Prøve GULL - Gratis

സജ്നയുടെ സ്വപ്നങ്ങൾ

Manorama Weekly

|

February 10,2024

അമ്മമനസ്സ്

- പത്മിനി, കമ്പല്ലൂര്

സജ്നയുടെ സ്വപ്നങ്ങൾ

കാസർകോട് ജില്ലയിലെ കമ്പല്ലൂരിനടുത്ത് സാധാരണ കുടുംബത്തിലെ അംഗമാണ് ഞാൻ. സ്വന്തമായി ജോലിയോ വരുമാനമോ ഒന്നുമില്ലാത്ത സാധാരണ വീട്ടമ്മ. ഭർത്താവിനു കൊല്ല പണിയായിരുന്നു. മോൻ അഭിജിത്തിന് രണ്ടു വയസ്സാകുന്നതു വരെ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ കടന്നുപോയി. മോൾ സജ്ന ജനിച്ചതിനുശേഷം ജീവിതം ആകെ മാറി. അവൾക്കു നടക്കാൻ പറ്റുമായിരുന്നില്ല. കുറെക്കാലം ആയുർവേദ ചികിത്സ ചെയ്തു. അതിനുശേഷം മണിപ്പാൽ കസ്തൂർബാ ഹോസ്പിറ്റലിൽ ചികിത്സചെയ്തു. ചികിത്സകൾക്കൊടുവിൽ എപ്പോഴെങ്കിലും മോൾ എഴുന്നേറ്റു നടക്കുമെന്ന പ്രതീക്ഷയായിരുന്നു ഞങ്ങൾക്ക്.

പക്ഷേ, അവൾക്ക് പത്തു വയസ്സുള്ളപ്പോഴാണ് നട്ടെല്ലിനെ ബാധിക്കുന്ന എസ്എംഎ (സ്പൈൽ മസ്കുലാർ അട്രോഫി) എന്ന അവസ്ഥയാണ് എന്നു മനസ്സിലാകുന്നത്.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size