Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År
The Perfect Holiday Gift Gift Now

പൂച്ചകളിലെ വിരശല്യം

Manorama Weekly

|

July 15,2023

പെറ്റ്സ് കോർണർ

- ഡോ. പി. രവീന്ദ്രൻ സീനിയർ വെറ്ററിനറി സർജൻ

പൂച്ചകളിലെ വിരശല്യം

ഞങ്ങളുടെ പൂച്ചയ്ക്ക് ഇടയ്ക്കിടയ്ക്കു ഛർദിയും വയറിളക്കവും വരുന്നു. ഭക്ഷണ ത്തോടു തീരെ താൽപര്യമില്ല. ശരീരം നന്നാ യി ശോഷിച്ചുവരുന്നുണ്ട്. ഇതൊക്കെ എ ന്തെങ്കിലും രോഗത്തിന്റെ ലക്ഷണങ്ങളാണോ? പുറത്തേക്കു വിടാതെ വീട്ടിനുള്ളിൽ ത്തന്നെയാണ് പൂച്ചയെ വളർത്തുന്നത്.

ശ്രീലത രാജീവ്, വൈക്കം

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back