Prøve GULL - Gratis
വെറൈറ്റി വാർ
Balarama
|May 09 2026
ചരിത്രത്തിലെ വിചിത്രമായ യുദ്ധതന്ത്രങ്ങൾ!
-
പറ്റിക്കൽസ് പാരാട്രൂപ്പേഴ്സ്
നൂറുകണക്കിനു സൈനികർ പാര ഷൂട്ടിൽ പറന്നിറങ്ങുന്നു... അവർ താഴെയിറങ്ങുന്നതോടെ പൊട്ടിത്തെറിയും പുക പടലവും... ശത്രു അതോടെ ആകെ പരിഭ്രാന്തരാകുന്നു...
രണ്ടാം ലോകമഹായുദ്ധകാലത്തെ കാഴ്ചകളിലൊന്നായിരുന്നു ഇത്. എന്നാൽ, ഇതിൽ ഒരു ട്വിസ്റ്റുണ്ട്. പാരഷൂട്ടിൽ പറന്നിറങ്ങിയത് ഒറിജിനൽ സൈനികരല്ല, മൂന്നടി മാത്രം ഉയരമുള്ള ഡമ്മികളാണ് ജർമൻ സേനയ്ക്കെതിരെ സഖ്യ സൈനികരെ കക്ഷികൾ ഈ തട്ടിപ്പു ഉപയോഗിച്ചിരുന്നു. ശത്രുപാളയ ത്തിൽ കൺഫ്യൂഷനുണ്ടാക്കാനായി ഇറക്കുന്ന ഡമ്മി പാരാട്രൂപ്പേ ഴ്സിനെ ബ്രിട്ടിഷുകാർ "റൂപെർട്ട് എന്നാണ് വിളിച്ചിരുന്നത്. അമേരിക്കക്കാർ "ഓസ്കർസ്' എന്നും.
വവ്വാൽ ബോംബ്രണ്ടാം ലോകമഹായുദ്ധത്തിൽ വവ്വാലുകളും പങ്കെടുക്കാൻ ഉദ്ദേശിച്ചിരുന്നു എന്നറിയാമോ? ശത്രു രാജ്യത്ത് ബോംബിടുകയായിരുന്നു ഇവരുടെ ജോലി. വവ്വാലുകളുടെ ശരീരത്തിൽ ബോംബ് ഫിറ്റ് ചെയ്ത് പറത്തിവിടും. വവ്വാലുകൾ ഏതെങ്കിലും കെട്ടിടത്തിലോ മറ്റോ ചെന്ന് തൂങ്ങും. ബോംബ് പൊട്ടുന്നതോടെ ആ ഭാഗം തവിടുപൊടി ഇതായിരുന്നു പദ്ധതി.
Denne historien er fra May 09 2026-utgaven av Balarama.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Balarama
Balarama
രാജ്യം ഭരിക്കാൻ കുട്ടികൾ
വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന പംക്തി
1 min
July 04 2026
Balarama
കടലിൽ കൂപ്പുകുത്തിയ ബോംബർ
സാഹസികമായ രക്ഷപ്പെടലുകൾ
1 min
July 04 2026
Balarama
ചരിത്രം തിരുത്തിയ അപകടം
കാലൊടിഞ്ഞു കിടന്ന ദിവസങ്ങളിലെ വായനയാണ് തന്റെ ഭാവനയെയും ബുദ്ധിയെയും ഉണർത്തിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
1 min
July 04 2026
Balarama
ഇതു വായിച്ചിട്ടുണ്ടോ?
വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന പംക്തി
1 min
June 20 2026
Balarama
എസ്കേപ് ഫ്രം സോബിബോർ
സാഹസികമായ രക്ഷപ്പെടലുകൾ
1 min
June 20 2026
Balarama
യു ഗോങ്ങും പർവതവും
ചൈനീസ് നാടോടിക്കഥ
1 min
June 20 2026
Balarama
കോൾഡിറ്റ്സിലെ ഗ്ലൈഡർ
ESCAPED! സാഹസികമായ രക്ഷപ്പെടലുകൾ
1 min
June 13 2026
Balarama
അതിനും ഒരു വാക്കുണ്ട്
പ്രത്യേകഭാവങ്ങളും പെരുമാറ്റവും രസികൻ വാക്കുകളെപ്പറ്റി..
1 mins
June 13 2026
Balarama
"മിയോ, മൈ സൺ
ഇതു വായിച്ചിട്ടുണ്ടോ? വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന പംക്തി
1 min
June 13 2026
Balarama
"പാപ്പിയോണിന്റെ കഥ
ESCAPED! സാഹസികമായ രക്ഷപ്പെടലുകൾ
1 min
June 06 2026
Listen
Translate
Change font size
