Prøve GULL - Gratis
ഡെ ഔട്ട് വിത്ത് സൂര്യാംശു
Fast Track
|June 01,2024
കൊച്ചിക്കായലിന്റെ ഓളങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കെഎസ്ഐഎൻസിയുടെ സോളർ ഡബിൾ ഡക്കർ ബോട്ട്
സൂര്യാംശു എന്നാൽ സൂര്യന്റെ അംശമുള്ളവൻ എന്നാണല്ലോ അർഥം. പേരുപോലെതന്നെ സൂര്യന്റെ കരം ഗ്രഹിച്ചവനാണ് ഈ സോളർ ഡബിൾ ഡക്കർ ക്രൂയിസ്. കൊച്ചി കായലിന്റെ ഭംഗി ആസ്വദിക്കാൻ ഡബിൾ ഡക്കർ ബോട്ടാണ് രസം. വെയിൽ കൊള്ളേണ്ട. അതും പിടിച്ചെടുത്ത് വൈദ്യുതിയാക്കാൻ റൂഫിനു മുകളിൽ സോളർ പാനലുണ്ട്. പുറത്തു ചൂടു കൂടുതലാണെങ്കിൽ തണുക്കാൻ താഴെ എസി ഹാളുണ്ട്. പരിസ്ഥിതി മലിനീകരണമില്ല. സുന്ദരമായി ബോട്ട് യാത്ര ആസ്വദിക്കാം.
കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റേതാണ് സൂര്യാംശു. സാഗരറാണിയുടേതു പോലെ വർഷകാലത്ത് നിയന്ത്രണമില്ല. ഏതു കാലാവസ്ഥയിലും യാത്ര പോകാം. 90 പേരടങ്ങുന്ന ഗ്രൂപ്പിന് ഒരു ദിവസം ആസ്വദിക്കാൻ നേരെ മറൈൻഡ്രൈവിലെ ജട്ടിയിൽ എത്തിയാൽ മതി.
ബാറ്ററി & മോട്ടർ
ഹൈക്കോർട് ശ്രീലങ്കയിലെ സോളർ മറൈൻ ലങ്ക പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്സൂ ര്യാംശു നിർമിച്ചിരിക്കുന്നത്. കറ്റാമറൈൻ ഡിസൈനിലാണ് ഹൾ. മൊത്തം 23.06 മീറ്റർ നീളമുണ്ട്. വീതി 7.3 മീറ്ററും. ക്രൂസിന്റെ ഇരുഭാഗത്തുമായി 41kWന്റെ രണ്ട് ഇലക്ട്രിക് മോട്ടറുകളുണ്ട്. ടോർക്ക് 353 എൻഎം.
Denne historien er fra June 01,2024-utgaven av Fast Track.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Fast Track
Fast Track
ബജാജ് ചേതക് സി25
113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ
2 mins
February 01, 2026
Fast Track
സിംപിൾവൺ ജെൻ 2
265 കിമീ റേഞ്ച്, കൂടുതൽ കരുത്ത്.
2 mins
February 01, 2026
Fast Track
ടാറ്റ പഞ്ച് 2026
120 പിഎസ് കരുത്തുള്ള ടർബോ എൻജിനും നൂതന ഫീച്ചറുകളും 5 സ്റ്റാർ സേഫ്റ്റിയുമായി പുതിയ പഞ്ച്
3 mins
February 01, 2026
Fast Track
ഹാർലി ഡേവിഡ്സൺ എക്സ് 440 ടി
ക്ലാസിക് മോഡേൺ ലുക്കിൽ പരിഷ്കാരങ്ങളോടെ എക്സ്440യുടെ പുതിയ മോഡൽ
2 mins
January 01,2026
Fast Track
ടാറ്റ സിയറ
കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്
4 mins
January 01,2026
Fast Track
എക്സ്ഇവി 9.എസ്
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര
5 mins
January 01,2026
Fast Track
പാലക്കാട് പച്ചക്കടൽ
കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര
5 mins
January 01,2026
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Listen
Translate
Change font size
