Facebook Pixel വിപണി പിടിക്കാൻ കൈനറ്റിക് ഗ്രീൻ | Fast Track - automotive - Les denne historien på Magzter.com

Prøve GULL - Gratis

വിപണി പിടിക്കാൻ കൈനറ്റിക് ഗ്രീൻ

Fast Track

|

August 01,2025

ഇരുചക്രവാഹന വിപണിയിൽ സജീവമാകുകയാണ് കൈനറ്റിക് ഗ്രീൻ. വിപണിയെക്കുറിച്ചും പുതിയ മോഡലുകളെക്കുറിച്ചും കൈനറ്റിക് ടൂ വീലർ പ്രസിഡന്റ് ജയപ്രദീപ് വാസുദേവൻ ഫാസ്റ്റ്ട്രാക്കിനോട് സംസാരിക്കുന്നു...

- ജയപ്രദീപ് വാസുദേവൻ പ്രസിഡന്റ്, ടൂ വീലർ ബിസിനസ് കൈനറ്റിക് ഗ്രീൻ

വിപണി പിടിക്കാൻ കൈനറ്റിക് ഗ്രീൻ

“മൊബിലിറ്റി ഫോർ ഭാരത്' എന്ന വിഷനിലാണ് കൈനറ്റിക് ഗ്രീൻ പുതിയ ഇലക്ട്രിക് ലൂണയെ അവതരിപ്പിച്ചത്. വിപണിയിലെ എൻട്രി ലെവൽ വിഭാഗത്തി ലാണ് ലൂണയുടെ സ്ഥാനം. പൊതുജന ങ്ങളെ ഇലക്ട്രിക് വാഹനമേഖലയിലേക്ക് ആകർഷിക്കുക എന്നതാണ് ലൂണയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ഇരുചക്രവാ ഹനങ്ങൾ കൂടുതലുള്ളത് 100 സിസിയോ അതിനു മുകളിലോ ആണ്. ഇതിനു താഴെ വാഹനങ്ങൾ വിരളമാണ്. ഇവിടെയാണ് ലൂണയുടെ പ്രസക്തി.

സാധാരണക്കാരന്റെ ലൂണ

ഇഎംഐ ഉൾപ്പെടെ എല്ലാ ചെലവും ഉൾപ്പെടുത്തി 2,500 രൂപയാണ് മാസം തോറും ലൂണയ്ക്കുള്ള അടവു വരിക. ചെറിയ ബജറ്റിൽ ഇരുചക്രവാഹനം ലക്ഷ്യമിടുന്നവർക്ക് ഇതു സഹായകരമാണ്. കൈനറ്റിക് ഗ്രീനിന്റെ മോഡൽ ലൈനപ്പിൽ ഇരുചക്ര, മൂന്നു ചക്ര വാഹനങ്ങളും ഗോൾഫ് കോഴ്സ് കാർട്ടുകളുമുണ്ട്. ഗോൾഫ് കോഴ്സ് വാഹനങ്ങൾ അടുത്തിടെയാണ് ലോഞ്ച് ചെയ്തത്. ലോ സ്പീഡ് വിഭാ ഗത്തിലും ഹൈ സ്പീഡ് വിഭാഗത്തിലും ലൂണയ്ക്ക് പുറമേ രണ്ടു സ്കൂട്ടറുകളുണ്ട്. ഹൈ സ്പീഡ് സ്കൂട്ടറുകൾ പ്രധാന മായും നഗരങ്ങളെ ഉദ്ദേശിച്ചുള്ളതാണ്. ലൈസൻസ് ആവശ്യമില്ലെന്നതാണ് ലോ സ്പീഡ് സ്കൂട്ടറുകളുടെ ഹൈലൈറ്റ്.

FLERE HISTORIER FRA Fast Track

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size