്രം.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size