Essayer OR - Gratuit
Future Weapons
Fast Track
|September 01,2023
പിക്കപ് ട്രക്കിന്റെയും ഇലക്ട്രിക് താറിന്റെയും അതിഗംഭീര കൺസെപ്റ്റ് മോഡലുകളുമായി മഹീന്ദ്ര
ഓരോ വർഷവും കോൺ പ്റ്റ് മോഡലുകൾ വിപണിയി ലെത്തിച്ച് ആരാധകരെ ആവേശ ത്തിലാഴ്ത്തുന്ന നിർമാതാക്കളാണ് മഹീന്ദ്ര, സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷത്തിനൊപ്പം മഹീന്ദ്ര സൗത്ത് ആഫ്രിക്കയിൽ അവതരിപ്പി ച്ചത് രണ്ട് അതിഗംഭീര കൺ കളാണ്. സ്കോർപിയോ എൻ മോഡലിനെ അടിസ്ഥാനമാക്കി നിർമിച്ച ഗ്ലോബൽ പിക് അപ് ട്രക്കും ഇലക്ട്രിക് ഥാർ കൺസെപ്റ്റമാണ്.
മിക്ക അന്താരാഷ്ട്ര വിപണിക ളിലും സ്കോർപിയോ ക്ലാസിക് അടി സ്ഥാനമാക്കി നിർമിക്കുന്ന പിക്ക പ്പിന്റെ അതേ പേരിൽ തന്നെയാണ് ഈ വാഹനവും അവതരിപ്പിച്ചത്.
മഹീന്ദ്ര ഗ്ലോബൽ പിക്കപ്
സെഡ്121 എന്ന കോഡ് നാമത്തിൽ അവതരിപ്പിക്കപ്പെട്ട ഈ പിക്കപ് ട്രക്ക് അടുത്ത തലമുറ ലാഡർ ഫ്രെയിമിന്റെ കരുത്തിലായിരിക്കും പുറത്തെത്തുന്നത്. ഗ്ലോബൽ എൻസിഎപി, യൂറോ എൻസിഎപി പരീക്ഷണങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഈ വാഹനത്തിനു സാധിക്കുമെന്നാണ് നിർമാതാക്കളുടെ വാഗ്ദാനം.
ഡിസൈൻ
മഹീന്ദ്ര ഇന്ത്യ ഡിസൈൻ ഡി യോയിൽ പൂർണമായി ഡിസൈൻ ചെയ്ത വാഹനമാണ് ഇത്. ഔട്ട്ലാൻഡർ കൺസെപ്റ്റകളെ അടിസ്ഥാനമാക്കി നിർമിച്ചതിനാൽ വാഹനത്തിന്റെ രൂപവും ഭാവവും എല്ലാം പൂർണമായി വൈൽഡ് ആണ്. ഹെഡ്ലാംപ്, ബോണറ്റ്, ഫെൻഡറുകൾ എന്നിവിടങ്ങളി ലെല്ലാം ക്ലാസിക് സ്കോർപിയോ അവതരിപ്പിക്കപ്പെട്ട ഈ പിക്കപ് ട്രക്ക് അടുത്ത തലമുറ ലാഡർ ഫ്രെയിമിന്റെ കരുത്തിലായിരിക്കും പുറത്തെത്തുന്നത്. ഗ്ലോബൽ എൻസിഎപി, യൂറോ എൻസിഎപി പരീക്ഷണങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഈ വാഹനത്തിനു സാധിക്കുമെന്നാണ് നിർമാ താക്കളുടെ വാഗ്ദാനം.
ഡിസൈൻ
Cette histoire est tirée de l'édition September 01,2023 de Fast Track.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Fast Track
Fast Track
ജോൺ ഡീർ
യന്ത്രവൽകൃത കൃഷിയുടെ ഗതിമാറ്റിയ ജോൺ ഡീർ എന്ന അമേരിക്കൻ കമ്പനിയുടെ ചരിത്രത്തിലൂടെ
3 mins
June 01, 2026
Fast Track
നടപ്പിലാകുമോ വാഹന മോഡിഫിക്കേഷൻ?
യുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയാൽ അപകടകരമല്ലാത്ത രീതിയി ലുള്ള വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വാഗ്ദാനം പാലിക്കാനൊരുങ്ങുകയാണ് പുതിയ യുഡിഎഫ് സർക്കാർ. ഇത് അത്ര എളുപ്പമാണോ?
1 mins
June 01, 2026
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Translate
Change font size
