Prøve GULL - Gratis
മഴക്കാലരോഗങ്ങളും അവയുടെ പ്രതിരോധ മാർഗ്ഗങ്ങളും
Unique Times Malayalam
|June - July 2025
വേനൽക്കാലം കഴിഞ്ഞ് മഴക്കാലം വരുമ്പോൾ ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഈ സമയങ്ങളിൽ നമ്മുടെ രോഗപ്ര തിരോധശേഷി കുറവായിരിക്കും. അതുകൊണ്ടുതന്നെ പലവിധ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും ഏറെയാണ്. ഈ കാരണം കൊണ്ടാണ് ആയുർവേദശാസ്ത്രം കർക്കിടക ചികിത്സയ്ക്ക് പ്രാധാന്യം നൽകുന്നത്.
മഴ ശക്തി പ്രാപിക്കുന്നതോടൊപ്പം മഴക്കാലരോഗങ്ങൾ കൂടി പിടിമുറുക്കുകയാണ്. ആയുർവേദ ശാസ്ത്രപ്രകാരം മഴക്കാലം രോഗസാധ്യത ഏറിയ കാലമാണ്. അതുകൊണ്ടുതന്നെ ഇത്തരം രോഗങ്ങൾ വരാതിരിക്കാനും നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. പൊതുവേ മഴക്കാലരോഗങ്ങളെ, മഞ്ഞപ്പിത്തം, ടൈഫോയിഡ്, എലിപ്പനി മുതലായ ജലത്തിലൂടെ പകരുന്ന രോഗങ്ങൾ: ചുമ, ജലദോഷം എന്നീ രോഗലക്ഷണങ്ങളോ ട് കൂടി വായുവിലൂടെ പകരുന്നവ: ചിക്കൻ ഗുനിയ, ഡെങ്കിപ്പനി തുടങ്ങി കൊതുകുകൾ പരത്തുന്ന രോഗങ്ങൾ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.
വേനൽക്കാലം കഴിഞ്ഞ് മഴക്കാലം വരുമ്പോൾ ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഈ സമയങ്ങളിൽ നമ്മുടെ രോഗപ്രതിരോധശേഷി കുറവായിരിക്കും. അതുകൊണ്ടുതന്നെ പലവിധ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും ഏറെയാണ്. ഈ കാരണം കൊണ്ടാണ് ആയുർവേദശാസ്ത്രം കർക്കിടക ചികി ത്സയ്ക്ക് പ്രാധാന്യം നൽകുന്നത്. ഇതിൽ ശോധന ചികിത്സകളായ വമനം, വിരേ ചനം, വസ്തി, നസ്യം മുതലായ പഞ്ചകർമ്മങ്ങൾ ചെയ്ത് ശരീരത്തെ ശുദ്ധിയാക്കുന്നു. അതോടൊപ്പം തന്നെ നമ്മുടെ ദഹന ശക്തിയും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മരുന്നുകൾ ചേർത്ത ഔഷധ കഞ്ഞി, പത്ഥ്യാഹാരം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. മഴക്കാലത്തിന്റെ തുടക്കത്തിൽ ഋതുശോധനം എന്ന പേരിൽ യുക്തമായ ഔഷധങ്ങൾ ഉപയോഗിച്ച് മൃദുവായി വയറിളക്കാനും ആയുർവേദ ശാസ്ത്രം അനുശാസിക്കുന്നു.
Denne historien er fra June - July 2025-utgaven av Unique Times Malayalam.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Unique Times Malayalam
Unique Times Malayalam
ഭാരതത്തിന്റെ ശില്പശോഭയുടെ സൂര്യചിഹ്നം:മൊധേര ക്ഷേത്രത്തിലേക്ക് ഒരു യാത്ര
പുഷ്പാവതി നദിയുടെ തീരത്ത് വിശാലവും ഹരിതാഭവുമായ പുൽത്തകിടിയും അതിനുള്ളിൽ പരിലസിക്കുന്ന പൂച്ചെടികളുടെയും പക്ഷികളുടെ കളകൂജന ങ്ങളുടെയും സാന്നിധ്യത്താൽ ഹൃദയാവർജ്ജകമായൊരു പൂന്തോട്ടത്താൽ ചുറ്റപ്പെട്ട ഈ ക്ഷേത്രം നിലവിൽ ആരാധന നടക്കുന്ന ക്ഷേത്രമല്ല. ഇന്നിത് പുരാവസ്തുഗവേഷണവകുപ്പ് പരിപാലിക്കുന്ന ഒരു സംരക്ഷിതസ്മാരകമാണ്.
2 mins
December 2025 - January 2026
Unique Times Malayalam
ചുണ്ടുകളെ മൃദുലമാക്കാൻ ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത മാർഗ്ഗങ്ങൾ
സൗന്ദര്യം
1 mins
December 2025 - January 2026
Unique Times Malayalam
പ്രിയപ്പെട്ട ഒരാളുടെ മരണശേഷം അയാളുടെ സ്വത്ത് അവകാശപ്പെടൽ
വിൽപത്രം ഇല്ലാത്തപ്പോൾ, മരണപ്പെട്ട വ്യക്തിയുടെ മതത്തിന് ബാധകമായ പിന്തുടർച്ച നിയമമനുസരിച്ച് സ്വത്ത് വിഭജിക്കപ്പെടുന്നു. ആർക്കാണ് അവകാശം, എത്ര അനുപാതത്തിലാണ് നിയമം തീരുമാനിക്കുന്നത്. ഇവിടെ, മരണപ്പെട്ട വ്യക്തിയുടെ ആഗ്രഹങ്ങൾക്കോ കുടുംബം ന്യായമായി കരുതുന്ന കാര്യങ്ങൾക്കോ ആ ഫലത്തെ മാറ്റാൻ കഴിയില്ല.
4 mins
November - December 2025
Unique Times Malayalam
ചങ്ങലം പരണ്ട എന്ന പ്രകൃതിദത്ത ഔഷധശാല
ഏതെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു വൈദ്യോപദേശം തേടുന്നത് ഉചിതമായിരിക്കും
1 mins
November - December 2025
Unique Times Malayalam
ഫോമിനും പ്രശസ്തിക്കും അപുറം: രണ്ട് ഐക്കണുകളുടെ ഉയിർത്തെഴുന്നേൽപ്
സിഡ്നിയിൽ നടന്ന മത്സരത്തിന്റെ അവസാനം ഒരു ഓസ്ട്രേലിയൻ കമന്റേ റ്റർ കണ്ണീരോടെ പറയുന്നത് കാണുന്നത്, രോഹിതും കോഹ്ലിയും ഓസ്ട്രേലിയൻ മണ്ണിൽ അവസാനമായി കളിച്ചു എന്നറിഞ്ഞപ്പോൾ, ലോകമെമ്പാടും ഈ ഇതിഹാസ ജോഡിക്ക് എത്രമാത്രം ആരാധനയും ബഹുമാനവും ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. അവരെ ആഗോള നിധികളായി ആഘോഷിക്കുകയായിരുന്നു.
2 mins
November - December 2025
Unique Times Malayalam
ആയുർവേദത്തിന്റെ സ്നേഹസ്പർശത്തിൽ നവജാത ശിശു പരിചരണം
മുലയൂട്ടലാണ് നവജാതശിശു പരിചരണത്തിൽ ഏറ്റവും പ്രധാനം . ഭൂമിയിൽ പിറന്നുവീഴുന്ന ഏതൊരു കുഞ്ഞിൻറെയും ജന്മാവകാശമാണ് മുലപ്പാൽ. പ്രസവാനന്തരം ആദ്യത്തെ രണ്ടുമൂന്നുദിവസം സ്തനങ്ങളിൽ നിന്നും വരുന്ന ഇളം മഞ്ഞ നിറമുള്ള പാൽ (കൊളസ്ട്രം) നിർബന്ധമായും കുഞ്ഞുങ്ങൾക്ക് നൽകണം.
3 mins
November - December 2025
Unique Times Malayalam
സൗന്ദര്യസംരക്ഷണത്തിനുള്ള ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ
സൗന്ദര്യം
1 mins
November - December 2025
Unique Times Malayalam
ഉപേക്ഷിക്കൽ എന്ന ശാസ്ത്രം: വീഴ്ചകളിൽ നിന്ന് വളർച്ചയിലേക്കുള്ള സംരംഭകയാത്ര
ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു, \"നമ്മൾ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം സൗഹൃദപരമായ ഒരു പ്രപഞ്ചത്തിലാണോ അതോ ശത്രുതാപരമായ ഒരു പ്രപഞ്ചത്തിലാണോ ജീവിക്കുന്നത് എന്നതാണ്.
3 mins
November - December 2025
Unique Times Malayalam
ലുവാങ് പ്രബാങ്ങിലെ ആത്മാവിനെ തൊട്ടണർത്തുന്ന ഒരു പ്രഭാതം
യാത്ര
2 mins
November - December 2025
Unique Times Malayalam
ആൽഫ പാലിയേറ്റീവ് കെയർ: ഇന്ത്യയുടെ വാർദ്ധക്യ ഭാവിയിലേക്കുള്ള കേരളത്തിന്റെ കമ്മ്യണിറ്റി മോഡൽ
പാലിയേറ്റീവ് കെയർ എന്നത് രോഗം ഭേദമാക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് ഗുരുതരമോ ജീവിതത്തെ പരിമിതപ്പെടുത്തുന്നതോ ആയ അവസ്ഥകളുള്ളവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ്.
2 mins
November - December 2025
Listen
Translate
Change font size
