Prøve GULL - Gratis
പൂമരച്ചോട്ടിൽ നിന്ന് പാപ്പനിൽ
Manorama Weekly
|January 21,2023
“പൂമരം’ എന്ന സിനിമ ചിത്രീകരണം കഴിഞ്ഞ് റിലീസ് ആകാൻ കുറച്ചു സമയമെടുത്തു. ആദ്യ സിനിമ വൈകുന്നതിനെക്കുറിച്ച് ചോദ്യങ്ങൾ വന്നു തുടങ്ങി. പക്ഷേ, അപ്പോഴേക്കും ഞാൻ രണ്ടാമത്തെ സിനിമയായ "കുങ്ഫു മാസ്റ്ററിനു വേണ്ടിയുള്ള പരിശീലനം ആരംഭിച്ചിരുന്നു. ഒന്നര വർഷം ഞാൻ മാർഷൽ ആർട്സ് പഠിച്ചു. അതിന്റെ ഇടയിൽ വന്ന അവസരങ്ങൾ എടുക്കാൻ പറ്റിയില്ല. പരിശീലനത്തിനിടെ ഉഴപ്പാൻ എനിക്കു താൽപര്യമില്ലായിരുന്നു.
എബ്രിഡ് ഷൈനിന്റെ പൂമരം' എന്ന സിനിമയിൽ സെന്റ് തെരേസാസ് കോളജിലെ ഐറിൻ എന്ന മിടുക്കിയായ യൂണിയൻ ചെയർപഴ്സനെ കണ്ടപ്പോൾ മലയാളികൾ ഓർത്തു "ഇതാരാ ഈ പുതിയ മുഖം?' എന്ന്. അന്നു പക്ഷേ സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന നീത പിള്ളയ്ക്ക് അറിയില്ലായിരുന്നു മലയാള സിനിമാ പ്രേക്ഷകർ തന്നെക്കുറിച്ചു സംസാരിക്കുന്നുണ്ടെന്നും അവർ തന്നെ തിരയുന്നുണ്ടെന്നും പിന്നീട് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം എബ്രിഡ് ഷൈനിന്റെ തന്നെ കുങ്ഫു മാസ്റ്റർ' എന്ന സിനിമയിൽ നീത പിള്ള വീണ്ടും കയ്യടിനേടുന്ന പ്രകടനം കാഴ്ചവച്ചു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പാപ്പൻ' എന്ന സിനിമയിലും സുരേഷ് ഗോപിക്കൊപ്പം കട്ടയ്ക്കു നിന്ന ഐപിഎസ് ഓഫിസറായി നീത പ്രേക്ഷകരെ വിസ്മയിപ്പിച്ചു. മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടും നാലു വർഷത്തിൽ മൂന്നു സിനിമകളിൽ മാത്രമാണ് നീത അഭിനയിച്ചത്. അതിനു കാരണങ്ങളുമുണ്ട്. ആ ഇടവേളകളെക്കുറിച്ചും മറ്റ് സിനിമാവിശേഷങ്ങളെക്കുറിച്ചും നീത പിള്ള മനസ്സു തുറക്കുന്നു...
ജോഷിയും പാപ്പനും
Denne historien er fra January 21,2023-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
റൊട്ടി നിറച്ചത്
1 mins
June 6, 2026
Manorama Weekly
പൂച്ചകളിലെയും നായകളിലെയും ചൊറിച്ചിൽ
പെറ്റ്സ് കോർണർ
1 min
June 6, 2026
Manorama Weekly
കഥയുടെ അപരകാന്തി
വഴിവിളക്കുകൾ
1 mins
June 6, 2026
Manorama Weekly
ഇറങ്ങിപ്പോക്ക്
കഥക്കൂട്ട്
2 mins
June 6, 2026
Manorama Weekly
ഭാഗ്യം വരുന്ന വഴി
കഥക്കൂട്ട്
2 mins
May 30, 2026
Manorama Weekly
പേടി വേണ്ട കരുതൽ മതി
പാമ്പുകളെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും അനാവശ്യ ഭീതിയും മാറ്റാനും വാവ സുരേഷും ഡോ. ആർ. മണികുമാറും ചേർ മലയാള മനോരമയുടെ നേതൃത്വത്തിൽ ആലപ്പുഴ യൂണിറ്റിൽ വച്ച് ബോധവൽക്കരണ ക്ലാസ് നടത്തി
1 mins
May 30, 2026
Manorama Weekly
നായ്ക്കൾക്ക് പച്ചയിറച്ചി നൽകിയാൽ
പെറ്റ്സ് കോർണർ
1 min
May 30, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി ഉണക്കച്ചെമ്മീൻ ചാറ്
1 mins
May 30, 2026
Manorama Weekly
കരയാതിരിക്കാൻ ഒരു കഥ
വഴിവിളക്കുകൾ
1 mins
May 30, 2026
Manorama Weekly
എങ്ങും വൈരുധ്യങ്ങൾ
കഥക്കൂട്ട്
1 mins
May 23, 2026
Translate
Change font size
