Prøve GULL - Gratis

"സൈലന്റ് അറ്റാക്കും "കാർഡിയാക് ഡെത്തും

Manorama Weekly

|

April 06, 2024

ഹൃദയാരോഗ്യം

- ഡോ. ടി. കെ. ജയകുമാർ

"സൈലന്റ് അറ്റാക്കും "കാർഡിയാക് ഡെത്തും

നമ്മൾ ഇടയ്ക്കിടെ കേൾക്കുന്ന രണ്ടു വാക്കുകളാണ് സൈലന്റ് അറ്റാക്ക്, സഡൻ കാർഡിയാക് ഡെത്ത് എന്നിവ. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുന്നതിലൂടെ ആ ഭാഗത്തെ ഹൃദയത്തിന്റെ പേശികൾക്കു തകരാർ സംഭവിക്കുന്നതിനെയാണ് സൈലന്റ് അറ്റാക്ക് എന്നു പറയുന്നത്. പെട്ടെന്ന് ഹൃദയത്തിന്റെ പ്രവർത്തനം നിലച്ച് മരണം സംഭവിക്കുന്നതിനെ സഡൻ കാർഡിയാക് ഡെത്ത് എന്നു പറയുന്നു. സൈലന്റ് അറ്റാക്ക് എപ്പോഴും മരണത്തിലേക്കു നയിക്കണമെന്നില്ല. എന്നാൽ, സൈലന്റ് കാർഡിയാക് ഡെത്ത്, മൂന്നു മിനിറ്റിനുള്ളിൽ സിപിആർ നൽകിയില്ലെങ്കിൽ മരണത്തിലേക്ക് എത്തുക തന്നെ ചെയ്യും.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size