Prøve GULL - Gratis
പകർച്ചപ്പനിക്കെതിരെ അതീവ ജാഗ്രത
Manorama Weekly
|July 08,2023
ഏറ്റവുമധികം ഭയപ്പെടേണ്ടതും മരണത്തിനു വരെ കാരണമായേക്കാ വുന്നതുമായ രണ്ട് അസുഖങ്ങളാണ് ഡെങ്കിപ്പനിയും എലിപ്പനിയും
മഴക്കാലം ആരംഭിച്ചതോടെ കേരളത്തിൽ പനിബാധിതരുടെ എണ്ണം ഓരോ ദിവസവും കൂടിവരികയാണ്. ഡെങ്കിപ്പനി, എലിപ്പനി, വിവിധതരം വൈറൽ പനികൾ, ഫ്ലൂ, എച്ച്1 എൻ1 തുടങ്ങിയവയൊക്കെയാണ് ഇവയിൽ പ്രധാനപ്പെട്ടവ. ഇക്കൂട്ടത്തിൽ നാം ഏറ്റവുമധികം ഭയപ്പെടേണ്ടതും മരണത്തിനുവരെ കാരണമായേക്കാവുന്നതുമായ രണ്ട് അസുഖങ്ങൾ ഡെങ്കിപ്പനിയും എലിപ്പനിയുമാണ്.
ഡെങ്കിപ്പനി ഒരു കൊതുകുജന്യ രോഗമാണ്. കൊതുകുകൾ മുട്ടയിട്ടു പെരുകുന്നതിനുള്ള സാധ്യതകൾ ഒഴിവാക്കുകയാണ് ഡെങ്കിപ്പനി പടരുന്നതു തടയാനുള്ള ഏറ്റവും പ്രധാന മാർഗം.
എലിപ്പനിയുടെ രോഗവാഹകർ എലികളാണ്. രോഗവാഹകരായ മൂത്രം കലർന്നു മലിനജലത്തിൽ ജോലി ചെയ്യുന്നവർ, പ്രത്യേകിച്ച് പാടത്തും മറ്റും പണിയെടുക്കുന്നവർ, തൊഴിലുറപ്പിനു പോകുന്നവർ, അഴുക്കുചാലുകളിൽ ജോലി ചെയ്യുന്നവർ, മലിനജലത്തിൽ കളിക്കുന്ന കുട്ടികൾ, മലിനജലത്തിലൂടെ നടന്നുപോകുന്ന ആളുകൾ തുടങ്ങിയവരിലാണ് എലിപ്പനി വരാൻ സാധ്യത കൂടുതൽ. ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകളിലൂടെയാണ് രോഗകാരണമായ ലാസ്പൈറ എന്ന രോഗാണു ശരീരത്തിൽ പ്രവേശിച്ചു രോഗമുണ്ടാക്കുന്നത്.
രോഗലക്ഷണങ്ങൾ
Denne historien er fra July 08,2023-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചോക്ലേറ്റ് ചീസ് കേക്ക്
1 mins
April 18, 2026
Manorama Weekly
ദൃശ്യങ്ങൾക്കപ്പുറം
ബാലതാരമായി വന്ന് മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് എസ്തർ അനിൽ. 'ദൃശ്യം'എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട എസ്തർ, ഇപ്പോൾ ഉന്നത പഠനം കഴിഞ്ഞ് ദൃശ്യം 3'ന്റെ ആവേശത്തിലാണ്. സിനിമാ വിശേഷങ്ങളും മുംബൈയിലെയും ലണ്ടനിലെയും പഠനകാല വിശേഷങ്ങളും എസ്തർ മനോരമ ആഴ്ചപ്പതിപ്പിനോട് പങ്കുവയ്ക്കുന്നു.
4 mins
April 18, 2026
Manorama Weekly
പ്രണയത്തിന്റെ രാജീവങ്ങൾ
വഴിവിളക്കുകൾ
1 mins
April 18, 2026
Manorama Weekly
നാളികേരപാകം
കഥക്കൂട്ട്
2 mins
April 18, 2026
Manorama Weekly
നിസ്സീമമായ വാശികൾ
സീമയുടെ വിശേഷങ്ങളിലേക്ക്...
3 mins
April 11,2026
Manorama Weekly
കൊതിയൂറും ഈസ്റ്റർ വിഭവങ്ങൾ
കേരള സ്റ്റൈൽ ചിക്കൻ ഡ്രൈ റോസ്റ്റ്
1 mins
April 11,2026
Manorama Weekly
വയോജനങ്ങളുടെ ശ്രദ്ധയ്ക്ക്
സൈബർ ക്രൈം
1 mins
April 11,2026
Manorama Weekly
സ്വരം, സ്വപ്നം, സംഗീതം
സന മൊയ്തുട്ടി മനോരമ ആഴ്ചപ്പതിപ്പിനോട് സംസാരിക്കുന്നു
2 mins
April 11,2026
Manorama Weekly
ഫോണില്ലാതെയും പത്രങ്ങൾ
തോമസ് ജേക്കബ്
1 mins
April 11,2026
Manorama Weekly
ദുപ്പട്ട വാതിലാക്കിയ ആ വീട്
വഴിവിളക്കുകൾ
1 min
April 11,2026
Translate
Change font size
