Facebook Pixel Future Weapons | Fast Track - automotive - Les denne historien på Magzter.com

Prøve GULL - Gratis

Future Weapons

Fast Track

|

September 01,2023

പിക്കപ് ട്രക്കിന്റെയും ഇലക്ട്രിക് താറിന്റെയും അതിഗംഭീര കൺസെപ്റ്റ് മോഡലുകളുമായി മഹീന്ദ്ര

- എൽദോ മാത്യു തോമസ്

Future Weapons

ഓരോ വർഷവും കോൺ പ്റ്റ് മോഡലുകൾ വിപണിയി ലെത്തിച്ച് ആരാധകരെ ആവേശ ത്തിലാഴ്ത്തുന്ന നിർമാതാക്കളാണ് മഹീന്ദ്ര, സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷത്തിനൊപ്പം മഹീന്ദ്ര സൗത്ത് ആഫ്രിക്കയിൽ അവതരിപ്പി ച്ചത് രണ്ട് അതിഗംഭീര കൺ കളാണ്. സ്കോർപിയോ എൻ മോഡലിനെ അടിസ്ഥാനമാക്കി നിർമിച്ച ഗ്ലോബൽ പിക് അപ് ട്രക്കും ഇലക്ട്രിക് ഥാർ കൺസെപ്റ്റമാണ്.

മിക്ക അന്താരാഷ്ട്ര വിപണിക ളിലും സ്കോർപിയോ ക്ലാസിക് അടി സ്ഥാനമാക്കി നിർമിക്കുന്ന പിക്ക പ്പിന്റെ അതേ പേരിൽ തന്നെയാണ് ഈ വാഹനവും അവതരിപ്പിച്ചത്.

 മഹീന്ദ്ര ഗ്ലോബൽ പിക്കപ്

സെഡ്121 എന്ന കോഡ് നാമത്തിൽ അവതരിപ്പിക്കപ്പെട്ട ഈ പിക്കപ് ട്രക്ക് അടുത്ത തലമുറ ലാഡർ ഫ്രെയിമിന്റെ കരുത്തിലായിരിക്കും പുറത്തെത്തുന്നത്. ഗ്ലോബൽ എൻസിഎപി, യൂറോ എൻസിഎപി പരീക്ഷണങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഈ വാഹനത്തിനു സാധിക്കുമെന്നാണ് നിർമാതാക്കളുടെ വാഗ്ദാനം.

ഡിസൈൻ

 മഹീന്ദ്ര ഇന്ത്യ ഡിസൈൻ ഡി യോയിൽ പൂർണമായി ഡിസൈൻ ചെയ്ത വാഹനമാണ് ഇത്. ഔട്ട്ലാൻഡർ കൺസെപ്റ്റകളെ അടിസ്ഥാനമാക്കി നിർമിച്ചതിനാൽ വാഹനത്തിന്റെ രൂപവും ഭാവവും എല്ലാം പൂർണമായി വൈൽഡ് ആണ്. ഹെഡ്ലാംപ്, ബോണറ്റ്, ഫെൻഡറുകൾ എന്നിവിടങ്ങളി ലെല്ലാം ക്ലാസിക് സ്കോർപിയോ അവതരിപ്പിക്കപ്പെട്ട ഈ പിക്കപ് ട്രക്ക് അടുത്ത തലമുറ ലാഡർ ഫ്രെയിമിന്റെ കരുത്തിലായിരിക്കും പുറത്തെത്തുന്നത്. ഗ്ലോബൽ എൻസിഎപി, യൂറോ എൻസിഎപി പരീക്ഷണങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഈ വാഹനത്തിനു സാധിക്കുമെന്നാണ് നിർമാ താക്കളുടെ വാഗ്ദാനം.

ഡിസൈൻ

FLERE HISTORIER FRA Fast Track

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Fast Track

Fast Track

ആന കേറാമല, ആടു കേറാമല ജീപ്പ് കേറും മല

ചതുരംഗപ്പാറമെട്ടിൽനിന്ന് ബോഡിമെട്ട് ചുരമിറങ്ങി തേവാരം ചുറ്റി കമ്പംമെട്ട് കയറി യഥാർഥ ജീപ്പുമായൊരു ഹൈറേഞ്ച് സഫാരി

time to read

5 mins

April 01, 2026

Fast Track

Fast Track

NEW SKODA KUSHAQ

രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്

time to read

4 mins

April 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ 2026

163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്

time to read

4 mins

April 01, 2026

Fast Track

Fast Track

Mercedes CLA electric

792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ

time to read

2 mins

April 01, 2026

Fast Track

Fast Track

വേനൽക്കാല പരിചരണം

ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.

time to read

3 mins

April 01, 2026

Fast Track

Fast Track

ടാറ്റയുടെ ഡബിൾ പഞ്ച്

468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്

time to read

3 mins

April 01, 2026

Translate

Share

-
+

Change font size