Prøve GULL - Gratis

വാഹനവിപണിക്ക് ഉണർവേകി പുതിയ ജിഎസ്ടി

Fast Track

|

October 01, 2025

പുതിയ ജിഎസ്ടി പരിഷ്കാരം വാഹന വിൽപനയിൽ മാത്രമല്ല പുരോഗതി കൊണ്ടുവരുന്നത്. ഓട്ടമൊബീൽമേഖല ഒട്ടാകെ ഇതിന്റെ ഗുണം ലഭ്യമാകും

- പിങ്കി ബേബി

വാഹനവിപണിക്ക് ഉണർവേകി പുതിയ ജിഎസ്ടി

ഒരു നൂറ്റാണ്ടിൽ ഒന്നു മാത്രം സംഭവിക്കുന്നത്, ചരിത്രപരമായ പരിഷ്കാരം തുടങ്ങിയ വിശേഷണങ്ങളെല്ലാം ചേരുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ ജിഎസ്ടി പരിഷ്കാരം. കമ്പനികൾ ഇവ കൃത്യമായി നടപ്പാക്കിയാൽ ഉൽപന്ന വിലയിൽ വലിയ കുറവാണ് ജനങ്ങൾക്കു ലഭിക്കുന്നത്. ഉദാരവൽക്കരണം പോലെ നികുതി പരിഷ്കരണവും വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സർക്കാരും വ്യവസായ ലോകവും. നിത്യജീവിതത്തിൽ കാര്യമായി ഉപയോഗിക്കുന്ന 453 ഉൽപന്നങ്ങളുടെ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതിൽ 40 എണ്ണത്തിനൊഴികെ ബാക്കിയെല്ലാത്തിനും നികുതി കുറഞ്ഞതോടെ വില കുറഞ്ഞു. അതായത്, 413 അവശ്യ ഉൽപന്നങ്ങളുടെ വില കുറഞ്ഞു. 12% സാബിലുണ്ടായിരുന്ന 295 ഉൽപന്നങ്ങളുടെ നിരക്ക് 5 ശതമാനമായി കുറയുകയോ നികുതി പൂർണമായും ഒഴിവാക്കപ്പെടുകയോ ചെയ്തു. 5%, 18% എന്നീ പ്രധാന 2 നികുതി സ്ലാബുകൾ മാത്രമാണ് ഇപ്പോഴുള്ളത്.

കേന്ദ്ര സർക്കാർ നടത്തിയ വമ്പൻ നികുതി പരിഷ്കാരത്തിന്റെ ഏറ്റവുമധികം പ്രയോജനം ലഭിക്കുന്ന മേഖലയാണ് ഓട്ടമൊബീൽ വിലക്കുറവിന്റെ രൂപത്തിൽ ഉപയോക്താക്കൾക്കും ഉയർന്ന ഡിമാൻഡിന്റെ രൂപത്തിൽ വാഹന നിർമാതാക്കൾക്കും ഉണരുന്ന വിപണിയും അതുവഴിയുണ്ടാകുന്ന സാമ്പത്തിക വളർച്ചയും തൊഴിലവസരവുമെല്ലാം രാജ്യത്തിനും നേട്ടം നൽകുന്നതാണ് ഈ പരിതമായ തീരുമാനം ഉയർന്ന ഡിമാൻഡും ഉയർന്ന ഉൽപാദനവും രാജ്യത്തെ 'മാനുഫാക്ചറിങ് ഹബ്' എന്ന ലക്ഷ്യത്തിലേക്കു നയിക്കും. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെനിവ്, ദേശീയ ലോജിസ്റ്റിക് നയം തുടങ്ങി മെയ്ക്ക് ഇൻ ഇന്ത്യ ആശയത്തെ പ്രൊത്സാഹിപ്പിക്കുന്ന മറ്റൊരു വമ്പൻ പരിഷ്കാരമാണ് ജിഎസ്ടി ഇല്, കൾ, കാറുകൾ, ബസുകൾ, ട്രക്കുകൾ, ട്രാക്ടർ, ടയറുകൾ, മറ്റ് അനു ബന്ധ ഉത്പന്നങ്ങൾ എന്നിവയുടെയെല്ലാം വില കുറയുകയാണ്. അമേരിക്ക ഇന്ത്യയ്ക്കുമേൽ ഏർപ്പെടുത്തിയ ഇരട്ടി പകരം തീരുവ (50%) സൃഷ്ടി ച്ച പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്താതിരിക്കാനാണ് അപ്രതീക്ഷമായ നികുതിയിളവ്.

ജിഎസ്ടി പരിഷ്കാരം ഓട്ടമൊബീൽ മേഖലയിൽ

FLERE HISTORIER FRA Fast Track

Fast Track

Fast Track

ഓളപ്പരപ്പിലൂടെ...

ഒരുദിനം ഉല്ലസിക്കാൻ കൊല്ലം അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര

time to read

1 mins

October 01, 2025

Fast Track

Fast Track

വാഹനവിപണിക്ക് ഉണർവേകി പുതിയ ജിഎസ്ടി

പുതിയ ജിഎസ്ടി പരിഷ്കാരം വാഹന വിൽപനയിൽ മാത്രമല്ല പുരോഗതി കൊണ്ടുവരുന്നത്. ഓട്ടമൊബീൽമേഖല ഒട്ടാകെ ഇതിന്റെ ഗുണം ലഭ്യമാകും

time to read

4 mins

October 01, 2025

Fast Track

Fast Track

323 കിമീ റേഞ്ചുമായി അൾട്രാവയലറ്റ് എക്സ് 47

ആദ്യം ബുക്ക് ചെയ്യുന്ന 1000 പേർക്ക് 2.49 ലക്ഷം രൂപയ്ക്ക് എക്സ് 47 ലഭിക്കും

time to read

1 mins

October 01, 2025

Fast Track

Fast Track

Voyage to the Future

ഭാവിയിലേക്ക് ഒരു ചുവടുകൂടി മുന്നേറി ഏഥർ

time to read

2 mins

October 01, 2025

Fast Track

അപ്പാച്ചെ @ 20

ടിവിഎസ് അപ്പാച്ചെ നിരത്തിലെത്തിയിട്ട് 20 വർഷം. ആഘോഷങ്ങളുടെ ഭാഗമായി സ്പെഷൽ എഡിഷനുകൾ

time to read

1 min

October 01, 2025

Fast Track

Fast Track

ഉറക്കം വന്നാൽ ഉറങ്ങണം!

ബാലഭാസ്കറും കൊല്ലം സുധിയും ജഗതി ശ്രീകുമാറും പോലെ മരണപ്പെട്ടവരും പരുക്കു പറ്റിയവരും അടങ്ങിയ നീണ്ട നിര തന്നെയുണ്ട് രാത്രികാല യാത്രകളിലെ ദുരന്ത കഥാപാത്രങ്ങളായി

time to read

2 mins

October 01, 2025

Fast Track

Fast Track

Sporty Commuter

സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനും മികച്ച റൈഡ് ക്വാളിറ്റിയുമായി 125 സിസി സെഗ്മെന്റിലെ പുതിയ താരം

time to read

2 mins

October 01, 2025

Fast Track

Fast Track

മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ്

5 സ്റ്റാർ സുരക്ഷ, ലെവൽ 2 അഡാസ്, നൂതന ഫീച്ചേഴ്സ്, ഉഗ്രൻ മൈലേജ്. മിഡ്സ് എസ് യു വി വിപണി പിടിച്ചടക്കാൻ മാരുതിയുടെ പുതിയ മോഡൽ വിക്റ്റോറിസ്

time to read

4 mins

October 01, 2025

Fast Track

Fast Track

യുണീക് മെഷീൻ

ട്വിൻ സിലിണ്ടർ എൻജിൻ കരുത്തുമായി വേഴ്സിസ് എക്സ് 300ന്റെ രണ്ടാം വരവ്

time to read

2 mins

September 01,2025

Fast Track

Fast Track

അച്ഛന്റെ ബുള്ളറ്റ് പ്രൂഫ്, അച്ചന്റെ മറുപടി

COFFEE BREAK

time to read

1 mins

September 01,2025

Listen

Translate

Share

-
+

Change font size