ഒരു ഒന്നൊന്നര യാത്ര
Fast Track
|July 01, 2022
175 ദിവസം,31,550 കിമീ, 12 ഹിമാലയൻ ചുരങ്ങൾ, 28 സംസ്ഥാനങ്ങൾ
175 ദിവസങ്ങളെടുത്ത് ബൈക്കിൽ ഇന്ത്യയെ തലങ്ങും വിലങ്ങും കണ്ടറിഞ്ഞ്, ഒപ്പം നേപ്പാളിലും കയറിയിറങ്ങിയവരാണ് ഇരട്ട സഹോദരങ്ങളായ അഖിലും അർജുനും സുഹൃത്ത് ജിഫിനും. കടന്നുപോയത് 31,550 കിമീ, കീഴട ക്കിയത് 12 ഹിമാലയൻ ചുരങ്ങൾ, കണ്ടത് 28 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും... ഈ അപൂർവ യാത്രയുടെ പാതിയിൽ അദ്നാൻ കൂടി ചേർന്നതോടെ മൂവർസംഘം നാലാൾപടയായി.
യാത്രയെ പ്രാണവായുവായി കരുതുന്നവരാണ് അഖിലും അർജുനും ജിഫിനും അദ്നാനും. അതുകൊണ്ടാണ് തികച്ചും സാധാരണക്കാരായ ഇവർക്ക് ഈ അസാധാരണ യാത്ര സാധ്യമായത്. അഖിൽ സൈക്കിൾ ഷോറൂമിലെ സെയിൽസ്മാനും അർജുൻ ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റുമാണ്. ജിഫിൻ ഇലക്ട്രീഷ്യനും അദ്നാൻ ഐടി കമ്പനി ജീവനക്കാരനുമാണ്. യാത്രയെക്കുറിച്ച് നാൽവർ സംഘം..
മനസ്സുണ്ടോ? ആർക്കും പോകാം
നാലു വർഷത്തെ തയാറെടുപ്പുകളുണ്ട് ആറു മാസത്തോളം നീണ്ട ഈ യാത്രയ്ക്കു പിന്നിൽ. 2017ൽ സൈക്കിളിൽ സ്പിതി വാലിയിലേക്ക് അഖിലും അർജുനും സൈക്കിളിൽ പോയിട്ടുണ്ട്. തുടക്കത്തിൽ ഇന്ത്യ കറങ്ങുകയായിരുന്നു ലക്ഷ്യം. എന്നാൽ, പ്രായോഗികമായ ഒട്ടേറെ തടസ്സങ്ങൾ കാരണമാണ് ബൈക്ക് തിരഞ്ഞെടുത്തത്.
യാത്രയ്ക്കുവേണ്ട ഓരോ സേഫ്റ്റി ഗിയറും പലപ്പോഴായി പണം കൂട്ടി വച്ച് വാങ്ങുകയായിരുന്നു. സേഫ്റ്റി ജാക്കറ്റിനു മാത്രം 7000-8000 രൂപ വരുന്നുണ്ട്. ഇതൊക്കെ രണ്ടു വർഷത്തോളം പണം കൂട്ടിവച്ചാണ് സ്വന്തമാക്കിയത്. ഈ ട്രിപ്പിനായി ഓരോരുത്തരും 50,000 രൂപയുടെ ചിട്ടി കൂടിയിരുന്നു. ഒരു ലക്ഷം രൂപയായിരുന്നു പ്രതീക്ഷിച്ചിരുന്ന ബജറ്റ്. ആറു മാസം നീണ്ട യാത്ര കഴിഞ്ഞ് നോക്കിയപ്പോൾ ഓരോരുത്തർക്കും 1.22 ലക്ഷം രൂപയോളം ചെലവ് വന്നു. അഖിലിന്റേത് ഹോണ്ട ഹൈനസും അർജുന്റേത് അവഞ്ചർ 220യുമായിരുന്നു. ഒരു ബൈക്കിന് 92,000 രൂപയോളം പെട്രോൾ ചെലവ് വന്നിട്ടുണ്ട്. ഭക്ഷണത്തിനും താമസത്തിനുമായി ഒരാൾക്ക് 25,000 രൂപയോളം മാത്രമേ വന്നിട്ടുള്ളൂ.
വിജയേട്ടൻ പകർന്ന ഊർജം
Denne historien er fra July 01, 2022-utgaven av Fast Track.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Fast Track
Fast Track
ബിഗ് ‘CAT
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
4 mins
December 01,2025
Fast Track
രാജകുമാരിയിലെ രാജകുമാരൻ
ഇടുക്കിയിലെ രാജകുമാരിയിലേക്ക് ടൊയോട്ടയുടെ രാജകുമാരനിൽ ഒരു യാത്ര
5 mins
December 01,2025
Fast Track
വാഹനപ്രണയത്തിന്റെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യു
ഒറ്റക്കഥാപാത്രംകൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിമന്യുവിനൊരു രഹസ്യജീവിതമുണ്ട്. വാഹനങ്ങളും യാത്രകളും മൃഗസ്നേഹവുമെല്ലാം ചേർന്നൊരു ജീവിതം. ആ കഥകളിലൂടെ സഞ്ചരിക്കുകയാണ് അഭിമന്യു ഷമ്മി തിലകൻ.
3 mins
December 01,2025
Fast Track
ട്രാക്കുകൾക്ക് തീപിടിപ്പിച്ച് ആതിര മുരളി
ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ്പിലെ റോബസ്റ്റ റാലിയിൽ മിന്നുന്ന നേട്ടം
3 mins
December 01,2025
Fast Track
കാർട്ടിങ്ങിലെ യങ് ചാംപൻ
കാർട്ടിങ്ങിൽ രാജ്യാന്തര പോഡിയത്തിൽ തിളങ്ങി കോഴിക്കോട്ടുകാരൻ റോണക് സൂരജ്
1 min
December 01,2025
Fast Track
രാത്രിഞ്ചരൻമാർ...
കാൽനടയാത്രക്കാരും പ്രഭാതനടത്തവും!
2 mins
December 01,2025
Fast Track
“ഫാമിലി കാർ
ഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽ
2 mins
December 01,2025
Fast Track
BIG BOY!
പുതിയ പ്ലാറ്റ്ഫോമും നൂതന ഫീച്ചേഴ്സുമായി രണ്ടാം തലമുറ വെന്യൂ
3 mins
December 01,2025
Fast Track
Change Your Vibe
ബൈക്കിന്റെ സ്റ്റെബിലിറ്റിയും സ്കൂട്ടറിന്റെ യൂട്ടിലിറ്റിയും ഒത്തുചേർന്ന ന്യൂമറസ് എൻ-ഫസ്റ്റ്
2 mins
December 01,2025
Fast Track
POWER PACKED!
265 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമായി ഒക്റ്റേവിയ ആർഎസ്
3 mins
December 01,2025
Translate
Change font size

