Facebook Pixel അൾട്രാവയലറ്റിന്റെ ഹൈപ്പർ മോട്ടോ സ്കൂട്ടർ | Fast Track - automotive - Les denne historien på Magzter.com
Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

അൾട്രാവയലറ്റിന്റെ ഹൈപ്പർ മോട്ടോ സ്കൂട്ടർ

Fast Track

|

April 01,2025

ഫുൾചാർജിൽ 261 കിലോമീറ്റർ സഞ്ചരിക്കും ടെസറാക്ട്. വില ₹1.45 ലക്ഷം വില 71.45 ലക്ഷം

അൾട്രാവയലറ്റിന്റെ ഹൈപ്പർ മോട്ടോ സ്കൂട്ടർ

അൾട്രാവയലറ്റിൽ നിന്നുള്ള ആദ്യ ഇലക്ട്രിക് സ്കൂട്ടറാണ് ടെസറാക്ട്, ഒരു ഹൈപ്പർ മോട്ടോ സ്കൂട്ടറിന്റെ എല്ലാ സവിശേഷതകളും ഒത്തിണങ്ങിയ ഇലക്ട്രിക് സ്കൂട്ടറാണ് ടെസ്റ്ററാക്ട്. വലുപ്പമേറിയ ടയറുകളും മുൻ ഏപ്രണും ഇതിനോടു ചേർത്തു ക്രമീകരിച്ചിരിക്കുന്ന ഹെഡ്ലാംപുമെല്ലാം വാഹനത്തി നു വലുതെന്ന ഭാവമാണു നൽകുന്നത്. ഡെസേർട്ട് സാൻഡ്, സ്റ്റെൽത് ബ്ലാക്ക്, സോണിക് പിങ്ക് എന്നീ നിറങ്ങളിലാണ് വാഹനം വിപണിയിലെത്തുന്നത്. ഒട്ടേറെ ആക്സസറികളും വാഹനത്തിനുവേണ്ടി നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്.

FLERE HISTORIER FRA Fast Track

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size